CATEGORIES
Categories
അവശ്യവസ്തുക്കളുടെ ചരക്കുനീക്കത്തിന് തടസ്സം നിൽക്കരുത്: ഷാങ്ഹായ് ഉച്ചക്കോടിയിൽ മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ പങ്കെടുക്കുന്ന ഉച്ചകോടിയുടെ ആദ്യ സെഷൻ ഇതിനോടകം പൂർത്തിയായി
ലഹരി തടയാൻ വാർഡ്തലം മുതൽ സമിതി
കർമ്മപദ്ധതിക്ക് ഗാന്ധി ജയന്തിദിനത്തിൽ ആരംഭം
ഗൗതം അദാനി ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നൻ
ജെഫ് ബെസോസിനെ മറികടന്നു
റഫാലിൽ പുതിയ അന്വേഷണം വേണ്ട
വിഷയത്തിൽ അന്വേഷണം നടത്തിയതാണെന്ന് സുപ്രീംകോടതി
ഇണങ്ങിയ തുടക്കം
ഇന്ത്യ-പാക് പോരാട്ടം
സർക്കാരിന്റെ ഓൺലൈൻ ഓട്ടോ ടാക്സി ആപ്പ് പ്ലേ സ്റ്റോറിലെത്തിയില്ല
സാങ്കേതിക പ്രശ്നങ്ങളെന്ന് വിശദീകരണം
എല്ലാ മാസവും വൈദ്യുതി നിരക്ക് കൂട്ടും
ചട്ടഭേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ അനുമതിയില്ലാതെ കമ്പനികൾക്ക് നിരക്ക് വർദ്ധിപ്പിക്കാം
നാടാകെ അമ്പാടിക്കണ്ണന്മാർ, മനം കവർന്ന് ബാലഗോകുലം
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂർ ഉൾപ്പെടെയുള്ള കൃഷ്ണ ക്ഷേത്രങ്ങൾ വിശേഷാൽ പൂജയും ചടങ്ങുകളും ഉണ്ടായിരുന്നു.
യാത്രാക്കുലി വിമാനക്കമ്പനികൾ തീരുമാനിക്കും
നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു
വാളയാർ; സിബിഐ കുറ്റപത്രം പോക്സോ കോടതി തളളി
പുനരന്വേഷണത്തിന് ഉത്തരവ്
600 ട്വന്റി20 തികച്ച് പൊള്ളാർഡ്
ഇത്രയും മത്സരങ്ങൾ കളിക്കുന്ന ലോകത്തിലെ തന്നെ ആദ്യ താരമായിരിക്കുകയാണ് ഈ വിൻഡീസ് മുൻ നായകൻ.
വിവിധ ഡാമുകൾ തുറന്നു
ജനങ്ങളെ മാറ്റിപ്പാർപ്പിച്ചു മുല്ലപ്പെരിയാർ സുരക്ഷിതമെന്ന് തമിഴ്നാട്
നാടകീയ രാജി
നിതീഷിന്റെ മിന്നൽ നീക്കം ഞെട്ടി ബിജെപി ആർജെഡി കോൺഗ്രസ് സഖ്യത്തിൽ പുതിയ മന്ത്രിസഭ ഇന്ന് സത്യപ്രതിജ്ഞ
ഒറ്റത്തുണിയിൽ ദേശീയ പതാക നെയ്ത് യുവാവ്
കേന്ദ്ര സർക്കാരിന്റെ ഹർ ഘർ തിരംഗ കാമ്പെയ്ൻ എന്ന ആശയം തനിക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നും സത്യനാരായണ പറഞ്ഞു
സ്വർണം നേടി സിന്ധുവും ലക്ഷ്യയും
മത്സരങ്ങളുടെ അവസാനദിവസമായ ഇന്നലെ 22 മെഡലുമായി നാലാം സ്ഥാനത്താണ്
ഒരാഴ്ച സമയം
റോഡുകളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കണം ദേശീയപാതാ അതോറിറ്റിക്ക് നിർദ്ദേശം ഹൈക്കോടതിയുടെ അടിയന്തര ഉത്തരവ്
ഡാം തുറന്നു
ഇടുക്കി ഡാമിന്റെ എല്ലാ ഷറുകളും ഉയർത്തി പെരിയാർ തീരത്ത് ജാഗ്രതാ നിർദേശം ഇടമലയാർ ഡാം ഇന്ന് തുറക്കും
പിഎസ്ജിക്ക് തകർപ്പൻ തുടക്കം
കളം നിറഞ്ഞ്, ഇരട്ടഗോളുമായി മെസ്സി;
‘ആകാശ’ എയർ പറന്ന് തുടങ്ങി;
ആദ്യ സർവീസ് മുംബൈ- അഹമ്മദാബാദ് റൂട്ടിൽ
ഹർ ഘർ തിരംഗയിൽ എങ്ങനെ പങ്കെടുക്കാം
ക്യാമ്പയിൻ വിജയകരമാക്കാൻ വിവിധ സംസ്ഥാനങ്ങൾ നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഇന്ത്യയ്ക്ക് ഇരട്ട സ്വർണം കൂടി
ലോൺ ബൗൾസ് ലോകറാങ്കിങ്ങിൽ രണ്ടാം സ്ഥാനക്കാരായ ന്യൂസി ലാൻഡിനെ സെമിയിൽ തോൽപ്പിച്ച് ഇന്ത്യ കരുത്തറിയിച്ചിരുന്നു.
അൽ ഖായിദ തലവൻ സവാഹിരിയെ വധിച്ചു
ഡ്രോൺ ആക്രമണത്തിലൂടെ കൊലപ്പെടുത്തി അമേരിക്ക
രാജ്യം ചുറ്റാനിറങ്ങിയ സ്കേറ്റിംഗ് താരത്തിന് ദാരുണാന്ത്യം
കശ്മീരിലേക്ക് പുറപ്പെട്ട തിരുവനന്തപുരം സ്വദേശി റോഡപകടത്തിൽ മരിച്ചു
പെലോസി തായ്വാനിൽ
യുദ്ധ സന്നാഹവുമായി ചൈന, എതിരിടാൻ യുഎസ്
റെഡ് അലർട്ട്
മഴ താണ്ഡവം തുടരുന്നു. 11 ജില്ലകൾക്ക് ഭീഷണി ഇന്നലെ 7മരണം ഉരുൾപൊട്ടലിലും ജീവഹാനി
ഉത്തരാഖണ്ഡിൽ കനത്തമഴ
വീടുകളിൽ താമസിച്ചിരുന്നവരെ നേരത്തെ തന്നെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതിനാൽ ആർക്കും പരിക്കു പറ്റിയിട്ടില്ലെന്ന് അധികൃതർ പറഞ്ഞു
അതിവേഗം അത്യുജ്ജ്വലം
വനിതാ ട്വന്റി20യിൽ പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ
സഞ്ജയ് റാവത്ത് ഇഡി കസ്റ്റഡിയിൽ
കളളപ്പണം വെളുപ്പിച്ചെന്ന് കേസ്
മലയോരം മുങ്ങി
മഴക്കെടുതിയിൽ മലയോരം, രണ്ട് മരണം മിന്നൽ പ്രളയ സാദ്ധ്യത
അനന്തപുരിയിൽ ഇന്ന് മുതൽ ഇലക്ട്രിക് ബസുകൾ
അതേസമയം കെഎസ്ആർടിസി ട്രേഡ് യൂണിയനുകളുമായുള്ള ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യൂണിയനുകൾ അറിയിച്ചു