വീടിന്റെ എലിവേഷന്റെ ഭംഗി കൂട്ടാനും കുറയ്ക്കാനും കഴിയുന്ന ഒരു ഘടകമാണ് സൺഷേഡുകൾ. സൺഷേഡ് ഒഴിവാക്കിയ വീടുകളും ഇപ്പോൾ നമ്മുടെ നാട്ടിൽ പ്രചാരം നേടുന്നുണ്ട്. സൺഷേഡുകൾ വീടിന്റെ അവിഭാജ്യഘടകമാണോ? എലിവേഷന്റെ ആകർഷണത്തിനു വേണ്ടി സൺഷേഡിൽ എത്രമാത്രം പരീക്ഷണങ്ങൾ നടത്താം? കൂടുതൽ അറിഞ്ഞ് സൺഷേഡ് നിർമിക്കുന്നത് ഭാവിയിൽ അറ്റകുറ്റപ്പണികൾ കുറയ്ക്കും.
വേണോ വേണ്ടയോ
സൺഷേഡ് വേണോ വേണ്ടയോ എന്ന് ചിന്തയ്ക്ക് നമ്മുടെ നാട്ടിൽ വലിയ സ്ഥാനമില്ല. വർഷത്തിൽ ഒട്ടുമിക്ക മാസങ്ങളിലും മഴ പെയ്യുന്ന രീതിയിലാണ് നമ്മുടെ കാലാവസ്ഥയുടെ പോക്ക്. മഴയില്ലാത്തപ്പോൾ കനത്ത വെയിലും പേരിൽ സൺഷേഡ് ആണെങ്കിലും പ്രധാനമായും റെയിൻ ഷേഡ് ആണിത്.
സൺഷേഡ് ഉള്ള രീതിയിൽ വീട് ഡിസൈൻ ചെയ്യുന്നതാണ് നല്ലത്.
വീടിന്റെ ഭംഗി മുൻനിർത്തി ഷേഡ് പലപ്പോഴും ഒഴിവാക്കുന്ന പ്രവണതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ ജനലുകളുടെ അല്ലെങ്കിൽ ഓപ്പനിങ്ങുകളുടെ സ്ഥാനം വളരെ പ്രധാനമാണ്. നീട്ടിയെടുത്ത പാരപ്പെറ്റും അകത്തേക്ക് ഇറക്കി സ്ഥാപിക്കുന്ന ജനലുകളുമൊക്കെ സൺഷേഡിന്റെ ഗുണം ചെയ്യുമെങ്കിലും ഭിത്തി നനയുന്നത് ഒരു പ്രശ്നം തന്നെയാണ്. ഇത്തരത്തിൽ നിർമിക്കുമ്പോൾ ഭിത്തികൾ ആർസിസിയിൽ തന്നെ ചെയ്യണം. കൂടാതെ, വാട്ടർ പ്രൂഫിങ് ചെയ്യണം. സൺഷേഡില്ലെങ്കിൽ ചെറിയ ചെലവു കുറവ് ഉണ്ടാകും. എന്നാൽ മെയിന്റെനൻസിനുള്ള ചെലവ് വളരെ കൂടുതലായിരിക്കും.
സൺഷേഡ് വാർക്കണോ
هذه القصة مأخوذة من طبعة February 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك ? تسجيل الدخول
هذه القصة مأخوذة من طبعة February 2024 من Vanitha Veedu.
ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.
بالفعل مشترك? تسجيل الدخول
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ
വയനാടിൻ ഉള്ളറിഞ്ഞ്, ഉയിരു തേടി
പ്രത്യക്ഷത്തിൽ ആധുനികമായി തോന്നുമെങ്കിലും, ഉരുൾ' എന്ന ഈ ഭവനം ഭൂമിയോട് അത്രമേൽ പറ്റിച്ചേർന്നിരിക്കുന്നു
വമ്പൻ നമ്പർ വൺ
നൂറുപേർക്കിരിക്കാവുന്ന ഊണുമുറി, സ്വിമിങ് പൂൾ, 10 കിടപ്പുമുറികൾ, ആകെ 45000 ചതുരശ്രയടി വിസ്തീർണം. ഇതാ... കേരളത്തിലെ ഏറ്റവും വലിയ വീട്
ഇലകളിൽ തേടാം നിറവൈവിധ്യം
ഒന്നിലേറെ നിറങ്ങളും പാറ്റേണുകളും ഇടകലർന്ന \"വാരിഗേറ്റഡ്' ഇലകളുള്ള ചില ഇൻഡോർ ചെടികളെ പരിചയപ്പെടാം
രണ്ടാം വരവ്
ട്രെൻഡി നിറങ്ങൾ, മികച്ച ഫിനിഷ്, കസ്റ്റമൈസ്ഡ് ഡിസൈൻ... രണ്ടാം വരവിൽ സ്റ്റീൽ അലമാര വേറൊരു ലെവലാണ്!
Merry Chirstmas
ക്രിസ്മസ് ഇങ്ങെത്തി. ആഘോഷങ്ങൾക്ക് മാറ്റു കൂട്ടാൻ ക്രിസ്മസ് തീമിൽ ഒരുക്കിയ മൂന്ന് അകത്തളങ്ങൾ
ടെറസിലും ടർഫ്
ടെറസിലോ വീട്ടുമുറ്റത്തെ ഇത്തിരി ഇടത്തിലോ എവിടെയുമാകാം ടർഫ്. സെലിബ്രിറ്റികൾക്ക് മാത്രമല്ല സാധാരണക്കാർക്കും പ്രാപ്യം.
പ്രാർഥിക്കാൻ ഓരോ കാരണങ്ങൾ
പ്രെയർ ഏരിയ എങ്ങനെ വ്യത്യസ്തമാക്കാം എന്നു ചിന്തിക്കുന്നവർക്കായി ഇതാ കുറച്ചു ഡിസൈനുകൾ
Stair vs Stair
സ്റ്റീൽ, ഫെറോസിമന്റ്, ബാംബൂ കോൺക്രീറ്റ് ഗോവണികളേക്കാൾ ചെലവു കുറഞ്ഞ ഒട്ടേറെ മാർഗങ്ങളുണ്ട്
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.