തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി
Mathrubhumi Arogyamasika|March 2023
ഹൃദയ ധമനിയിൽ കൊഴുപ്പും മറ്റും അടിഞ്ഞുകൂടി തടസ്സമുണ്ടാകുമ്പോൾ അവ നീക്കി രക്തക്കുഴൽ വികസിപ്പിച്ച് രക്തപ്രവാഹം സുഗമമാക്കുന്ന ചികിത്സാരീതിയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി
ഡോ.ആഷിഷ്കുമാർ എം.ചെയർമാൻ കാർഡിയോളജിവിഭാഗം സെന്റർഫാർഹാർട്ട് വാസ്കുലാർകെയർ ഹോസ്പിറ്റൽ കോഴിക്കോട്
തടസ്സം നീക്കാൻ ആൻജിയോപ്ലാസ്റ്റി

ഹൃദയത്തിലേക്കുള്ള രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞോ മറ്റെന്തെങ്കിലും കാരണങ്ങൾ മൂലമോ ചിലപ്പോൾ തടസ്സങ്ങൾ ഉണ്ടാകാം. ഇത്തരം തടസ്സങ്ങൾ ഉണ്ടായാൽ ആവശ്യത്തിന് രക്തം ലഭിക്കാതെ ഹൃദയത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാകും. ഇത്തരത്തിൽ രക്തധമനികളിലുണ്ടായ ബ്ലോക്കുകൾ നീക്കുന്ന ചികിത്സാരീതിയാണ് ആൻജിയോപ്ലാസ്റ്റി. ആൻജിയോ എന്നാൽ രക്തക്കുഴലുകൾ എന്നും പ്ലാസ്റ്റി എന്നാൽ റിപ്പയർ എന്നുമാണ് അർഥം. അതുകൊണ്ട് രക്തക്കുഴലുകളെ റിപ്പയർ ചെയ്യുന്ന ചികിത്സാരീതിയെ ആൻജിയോപ്ലാസ്റ്റി എന്ന് പറയുന്നു.

കൊറോണറി ധമനികൾ വഴിയാണ് ഹൃദയത്തിലേക്ക് ശുദ്ധ രക്തം എത്തുന്നത്. ഈ ധമനികളിൽ ബ്ലോക്കുണ്ടാകുന്നതിനെത്തുടർന്ന് അത് നീക്കുന്നതിന് വേണ്ടി ചെയ്യുന്ന ആൻജിയോപ്ലാസ്റ്റിയാണ് കൊറോണറി ആൻജിയോപ്ലാസ്റ്റി. ഹൃദയത്തിലെ രക്തക്കുഴലുകളിലെ തടസ്സം മാറ്റാൻ മാത്രമല്ല, ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലെ രക്തക്കുഴലുകളിലെ തടസ്സം മാറ്റാനും ആൻജിയോപ്ലാസ്റ്റി ചെയ്യാറുണ്ട്. അതിനെ പെരിഫെറൽ ആൻജിയോപ്ലാസ്റ്റി എന്നും, മസ്തിഷ്കത്തിലേക്ക് പോകുന്ന രക്തക്കുഴലിലാണ് ചെയ്യുന്നതെങ്കിൽ അതിനെ കരോട്ടിഡ് ആൻജിയോപ്ലാസ്റ്റി എന്നും പറയുന്നു.

രക്തക്കുഴലുകൾ അടയുമ്പോൾ

 രക്തക്കുഴലിൽ ബ്ലോക്ക് വരുന്നത് അതിറോസ്റ്റിറോസിസ് എന്ന അവസ്ഥ മൂലമാണ്. കൊഴുപ്പ് കൂടുന്നത് മാത്രമല്ല ഇതിന് കാരണം. ചില തരം കൊഴുപ്പുകൾ രക്തക്കുഴലുകളിൽ അടിയുന്നതിനൊപ്പം പലതരത്തിലുള്ള കോശങ്ങളും അവിടെ അടിഞ്ഞുകൂടും. ഇവയെല്ലാം ചേർന്നാണ് (പ്ലാക്ക് ബ്ലോക്കുണ്ടാകുന്നത്. രക്തക്കുഴലിലെ ഇത്തരം മാറ്റങ്ങൾ ചെറുപ്പത്തിൽ തന്നെ തുടങ്ങാറുണ്ട്. പക്ഷേ ദീർഘകാലത്തിന് ശേഷമായിരിക്കും ഇവയെല്ലാം തിരിച്ചറിയുക. 

മറ്റൊരു കാരണം ജീവിതശൈലീരോഗങ്ങളാണ്. പ്രമേഹം, അമിത ബി.പി., കൊളസ്ട്രോൾ വ്യതിയാനങ്ങൾ തുടങ്ങിയവ ബ്ലോക്കിന് ഇടയാക്കാം. വ്യായാമക്കുറവ്, ഇമോഷണൽ സ്ട്രെസ്സ്, പുകവലി, ജനിതകപരമായ കാരണങ്ങൾ എന്നിവയും ബ്ലോക്കിന് സാധ്യത കൂട്ടുന്ന ഘടകങ്ങളാണ്. എന്നാൽ, ഇവയില്ലാത്തവർക്ക് ഈ രോഗം വരില്ല എന്നില്ല. 

ആൻജിയോപ്ലാസ്റ്റി എപ്പോൾ

This story is from the March 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the March 2023 edition of Mathrubhumi Arogyamasika.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MATHRUBHUMI AROGYAMASIKAView All
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ
Mathrubhumi Arogyamasika

ഒറ്റയ്ക്ക് കുട്ടിയെ വളർത്തുമ്പോൾ

അച്ഛനും അമ്മയും ഒരുമിച്ചുണ്ടോ എന്നതിനല്ല, അവർ ഒരുമിച്ച് എന്ത് സാഹചര്യവും അന്തരീക്ഷവുമാണ് കുട്ടികൾക്ക് നൽകുന്നത് എന്നതിനാണ് പ്രാധാന്യം

time-read
2 mins  |
May 2023
വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ
Mathrubhumi Arogyamasika

വാർധക്യത്തിലെ ദന്തപ്രശ്നങ്ങൾ

ദന്തശുചിത്വത്തിൽ നാം കാണിക്കുന്ന അവഗണന പല്ലുകളുടെ വാർധക്യാവസ്ഥ വേഗത്തിലാക്കുന്നു.

time-read
1 min  |
May 2023
ഒപ്പം നിൽക്കാൻ ഒപ്പം
Mathrubhumi Arogyamasika

ഒപ്പം നിൽക്കാൻ ഒപ്പം

കാൻസർ ബാധിതർക്കും കൂടെയുള്ളവർക്കുമുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ മലബാർ കാൻസർ സെന്ററിൽ ഒരുക്കിയ സംവിധാനമാണ് ‘ഒപ്പം

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 mins  |
May 2023
നെയിൽ പോളിഷ് ഇടുമ്പോൾ
Mathrubhumi Arogyamasika

നെയിൽ പോളിഷ് ഇടുമ്പോൾ

നഖത്തിന്റെ ആരോഗ്യവും ഇടയ്ക്കിടെ പരിശോധിക്കണം

time-read
1 min  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 mins  |
May 2023
മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika

മുടിക്ക് നിറം നൽകുമ്പോൾ

മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം

time-read
2 mins  |
May 2023
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika

ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം

time-read
2 mins  |
May 2023
സൗന്ദര്യം ആരോഗ്യത്തോടെ
Mathrubhumi Arogyamasika

സൗന്ദര്യം ആരോഗ്യത്തോടെ

പ്രായത്തെ ചെറുത്ത് നിർത്തി അനുയോജ്യമായ ശാരീരിക സൗന്ദര്യം നിലനിർത്താൻ ഒട്ടേറെ ചികിത്സാരീതികൾ ഇപ്പോൾ നിലവിലുണ്ട്. എങ്കിലും ഇവയെല്ലാം ആരോഗ്യകരമായ രീതിയിൽ ഉപയോഗിക്കാൻ ശ്രദ്ധ ആവശ്യമാണ്

time-read
2 mins  |
May 2023