試すGOLD- Free

പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

Vanitha Veedu|December 2024
ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ ശ്രദ്ധിക്കാൻ പലതുണ്ട് കാര്യങ്ങൾ. ആരംഭത്തിലേ കൃത്യമായ പ്ലാനിങ് വേണം.
പുതിയ വീടിന്റെ വയറിങ് ചെയ്യുമ്പോൾ

വീട് പണിയുമ്പോൾ എല്ലാ കാര്യങ്ങളിലും വീട്ടുകാരുടെ ശ്രദ്ധയുണ്ടാവും. എന്നാൽ ഇലക്ട്രിക്കൽ പണി വരുമ്പോൾ ഇലക്ട്രീഷ്യനെ ഏൽപ്പിച്ച് "ഞാൻ ഈ നാട്ടുകാരനേയല്ല' എന്ന മട്ടിലങ്ങ് മാറി നിൽക്കും. ഇലക്ട്രീഷ്യൻ പറയുന്ന സാധനങ്ങൾ വാങ്ങിക്കൊടുക്കുക എന്ന ചുമതല മാത്രം. ആ രീതി മാറേണ്ടിയിരിക്കുന്നു. ഇലക്ട്രിക്കൽ ജോലികളിൽ വീട്ടുകാരുടെ കൃത്യമായ ശ്രദ്ധ വേണം. സുരക്ഷിതത്വവും കാര്യക്ഷമതയും ഉറപ്പിക്കാൻ അതാവശ്യമാണ്.

ഇലക്ട്രീഷ്യന്റെ ലൈസൻസ്

കോൺട്രാക്ടറെയോ ബിൽഡറെയോ പണി പൂർണമായി ഏൽപ്പിക്കുകയാണെങ്കിലും ഇലക്ട്രിക്കൽ ജോലിയുടെ കാര്യ ത്തിൽ ധാരണ വേണം. എന്തൊക്കെയാണ് നമ്മുടെ ആവശ്യങ്ങൾ എന്ന് ഇലക്ട്രീഷ്യനോടോ കോൺട്രാക്ടറോടോ പറയണം. അവ കൃത്യമായി ചെയ്യുന്നുണ്ടോ എന്നു ശ്രദ്ധിക്കണം. ഇലക്ട്രിക്കൽ ജോലികൾ ആരംഭിക്കുന്നതിനു മുന്നേ കൃത്യമായ പ്ലാനിങ് വേണം. ഓരോ മുറിയിലും ഇടങ്ങളിലും എത്ര പ്ലഗ്, സ്വിച്ച്, ലൈറ്റ് എവിടെയെല്ലാം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തമായ ധാരണ വേണം. ഹോം ഓട്ടമേഷൻ പോലെ ഭാവിയിലെ ആവശ്യങ്ങൾ മുന്നിൽക്കണ്ട് പവർ ഔട്ട്ലറ്റ് നൽകണം. നമുക്കു വേണ്ടുന്ന ലോഡ് താങ്ങുന്ന രീതിയിലുള്ള പ്ലാൻ ആണ് വേണ്ടത്.

ഇലക്ട്രീഷ്യന് ലൈസൻസ്, അനുഭവപരിചയം എന്നിവയുണ്ടോ എന്ന് ശ്രദ്ധിക്കണം. വീടിന്റെ വലുപ്പം അനുസരിച്ച് ബി ക്ലാസ് സി ക്ലാസ് ലൈസൻസ് ഉണ്ടോ എന്നുറപ്പ് വരുത്തണം. ഇലക്ട്രിക്കലിലെ ഏറ്റവും പുതിയ ട്രെൻഡുകളെ കുറിച്ചും സുരക്ഷയെ കുറിച്ചുമെല്ലാം അറിയാവുന്ന ആളായിരിക്കണം. നേരിട്ട് സംസാരിച്ച് ഇക്കാര്യങ്ങൾ ഉറപ്പ് വരുത്തുക.

この記事は Vanitha Veedu の December 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

この記事は Vanitha Veedu の December 2024 版に掲載されています。

7 日間の Magzter GOLD 無料トライアルを開始して、何千もの厳選されたプレミアム ストーリー、9,000 以上の雑誌や新聞にアクセスしてください。

VANITHA VEEDUのその他の記事すべて表示
കുഞ്ഞേ, നിനക്കുവേണ്ടി...
Vanitha Veedu

കുഞ്ഞേ, നിനക്കുവേണ്ടി...

പൊതുഇടങ്ങളുടെയും സ്ഥാപനങ്ങളുടെയും ഡിസൈൻ മനുഷ്യമനസ്സുകളെ സ്വാധീനിക്കും

time-read
1 min  |
March 2025
ആധുനിക വിദ്യാലയം
Vanitha Veedu

ആധുനിക വിദ്യാലയം

മോഡേൺ രൂപവും പ്രകൃതിയോടു ചേർന്ന ഭാവവും കൊണ്ട് ഹൃദയം കവർന്ന വിദ്യാലയം

time-read
1 min  |
March 2025
കണ്ണിനാനന്ദം കോയ് പോണ്ട്
Vanitha Veedu

കണ്ണിനാനന്ദം കോയ് പോണ്ട്

പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്

time-read
2 分  |
February 2025
ചില്ലുകൊട്ടാരം ആർക്കിടെക്ട്  തോമസ് ഏബ്രഹാം
Vanitha Veedu

ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം

കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ \"ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...

time-read
2 分  |
February 2025
പ്രശാന്തസുന്ദരം ഈ അകത്തളം
Vanitha Veedu

പ്രശാന്തസുന്ദരം ഈ അകത്തളം

ആർഭാടമല്ല, ലാളിത്വവും വിശാലമായ ഇടങ്ങളുമാണ് അഭിനേത്രി മഞ്ജു പിള്ളയുടെ ഫ്ലാറ്റിന്റെ ആകർഷണം

time-read
2 分  |
February 2025
ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി
Vanitha Veedu

ഗ്രീൻ ബിൽഡിങ്ങുകൾ സംരക്ഷണത്തിലേക്കുള്ള വഴി പരിസ്ഥിതി

ഒന്നു മനസ്സു വച്ചാൽ നാം പണിയുന്ന വീടുകളും കെട്ടിടങ്ങളും ഗ്രീൻ ബിൽഡിങ് ആക്കി മാറ്റാവുന്നതേയുള്ളൂ

time-read
1 min  |
February 2025
ഭിത്തിക്ക് പച്ചത്തിളക്കം
Vanitha Veedu

ഭിത്തിക്ക് പച്ചത്തിളക്കം

മലപ്പുറം കൽപ്പകഞ്ചേരി സ്വദേശി എ. പി. ഷംസുദ്ദീന്റെ വീട്ടിലെ കോർട്യാർഡിന്റെ അഴകാണ് ഈ വെർട്ടിക്കൽ ഗാർഡൻ

time-read
1 min  |
February 2025
675 sq.ft വീട്
Vanitha Veedu

675 sq.ft വീട്

വെല്ലുവിളി നിറഞ്ഞ നീളൻ 6.82 സെന്റിൽ 14 ലക്ഷം രൂപ ചെലവിൽ നിർമിച്ച വീട്

time-read
1 min  |
January 2025
പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല
Vanitha Veedu

പ്ലാറ്റിനം വീട് നിസ്സാരക്കാരനല്ല

IGBC യുടെ 2024 ലെ പ്ലാറ്റിനം അവാർഡ് ലഭിച്ചത് കേരളത്തിലെ ഒരേ ഒരു വീടിനാണ്

time-read
2 分  |
January 2025
തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ
Vanitha Veedu

തൊടുപുഴയാറിന്റെ ലാൻഡ്സ്കേപ് വ്യൂ

കണ്ണെത്തും ദൂരെ കാണുന്ന ആറിന്റെ കാഴ്ച ആവോളം ആസ്വദിക്കാവുന്ന ശാന്ത സുന്ദരമായ ഡിസെൻ

time-read
1 min  |
December 2024

当サイトではサービスの提供および改善のためにクッキーを使用しています。当サイトを使用することにより、クッキーに同意したことになります。 Learn more