CATEGORIES
Categories
![കുഗ്രാമങ്ങളിൽ കോള്! കുഗ്രാമങ്ങളിൽ കോള്!](https://reseuro.magzter.com/100x125/articles/4585/460865/wLbXA47nR1591267059576/crp_1591361985.jpg)
കുഗ്രാമങ്ങളിൽ കോള്!
തലയ്ക്കു മീതേ വെള്ളം വന്നാൽ അതുക്കും മേലേ തോണി...! ഇങ്ങനെയൊരു പഴഞ്ചൊല്ലു പണ്ടേ ഈ ഭൂമി മലയാളത്തിലുള്ളതാണ്. വെള്ളവും വെള്ളപ്പൊക്കവും കുറെ കണ്ടിട്ടുള്ള മലയാളിക്ക് വെള്ളം തലയ്ക്കു മീതേ വരുന്നതൊരു വിഷയമല്ല.
![കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത് കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത്](https://reseuro.magzter.com/100x125/articles/4585/445575/4a5JXvEOG1590833064170/crp_1591247586.jpg)
കോവിഡ് കാലം ആദായനികുതിയിൽ ശ്രദ്ധിക്കേണ്ടത്
കോവിഡ് പശ്ചാത്തലത്തിൽ നിലവിലെ ആദായനികുതി നിയമപ്രകാരമുള്ള സമയപരിധികളിൽ പലതിനും സർക്കാർ ഇളവുകൾ നൽകിയിട്ടുണ്ട്. അതിനെക്കുറിച്ച് ആദായനികുതി വിദഗ്ധൻ പ്രശാന്ത് കെ. ജോസഫ് വിശദീകരിക്കുന്നു.
![കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി](https://reseuro.magzter.com/100x125/articles/4585/445575/DWlQFdXJ_1590834130354/crp_1591247585.jpg)
കുറഞ്ഞ ചെലവിൽ മികച്ച പരിരക്ഷ ആരോഗ്യ സഞ്ജീവനി
നിയമങ്ങളും നിബന്ധനകളും സ്യഷ്ടിക്കുന്ന ആശയക്കുഴപ്പം ഇല്ലാതാക്കി ഹെൽത്ത് ഇൻഷുറൻസ് മേഖലയിൽ വിശ്വാസ്യത വർധിപ്പിക്കുകയാണ് ആരോഗ്യ സഞ്ജീവനിയിലൂടെ ഐആർഡിഎഐ.
!["ഹർഷി' പിറന്ന കഥ "ഹർഷി' പിറന്ന കഥ](https://reseuro.magzter.com/100x125/articles/4585/445575/RLeb14QY91590833793129/crp_1591247585.jpg)
"ഹർഷി' പിറന്ന കഥ
വിജയത്തിന്റെ രുചി എല്ലാവർക്കും ഇഷ്ടമാണ്. എന്നാൽ അതിലേക്കെത്താൻ ഓരോ സംരംഭകനും പിന്നിട്ട കഠിനപാതകൾ ആരും മനസ്സിലാക്കണമെന്നില്ല.
![5 പെൻഷൻ പദ്ധതികൾ 5 പെൻഷൻ പദ്ധതികൾ](https://reseuro.magzter.com/100x125/articles/4585/445575/V8WA7R9ZQ1590826791817/crp_1591072920.jpg)
5 പെൻഷൻ പദ്ധതികൾ
സർക്കാർ തദ്ദേശ സ്വയംഭരണവകുപ്പു വഴി നൽകുന്ന അഞ്ച് ക്ഷേമ പെൻഷൻ പദ്ധതികൾ. അർഹരായവർക്കു പ്രയോജനപ്പെടുത്താം.
![വായ്പാ തിരിച്ചടവിനു സാവകാശം വായ്പാ തിരിച്ചടവിനു സാവകാശം](https://reseuro.magzter.com/100x125/articles/4585/445575/qm9NPG5Y_1590755177798/crp_1590817109.jpg)
വായ്പാ തിരിച്ചടവിനു സാവകാശം
കോവിഡ് പ്രതിസന്ധി നേരിടാനുള്ള നടപടികളുടെ ഭാഗമായി ബാങ്ക് വായ്പയും സ്വർണപ്പണയ വായ്പയും ക്രഡിറ്റ് കാർഡ് ബില്ലും അടക്കമുള്ള തിരിച്ചടവുകൾക്കു റിസർവ്ബാങ്ക് മൂന്നു മാസത്തെ സാവകാശം (മൊറട്ടോറിയം) പ്രഖ്യാപിച്ചു. മൂലധന വായ്പകൾക്കു പലിശ ഈടാക്കുന്നതും മൂന്നു മാസത്തേക്കു മാറ്റിവച്ചു. ഫെബ്രുവരി 29 വരെയുള്ള തിരിച്ചടവിൽ കുടിശിക ഇല്ലാത്തവർക്കു മാത്രമാണു സാവകാശം കിട്ടുക. വായ്പാ തിരിച്ചടവു മുടങ്ങിയാൽ സിബിൽ പോലുള്ള ക്രഡിറ്റ് ഇൻഫർമേഷൻ ഏജൻസികളെ അറിയിക്കില്ല. മൂന്നു മാസം കഴിയുമ്പോൾ തിരിച്ചടയ്ക്കാനുള്ള മുതലിനൊപ്പം മൂന്നു മാസത്തെ പലിശകൂടി ചേർക്കും. അതുകൂടി ചേർത്താണു പിന്നീടുള്ള മാസത്തവണകൾ. ക്രഡിറ്റ് കാർഡ് തിരിച്ചടവുകൾക്കും മൊറട്ടോറിയം ബാധമാണ്. എന്നാൽ മിനിമം തിരിച്ചടവ് തുകയെങ്കിലും അടച്ചില്ലെങ്കിൽ സിബിൽ സ്കോർ താഴാം.
![വൈദ്യുതി ബിൽ കുറയ്ക്കാം വൈദ്യുതി ബിൽ കുറയ്ക്കാം](https://reseuro.magzter.com/100x125/articles/4585/445575/9Oxn6ccdw1590754179760/crp_1590817111.jpg)
വൈദ്യുതി ബിൽ കുറയ്ക്കാം
ലോക്ഡൗൺ കാലത്ത് വീടുകളിലെ വൈദ്യുതി ഉപഭോഗം ക്രമാതീതമായി വർധിച്ചു. വൈദ്യുതി ബിൽ കുറയ്ക്കാനുള്ള വഴികൾ.
![സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ](https://reseuro.magzter.com/100x125/articles/4585/445575/8EpIfH66M1590668259567/crp_1590748859.jpg)
സാമ്പത്തികമാന്ദ്യത്തെ മറികടക്കാം , അധികവരുമാനം നേടാനും ചെലവു ചുരുക്കാനുമുള്ള വഴികൾ
നമ്മുടെ ജീവിതലക്ഷ്യങ്ങളുടെ കടയ്ക്കൽ വച്ച കത്തിയാണ് കോവിഡ്. സ്വന്തമായൊരു വീടും മക്കളുടെ വിദ്യാഭ്യാസവും വിവാഹവും നല്ലൊരു റിട്ടയർമെന്റ് ജീവിതവും സ്വപ്നം കണ്ടവർ. അവരുടെ പ്രതീക്ഷകളെയെല്ലാം അനിശ്ചിതത്വത്തിലാക്കിയാണ് മഹാമാരി ലോകം കീഴടക്കുന്നത്. ഈ പ്രതിസന്ധിയെ അതിജീവിക്കാനും നമ്മുടെ സാമ്പത്തികലക്ഷ്യങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാനും അധികവരുമാനം കൂടിയേതീരൂ.
![ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം](https://reseuro.magzter.com/100x125/articles/4585/445575/T9dfcXG8f1590670304659/crp_1590748857.jpg)
ചെലവു ചുരുക്കാം കുടുംബ ബജറ്റ് പോക്കറ്റിലൊതുക്കാം
കൊറോണക്കാലം ചെലവുചുരുക്കലിന്റെയും സ്വയംപര്യാപ്തതയുടെയും മികച്ച പാഠങ്ങളാണ് പകർന്നു തരുന്നത്. ഉള്ളതു കൊണ്ട് ഓണംപോലെ ജീവിക്കാനാകുമെന്ന് നമ്മൾ തിരിച്ചറിഞ്ഞു. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും പോക്കറ്റിലൊതുങ്ങാത്ത കുടുംബബജറ്റിനെ കോവിഡ് ശരിപ്പെടുത്തിക്കളഞ്ഞു.
![റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം](https://reseuro.magzter.com/100x125/articles/4585/445575/pGtaWNj2Y1590142417958/crp_1590286521.jpg)
റിയൽ എസ്റ്റേറ്റ് വൈകിയാലും നേട്ടം പ്രതീക്ഷിക്കാം
കോവിഡിനു മുൻപും റിയൽ എസ്റ്റേറ്റ് രംഗം പ്രതിസന്ധികളിലൂടെ കടന്നുപോയ നാളുകളായിരുന്നു. ഏറെ നാളായി ഒരു ഉണർവിനു വേണ്ടി കാത്തിരിക്കുന്നു. കോവിഡിനു ശേഷം പ്രതീക്ഷയ്ക്കു വകയുണ്ടോ?
![ബി പോസിറ്റീവ് ബി പോസിറ്റീവ്](https://reseuro.magzter.com/100x125/articles/4585/445575/JEIfxXLbW1590142702912/crp_1590286522.jpg)
ബി പോസിറ്റീവ്
ജീവൻ അപകടത്തിലാകുന്ന സമയത്ത്, ആ ഉത്കണ്ഠയെ മറികടന്ന് പോസിറ്റീവായിരിക്കുക അത്ര എളുപ്പമല്ല. മുന്നോട്ടു വേണ്ട 5 ചിന്തകൾ.
![പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത് പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത്](https://reseuro.magzter.com/100x125/articles/4585/445575/y50RYQGlp1590142157020/crp_1590286520.jpg)
പലിശ കുറഞ്ഞാലും സ്ഥിര നിക്ഷേപത്തെ ഉപേക്ഷിക്കരുത്
നിലവിലെ അനിശ്ചിതത്വവും അരക്ഷിതാവസ്ഥയും പരിഗണിക്കുമ്പോൾ ബാങ്ക് നിക്ഷേപം വേണ്ടെന്നുവയ്ക്കുന്നത് യുക്തിപരമായ തീരുമാനമായിരിക്കില്ല.
![ഈ രാത്രി മായും, പകലാവും ഈ രാത്രി മായും, പകലാവും](https://reseuro.magzter.com/100x125/articles/4585/445575/gGHB6upwf1590142885488/crp_1590286518.jpg)
ഈ രാത്രി മായും, പകലാവും
കോവിഡ് കാലം കഴിയുമ്പോൾ എന്തൊക്കെ സംഭവിക്കാം?
![സ്വർണവില, കുതിപ്പു തുടരും സ്വർണവില, കുതിപ്പു തുടരും](https://reseuro.magzter.com/100x125/articles/4585/445575/4sgwtLspE1589549530231/crp_1589600381.jpg)
സ്വർണവില, കുതിപ്പു തുടരും
സ്വർണവില കുതിക്കുകയാണ്. വരുന്ന ഒന്നോ രണ്ടോ വർഷത്തേക്ക് വില വർധിക്കാനാണ് സാധ്യതയെന്നും വിദഗ്ധർ വിലയിരുത്തുന്നു.
![കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത് കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത്](https://reseuro.magzter.com/100x125/articles/4585/445575/bY1iSdFgw1589546838471/crp_1589600377.jpg)
കോവിഡ് പ്രതിസന്ധി ഒഴിയുന്നില്ല - ഇപ്പോൾ നിക്ഷേപകർ ചെയ്യേണ്ടത്
ഇനി മുന്നോട്ടു ജീവിക്കാനുള്ള വരുമാനം പോലും കിട്ടുമോ എന്നറിയാത്ത അവസ്ഥയിൽ നിക്ഷേപത്തെക്കുറിച്ച് പറയുന്നത് എന്തിന് എന്ന സംശയം വേണ്ട. വരുമാനം എത്ര കുറഞ്ഞാലും അൽപം മിച്ചം പിടിച്ച് നാളേക്കായി കരുതിവച്ചേ പറ്റൂ.
25,000 രൂപ വരെ വായ്പ
20,000 കോടി രൂപയുടെ പാക്കേജാണ് കേരള സർക്കാർ ഈ പ്രതിസന്ധി കാലത്തെ അതിജീവിക്കാനായി പ്രഖ്യാപിച്ചിരിക്കുന്നത്.
ക്വാറന്റീൻ കാലം കുതിപ്പിലേക്കുള്ള കാത്തിരിപ്പ്
സംരംഭകർ നിരാശരാകേണ്ട, പ്രതിസന്ധിയുടെ ഈ കാലം കുതിപ്പിലേക്കുള്ള കാത്തിരിപ്പായി കരുതുക.
![എമർജൻസി ഫണ്ട് എങ്ങനെ സമാഹരിക്കാം? എമർജൻസി ഫണ്ട് എങ്ങനെ സമാഹരിക്കാം?](https://reseuro.magzter.com/100x125/articles/4585/433502/0ewjQch-A1587064300454/crp_1587102387.jpg)
എമർജൻസി ഫണ്ട് എങ്ങനെ സമാഹരിക്കാം?
എമർജൻസി ഫണ്ട് കൈവശമുള്ളവർക്ക് ഇത്തരം പ്രതിസന്ധികളെ അഭിമുഖീകരിക്കൽ കുറച്ചു കൂടി എളുപ്പമാണ്.
![വരുമാനനഷ്ടത്തെ അതിജീവിക്കാം 7 മാർഗങ്ങൾ വരുമാനനഷ്ടത്തെ അതിജീവിക്കാം 7 മാർഗങ്ങൾ](https://reseuro.magzter.com/100x125/articles/4585/433502/e8BCe33qU1586798333169/crp_1587015666.jpg)
വരുമാനനഷ്ടത്തെ അതിജീവിക്കാം 7 മാർഗങ്ങൾ
നിലവിലെ സാഹചര്യത്തിൽ കർശനമായ ചെലവു ചുരുക്കൽ തന്നെ വേണ്ടി വരും. മറ്റൊരു മാർഗവും മുന്നിലില്ല.
![പൊതുപ്രവർത്തനവും ഇക്കണോമിക്സും പൊതുപ്രവർത്തനവും ഇക്കണോമിക്സും](https://reseuro.magzter.com/100x125/articles/4585/433502/suoqp2z3X1586544778960/crp_1587017005.jpg)
പൊതുപ്രവർത്തനവും ഇക്കണോമിക്സും
വരുമാനത്തെക്കാൾ ഉയർന്ന ചെലവ് വലിയ പ്രശ്നമാണ്. ആർഭാടം അത്യാവശ്യമായി മാറുന്നു. ശരിയായ അത്യാവശ്യങ്ങൾ വിലവർധന കാരണം മാറ്റിവയ്ക്കേണ്ടി വരുന്നു
![മോൻ മുടിയനോ ജീനിയസോ... മോൻ മുടിയനോ ജീനിയസോ...](https://reseuro.magzter.com/100x125/articles/4585/433502/IMDGIe7h31586545051959/crp_1587017007.jpg)
മോൻ മുടിയനോ ജീനിയസോ...
മക്കൾക്കു പ്രോത്സാഹനം ആകാം. പക്ഷേ, അതു കയ്യിലുള്ള കാശു മുഴുവൻ കളഞ്ഞു കുളിക്കുന്ന കളിയാകരുത്.
![പരാജയത്തെ കിടത്തിയുറക്കിയ കഥ പരാജയത്തെ കിടത്തിയുറക്കിയ കഥ](https://reseuro.magzter.com/100x125/articles/4585/433502/_jQRvW5ME1586545435242/crp_1587017010.jpg)
പരാജയത്തെ കിടത്തിയുറക്കിയ കഥ
ആശയങ്ങൾ എത്ര മികച്ച ബിസിനസ് സംരംഭമായി മാറും എന്നതിന്റെ ഉദാഹരണമാണ് എയർ ബിഎൻബിയുടെ വിജയകഥ.
![ഡിവിഡൻഡ് ടാക്സ് ഗ്രോത്ത് ഓപ്ഷനിലൂടെ ഒഴിവാക്കാം ഡിവിഡൻഡ് ടാക്സ് ഗ്രോത്ത് ഓപ്ഷനിലൂടെ ഒഴിവാക്കാം](https://reseuro.magzter.com/100x125/articles/4585/433502/QEmQtMoBW1586798808836/crp_1587015663.jpg)
ഡിവിഡൻഡ് ടാക്സ് ഗ്രോത്ത് ഓപ്ഷനിലൂടെ ഒഴിവാക്കാം
പുതിയ ബജറ്റ് വഴി ഉയരുന്ന ഡിവിഡൻഡ് ഡിസ്ട്രിബ്യൂഷൻ ടാക്സിന്റെ അധിക ഭാരം ഒഴിവാക്കാൻ മ്യൂച്വൽ ഫണ്ടിലെ ഗ്രോത്ത് പ്ലാനുകൾ ഉപയോഗിക്കാം.
![കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായം ആർക്കൊക്കെ, എങ്ങനെ ലഭിക്കും? കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായം ആർക്കൊക്കെ, എങ്ങനെ ലഭിക്കും?](https://reseuro.magzter.com/100x125/articles/4585/433502/eCUoCZitE1586799051914/crp_1587015660.jpg)
കാരുണ്യ ബനവലന്റ് ഫണ്ട് ചികിത്സാസഹായം ആർക്കൊക്കെ, എങ്ങനെ ലഭിക്കും?
സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ ഭാഗ്യക്കുറികളിൽനിന്നുള്ള ആദായം കൊണ്ട് ചികിത്സാസഹായം നൽകുന്ന പദ്ധതിയാണിത്.
![വേറിട്ട സംരംഭം മികവുറ്റ വരുമാനം വേറിട്ട സംരംഭം മികവുറ്റ വരുമാനം](https://reseuro.magzter.com/100x125/articles/4585/420336/ThPigS0sF1584902368975/crp_1585031676.jpg)
വേറിട്ട സംരംഭം മികവുറ്റ വരുമാനം
പരിസ്ഥിതി സൗഹൃദമായ സാനിറ്ററി പാഡിനെക്കുറിച്ചും ആ സംരംഭം വിജയത്തിലെത്തിച്ച പെൺകുട്ടിയെക്കുറിച്ചും അറിയുക.
![ആഭരണ നിർമാണത്തിലൂടെ നേടാം അടിപൊളി വരുമാനം ആഭരണ നിർമാണത്തിലൂടെ നേടാം അടിപൊളി വരുമാനം](https://reseuro.magzter.com/100x125/articles/4585/420336/lSN2szHqt1584903062777/crp_1585031674.jpg)
ആഭരണ നിർമാണത്തിലൂടെ നേടാം അടിപൊളി വരുമാനം
ആഭരണ നിർമാണത്തിലൂടെ മികച്ച വരുമാനം നേടുന്ന എംബിഎക്കാരി. അവളുടെ വിജയവഴികളെ അടുത്തറിയാം.
![ജനപ്രിയ വ്യവസായിയുടെ വിജയരഹസ്യങ്ങൾ ജനപ്രിയ വ്യവസായിയുടെ വിജയരഹസ്യങ്ങൾ](https://reseuro.magzter.com/100x125/articles/4585/420336/Wglu-Hz41583953597511/crp_1584358826.jpg)
ജനപ്രിയ വ്യവസായിയുടെ വിജയരഹസ്യങ്ങൾ
മലയാളികളുടെ ജനപ്രിയ വ്യവസായി ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. വി ഗാർഡിന്റെ ഈ അമരക്കാരൻ തിരക്കുകൾക്കിടയിൽ തനിക്കു പ്രിയപ്പെട്ടതൊന്നും വേണ്ടെന്നു വയ്ക്കാൻ ഒരുക്കമല്ല. എങ്ങനെ അതെല്ലാം സാധിക്കുന്നുവെന്നറിയുക.
![വീണുടഞ്ഞ സ്വപ്നങ്ങൾ വീണുടഞ്ഞ സ്വപ്നങ്ങൾ](https://reseuro.magzter.com/100x125/articles/4585/420336/B4OJh29v1583866520023/crp_1583908750.jpg)
വീണുടഞ്ഞ സ്വപ്നങ്ങൾ
ഇടത്തരക്കാർക്ക് ഇളവുകൾ നൽകിയാൽ അതുകൊണ്ട് സമൂഹത്തിന് എന്തെങ്കിലും പ്രയോജനമുണ്ടോ?
![മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം](https://reseuro.magzter.com/100x125/articles/4585/420336/7jmJDFbb1583867836784/crp_1583908749.jpg)
മുന്നാക്ക വിഭാഗങ്ങളിലെ പിന്നാക്കക്കാർക്ക് സാമ്പത്തിക സംവരണം
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നിയമനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിനും 10% സാമ്പത്തിക സംവരണം നടപ്പാക്കാനുള്ള മാനദണ്ഡങ്ങളും വ്യവസ്ഥകളും നിലവിൽ വന്നു.
![ചികിൽസയ്ക്ക് അരലക്ഷം രൂപ ചികിൽസയ്ക്ക് അരലക്ഷം രൂപ](https://reseuro.magzter.com/100x125/articles/4585/420336/51dvJo3U1583867325301/crp_1583908748.jpg)
ചികിൽസയ്ക്ക് അരലക്ഷം രൂപ
മാരകരോഗങ്ങൾ മൂലം ദുരിതമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് സർക്കാർ ധനസഹായത്തിന് അർഹതയുണ്ട്.