ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........
പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
സമൂഹത്തിലെ അന്ധവിശ്വാസങ്ങളുടെ ചുറ്റുമതിലിനുള്ളിൽ തളയ്ക്കപ്പെട്ടുപോയ കുറെ ജീവിതങ്ങൾ. കു ഷ്ഠരോഗം എന്ന മഹാമാരിയെ ജനം അറപ്പോടും വെറുപ്പോടും കണ്ടിരുന്ന കാലം. എന്നാലിന്ന് സമൂഹം അവരെ ഒറ്റപ്പെടുത്താതെ, ആട്ടിയോടിക്കാതെ കൂടെ കൂട്ടുന്നു. ഈ സാമൂഹിക മാറ്റത്തിന് അടിത്തറയിട്ടത് തോപ്പിൽ ഭാസി എന്ന മഹാമനുഷ്യനായിരുന്നു.
ശൂരനാട് പോലീസ് സ്റ്റേഷൻ ആക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടങ്ങിയപ്പോൾ തോപ്പിൽ ഭാസി ഒളിവിൽ താമസിക്കാനായി എത്തിയത് നൂറനാട് ലെപ്രസി സാനറ്റോറിയത്തിനു സമീപമായിരുന്നു. അന്ന് തമിഴ്നാട്ടിൽ നിന്ന് ഉൾപ്പടെ നിരവധി കമ്മ്യൂണിസ്റ്റ് നേതാക്കൾ സാനറ്റോറിയത്തിൽ താമസിക്കുന്നുണ്ടായിരുന്നു. അവരുമായുള്ള ബന്ധം ദ്യഢപ്പെട്ടപ്പോൾ തോപ്പിൽ ഭാസി സാനറ്റോറിയത്തിലെ നിത്യസന്ദർശകനായി മാറി.
This story is from the October 13, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 13, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ക്രിക്കറ്റ് പ്രതീക്ഷയിൽ കേരളത്തിന്റെ പെൺകൊടികൾ
കളിക്കളം
ലങ്കയിൽ നിന്നും അയോദ്ധ്യയിലേക്ക്
ഇമേജ് ബുക്ക്
നൂറ് തികയുന്ന യതിയും ഫേൺഹിൽ ആശ്രമവും
ഗുരുവുമായി വളരെവർഷങ്ങൾ അടുത്ത് ഇടപഴകാൻ എനിക്ക് അവസരം കിട്ടി. എനിക്കു കിട്ടിയ സ്വാതന്ത്ര്യം മറ്റാർക്കെങ്കിലും കിട്ടിയിരുന്നില്ല. അതുകാരണം ഗുരുവിന്റെ മാനസപുത്രൻ എന്നും ഗുരുവിന്റെ ഫോട്ടോഗ്രാഫർ എന്നുമൊക്കെ പലരും വിളിക്കും. കാൽനൂറ്റാണ്ട് മുൻപ് സമാധിയാകുന്നതിന് മുൻപുവരെയുള്ള 21 വർഷം ആ അടുപ്പം സമ്മാനിച്ച നിരവധി അനുഭവങ്ങൾ ഒരിക്കലും മറക്കാനാവില്ല.
ഓർമ്മയുടെ ഉത്സവത്തിൽ അച്ഛൻ
സ്മരണ
പതിനായിരം മലയാളി വിദ്യാർത്ഥികളുടെ ഭാവി എന്താകും?
ഇന്ത്യാ-കാനഡ സംഘർഷം
ഒന്നാനാം കുന്നും ഓരടിക്കുന്നും
ഓർമ്മ
ഇവരെ നമുക്ക് രക്ഷിക്കാനാകും
ജോലിഭാരം കൊണ്ടും മാതാപിതാക്കളുടെ നിസ്സാര കുറ്റപ്പെടുത്തുലുകൾകൊണ്ടും ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണ്. അതും കൗമാരപ്രായമുള്ളവരും ചെറുപ്പക്കാരും! ഇന്ത്യയിൽ 2023ൽ 1,64,000 പേർ. കേരളത്തിൽ 10,160. എഴുപതു ശതമാനവും പുരുഷന്മാരാണ്.
നിർമ്മിത ബുദ്ധിയുടെ തൊട്ടപ്പന്മാർക്ക് നോബൽ
നോബൽ സമ്മാനം
തോപ്പിൽ ഭാസിക്ക് പ്രചോദനമായ കുഷ്ഠരോഗാശുപത്രിക്ക് 90
ചില്ലുമേടയിലിരുന്നെന്നെ കല്ലെറിയല്ലേ........ പാമ്പുകൾക്ക് മാളമുണ്ട് പറവകൾക്ക് ആകാശമുണ്ട് മനുഷ്യപുത്രന് തലചായ്ക്കാൻ മണ്ണിലിടമില്ല...
വിശന്ന് മരിച്ച ആ ചെറുപ്പക്കാർക്ക് മുന്നിൽ...
അതിഥിയും ആതിഥേയരും