ഒരു സ്വപ്നംപോലെ ജീവിതം
Nana Film|November 1-15, 2024
സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ
ബിന്ദു പി.പി
ഒരു സ്വപ്നംപോലെ ജീവിതം

നമുക്ക് മുൻപേ സിനിമയിൽ വന്നവർ മദ്രാസിൽ സിനിമ തേടിപ്പോയി കോടമ്പാക്കത്ത് പൈപ്പിന് കീഴിൽ നിന്ന് വെള്ളം കുടിച്ചതും സ്ട്രഗിൾ ചെയ്ത കഥയുമെല്ലാം കേട്ടിട്ടുണ്ട്. അതു പോലെ അല്ലെങ്കിലും വെറും ഒരു അറുപത് രൂപ കൊണ്ട് ചെന്നൈയിൽ നിന്ന് ഇങ്ങോട്ട് ട്രെയിൻ കയറിയ കഥ എനിക്കുമുണ്ട്. സെല്ലുലോയ്ഡിൽ ഒരു ക്രൗഡ് ഷോട്ടിൽ മുഖം കാണിച്ചാണ് ഞാൻ മലയാള സിനിമയുടെ ഭാഗമാവുന്നത്. അതിനു ശേഷം തമിഴിൽ നിന്ന് ഒരു അവസരം വരുന്നു. ശിവകാർത്തികേയൻ നായകനാവുന്ന സിനിമയിൽ പ്രധാനപ്പെട്ടൊരു വേഷം. അദ്ദേഹത്തിന്റെയും തുടക്കകാലം. നാട്ടിലും വീട്ടിലും പുതിയ സിനിമയിലെ അവസരം ആഘോഷമാക്കി. എവിഎം സ്റ്റുഡിയോയിൽ വച്ച് പൂജ. അതെല്ലാം അത്ഭുതമായിരുന്നു. അവിടെയുള്ള ചാനലുകാരുടെ ഇന്റർവ്യൂ. എല്ലാം ഒരു സ്വപ്നം പോലെ തോന്നിയ നിമിഷമായിരുന്നു. ഇത്ര എളുപ്പമായിരുന്നോ സിനിമ എന്നത് എന്റെ ഉറക്കത്തെപ്പോലും കളഞ്ഞ രാത്രി.

നല്ല സൗകര്യമുള്ള ഹോട്ടൽ മുറി. നാല് ദിവസം അതിനിടയിൽ അവർക്ക് നായികയെ കിട്ടിയില്ലെന്നും പ്രൊഡക്ഷന് ഫണ്ട് ചെയ്യാൻ ആരുമില്ലെന്നുമൊക്കെ കേട്ടിരുന്നുവെങ്കിലും സിനിമാ ഷൂട്ട് ഉടനെ തുടങ്ങുമെന്നാണ് അവരുടെ ഭാഗത്ത് നിന്ന് കിട്ടിയ വിവരം. നാല് ദിവസം കഴിഞ്ഞപ്പോൾ ഹോട്ടൽ മുറിയിൽ നിന്ന് ഇറങ്ങാനും നിന്ന ദിവസത്തെ വാടക തരാനും ഹോട്ടൽ ജീവനക്കാർ ആവശ്യപ്പെട്ടപ്പോഴാണ് ഞാൻ പെട്ടുപോയെന്ന് മനസ്സിലാക്കിയത്. എന്നെ കോൺടാക്ട് ചെയ്തവരെ ഒന്നും തിരിച്ചു വിളിച്ചിട്ടകിട്ടുന്നില്ല. പേഴ്സിലാണെങ്കിൽ ആകെ ഒരു അറുപത് രൂപ.

This story is from the November 1-15, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 1-15, 2024 edition of Nana Film.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NANA FILMView All
വീണ്ടും ഒരു വസന്തകാലത്തിനായി
Nana Film

വീണ്ടും ഒരു വസന്തകാലത്തിനായി

ക്ലിക്ക് അവസാനിച്ചു കഴിഞ്ഞപ്പോഴാണ് ഈ സിനിമയിലെ ഇവരുടെ കഥാപാത്രങ്ങളെക്കുറിച്ച് ചോദിച്ചത്.

time-read
1 min  |
November 1-15, 2024
ജമീലാന്റെ പൂവൻകോഴി
Nana Film

ജമീലാന്റെ പൂവൻകോഴി

ബിന്ദുപണിക്കർ \"ജമീല' എന്ന വേറിട്ട കഥാപാത്രത്തെ ഒരുക്കുന്ന പുതുമയുള്ള ചിത്രം കൂടിയാണ് ജമീലാന്റെ പൂവൻകോഴി

time-read
1 min  |
November 1-15, 2024
അപൂർവ്വ പുത്രന്മാർ
Nana Film

അപൂർവ്വ പുത്രന്മാർ

പായൽ രാധാകൃഷ്ണൻ, അമര ഗോസ്വാമി എന്നിവരാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്.

time-read
1 min  |
November 1-15, 2024
ഒരു സ്വപ്നംപോലെ ജീവിതം
Nana Film

ഒരു സ്വപ്നംപോലെ ജീവിതം

സിനിമാമേഖലയിൽ പുത്തൻ പ്രതീക്ഷകളുമായി ജയശങ്കർ

time-read
2 mins  |
November 1-15, 2024
ഉരുൾ
Nana Film

ഉരുൾ

ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തിൽ ഒരു സിനിമ

time-read
1 min  |
November 1-15, 2024
ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ
Nana Film

ചേറ്റൂർ ശങ്കരൻ നായരായി അക്ഷയ്കുമാർ

തിരശീലയിൽ എത്തുന്നത് ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം പുറത്തുകൊണ്ടുവന്ന ചരിത്രം

time-read
1 min  |
November 1-15, 2024
ലളിതം സുന്ദരം ഈ വില്ലനിസം!!
Nana Film

ലളിതം സുന്ദരം ഈ വില്ലനിസം!!

1985 മുതൽ അമച്വർ നാടകരംഗത്ത് സജീവമായിരുന്ന ഞാൻ വളരെ യാദൃച്ഛികമായിട്ടാണ് സിനിമയിൽ എത്തിച്ചേരുന്നത്

time-read
2 mins  |
November 1-15, 2024
പൊറാട്ട് നാടകം
Nana Film

പൊറാട്ട് നാടകം

കേരള അതിർത്തിയിലുള്ള ഒരു ഗ്രാമത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥ പറയുന്നത്.

time-read
1 min  |
November 1-15, 2024
അച്ഛന്റെ മകൻ
Nana Film

അച്ഛന്റെ മകൻ

മലയാള സിനിമയിൽ സംവിധാനരംഗത്ത് തിളങ്ങി നിഥിൻ രൺജിപണിക്കർ

time-read
2 mins  |
November 1-15, 2024
സ്വർഗ്ഗം
Nana Film

സ്വർഗ്ഗം

സ്വർഗ്ഗം എന്നത് ജീവിതത്തിൽ മനുഷ്യർക്കുതന്നെ സൃഷ്ടിക്കാവുന്നതാണെന്ന സത്യം കാട്ടിത്തരുന്ന ചിത്രമാണിത്.

time-read
1 min  |
November 1-15, 2024