സംവിധായകൻ ലാൽ ജോസിന്റെ യുട്യൂബ് ചാനൽ ഇന്നലെ കാണാനിടയായി. അദ്ദേഹം അതിൽ ധരിച്ചിരുന്ന ഉടുപ്പിൽ പലയിടത്തായി തനി മലയാളി' എന്ന് മുദ്രണം ചെയ്തിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഹിമാദ്രിയെ ഓർമ്മ വന്നു. എന്താണ് കാരണമെന്ന് വഴിയേ പറയാം. മലയാള ഭാഷയെ സ്നേഹിക്കുന്ന ആരുടെയും സ്നേഹത്തിന്റെ നേരവകാശിയായ ഈ പതിനേഴുകാരി പെൺ കുട്ടിയെ ഞാൻ പരിചയപ്പെടുന്നത് അവൾ മലപ്പുറം പുലാമന്തോൾ ഗവ. ഹയർ സെക്കന്ററി സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ്. കൈരളി ടിവിയിലെ ബിജു മുത്തത്തിയാണ് എന്നോട് ഹിമാദ്രിയെപറ്റി പറഞ്ഞത്. ജീവിതമെഴുത്തിന്റെ കാര്യത്തിൽ ഒരേ ദിശയിൽ സഞ്ച രിക്കുന്നവരാണ് മുത്തത്തിയും ഞാനും. പ്രഫ. പന്മന രാമചന്ദ്രൻ നായരുടെ ശതാഭിഷേകത്തിന്റെ ഭാഗമായി മലയാള ഭാഷയുടെ പരിപോഷണത്തിനായി ഏർപ്പെടുത്തിയ നല്ലഭാഷ പുരസ്കാരത്തിന് മൂന്നാം ക്ലാസിൽ പഠിക്കുമ്പോൾ അർഹയായി നിൽക്കുകയായിരുന്നു അസമിൽ നിന്ന് കേരളത്തിൽ തൊഴിൽ തേടിയെത്തിയ കെട്ടിട നിർ മ്മാണ തൊഴിലാളി അഭിലാഷ് മാജിയുടെയും പുരോബിയുടെയും ഏക മകളായ ഹിമാദ്രി അന്ന്. മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നാം മുന്നോട്ട്' എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുക്കുന്നതിലേക്കും അദ്ദേഹത്തിന്റെ കൈയൊപ്പ് ചാർത്തിയ ആട്ടോഗ്രാഫ് വാങ്ങുന്നതിലേക്കുമെല്ലാം വളരുന്നതിനിടെ ഹിമാദ്രി അതേ പള്ളിക്കൂടത്തിലെ പ്ലസ് ടു പഠനം പൂർത്തിയാക്കിയിറങ്ങി.
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the April 28, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും