CATEGORIES
Categories
കൂറ്റൻ കെട്ടിടങ്ങൾക്ക് അഗ്നിസുരക്ഷാ സംവിധാനമില്ല
ഷോപ്പിംഗ് മാളുകളും അപകടഭീതിയിൽ ഫയർ ഓഡിറ്റിംഗ് സംവിധാനം നിലച്ചു
പഞ്ചാബിൽ ബിജെപിയുടെ ഇലക്ഷൻ എഞ്ചിനിയറിംഗ് ഫലം കണ്ടു: ശിവസേന
കോൺഗ്രസ് വളരെ മോശം നിലയിലാണ് ഈ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്ത്.
ജനശബ്ദം ഈശ്വരന്റേത്; വിധി അംഗീകരിക്കുന്നു:സിദ്ദു
പഞ്ചാബിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ നേരിട്ട കൂട്ടത്തോൽവിയിൽ പ്രതികരിച്ച് പഞ്ചാബ് പിസിസി അദ്ധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു.
പിഎസ്ജി പുറത്ത്
യുവേഫ ചാമ്പ്യൻസ് ലീഗ്: ക്വാർട്ടറിൽ പോലും കടക്കാതെ
ബദലില്ലാതെ കാവി രാഷ്ട്രീയം; മുഖ്യപ്രതിപക്ഷത്തെ മാറ്റിയ വിധി
ബി.ജെ.പി. മുന്നോട്ടു വെയ്ക്കുന്ന ഹിന്ദുത്വ രാഷ്ട്രീയത്തിന് തൽക്കാലം ബദലുകളില്ല.
നാവായിക്കുളത്ത് പഞ്ചായത്ത് സെക്രട്ടറിയെ കോൺഗ്രസ് പ്രവർത്തകർ ഉപരോധിച്ചു
വോട്ടർ പട്ടികയിൽ ക്രമക്കേട്
ഗോവയിൽ വീണ്ടും ബിജെപി
ഗോവയിൽ ഇത്തവണയും മൂന്ന് സ്വതന്ത്രരുടെ പിന്തുണയോട് ബിജെപി വീണ്ടും അധികാരത്തിലേക്ക്.
കിളിമാനൂരിലെ വലിയതോട് സംരക്ഷിക്കാൻ പുഴനടത്തം സംഘടിപ്പിച്ചു.
ബ്ലോക്ക് പഞ്ചാ യത്തി ന്റെ നേതൃത്വത്തിൽ വലിയതോട് ശുചീകരിക്കുന്ന തിന്റെ ഭാഗമായി പുഴനടത്തം സംഘടിപ്പിച്ചു.
കാർ കത്തിനശിച്ചു
ആലങ്കോട് കത്തിയ കാർ ഫയർഫോഴ്സസ് അണയ്ക്കാൻ ശ്രമിക്കുന്നു
ഐജാസ് അഹമ്മദ് അന്തരിച്ചു
പ്രമുഖ മാർക്സിസ്റ്റ് ചിന്തകൻ ഐ ജാസ് അഹമ്മദ് അന്തരിച്ചു.
അഴീക്കൽ-വലിയഴീക്കൽ പാലത്തിലൂടെ ബസ്സുകൾ ഓടിത്തുടങ്ങി
അഴീക്കൽ വലിയഴീക്കൽ പാലത്തിലൂടെ പുതിയ കെഎആർടിസി സർവീസുകൾ ആരംഭിച്ചു.
സ്റ്റുഡന്റ്സ് പൊലീസ് യൂണിറ്റുകൾ പാസിംഗ്ട്ട് പരേഡ് നടത്തി
ആനാവൂർ ഗവ: ഹയർ സെക്കന്റെറി സ്കൂളിലെയും മാരായമുട്ടം ഗവ:ഹയർ സെക്കന്റെറിസ് കൂളിലെയും സ്റ്റുഡൻസ് പൊലീസ് യൂണിറ്റ് സംയുക്തമായി നടത്തിയ പാസിംഗ് പരേഡ് സംസ്ഥാന കായിക വകുപ്പു മന്ത്രി വി അബ്ദുറഹ്മാൻ ഗാർഡ് ഓഫ് ഓണർ സ്വീകരിച്ചു കൊണ്ട് ഉദ്ഘാടനം ചെയ്തു.
സ്വിഫ്റ്റ് നിയമനം ലഭിച്ചവർ 11,12 തീയതികളിൽ റിപ്പോർട്ട് ചെയ്യണം.
കെഎസ്ആർ ടിസി - സിഫ്റ്റ് നിയമനത്തിൽ തെറ്റായ യോഗ്യതാ പട്ടികയാണ് പ്രസിദ്ധീകരിച്ചതെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ നടത്തുന്ന പ്രചരണം തെറ്റാണെന്ന് കെഎആർടിസി - സിഫ്റ്റ് മാനേജ്മെന്റ്.
വിമാന ടിക്കറ്റ് നിരക്ക് ഉയരുന്നു;
യാത്രക്കാരുടെ എണ്ണത്തിലും വർധന
ഒന്നരവയസ്സുകാരിയെ മുക്കിക്കൊന്നു; അമ്മുമ്മയുടെ സുഹൃത്ത് അറസ്റ്റിൽ
പിതൃത്വത്തെ ചൊല്ലിയുള്ള പരാമർശം പ്രകോപനമായി
സ്ത്രീകൾക്ക് പ്രത്യേക ഓഫറുമായി കൊട്ടക് സിൽക്ക്
അന്താരാഷ്ട്ര വനിതാ ദിനാചരണത്തിന്റെ ഭാഗമായി, സ് ത്രീകൾക്കുവേണ്ടി കൊട്ടിക് സിൽ ക്ക്, ഒട്ടേറെ ബാങ്കിംഗ് ഓഫറുകൾ പ്രഖ്യാപിച്ചു.
ശ്രീ വിരമിച്ചു
മുൻ ഇന്ത്യൻ താരം എസ്.ശ്രീശാന്ത് ഫസ്റ്റ് ക്ലാ സ് ക്രിക്കറ്റിൽനിന്നു വിരമിച്ചു.
വനിതാ ദിനം ആചരിച്ചു
താഴ്ചയിൽ ജംഗ്ഷൻ ശ്രീനാരായണ ഗുരു ഗ്രന്ഥശാല ആൻഡ് വായന ശാലയുടെ ആഭിമുഖ്യത്തിൽ വനിതാ ദിനത്തിന്റെ ഭാഗമായി ശ്രീ നാരായണ ഗുരുദേവ കൃതിയായ ഭാര്യാ ധർമ്മത്തെ പുരസ്കരിച്ച് സെമി നാർ സംഘടിപ്പിച്ചു.
പ്ലസ്ടു; രണ്ട് പരീക്ഷകളുടെ തിയതി മാറ്റി
പ്ലസ്ടു പരീക്ഷ തിയതികളിൽ മാറ്റം.
കൊലക്കേസ് പ്രതിയെ ഭാരവാഹിയാക്കിയത് ഡിവൈഎഫ്ഐ: കോടിയേരി
ഡിവൈ എഫ് ഐ മേഖലാ വൈസ് പ്രസിഡന്റായി കൊലക്കേസ് പ്രതിയെ തെരഞ്ഞെടുത്തത് വിവാദമായതിൽ പ്രതികരണ വുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.
കാവ്യാ മാധവന്റെ 'ലക്ഷ്യ'യിൽ തീപിടിത്തം
കാവ്യാ മാധവന്റെ ഉടമസ്ഥതയിൽ ഇടപ്പള്ളി ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബുട്ടീക്കിന് തീപിടിച്ചു.
32 വർഷത്തെ നല്ലനടപ്പിന് ജാമ്യം
രാജീവ് വധക്കേസിൽ പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി
മയക്കുമരുന്ന് കേസ് പ്രതി 4 പൊലീസുകാരെ കുത്തി
രണ്ട് പേരുടെ നില ഗുരുതരം
ഫോണുകളിലെ തെളിവുകൾ നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്
വിവരങ്ങൾ നശിപ്പിച്ചത് 29, 30 തിയതികളിൽ
നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണമാവാം
ദിലീപിന്റെ ഹർജി തള്ളി ഏപ്രിൽ 15നകം അന്വേഷണം പൂർത്തിയാക്കണം
ഗ്യാസ് പൈപ്പ് ലൈൻ പൂട്ടും: യൂറോപ്പിന് റഷ്യയുടെ മുന്നറിയിപ്പ്
യൂറോപ്പിനെ തി രെ റഷ്യയുടെ ശക്തമായ മുന്നറിയിപ്പ്. തങ്ങളുടെ കൂഡ് ഓയിൽ വാങ്ങുന്നത് നിർത്തിയാൽ യൂറോപ്പിലേക്കുള്ള ഗ്യാസ് വിതരണം പൂർണ്ണമായും നിർത്തുമെന്നാണ് പുടിന്റെ മുന്നറിയിപ്പ്.
ആശ്വാസ വഴി
സുമിയിൽ മാനുഷിക ഇടനാഴി തുറന്നു ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിച്ച
സാദിഖലി തങ്ങൾ നയിക്കും
മുസ്ലിം ലീഗിന്റെ പു തിയ സംസ്ഥാന അധ്യക്ഷനായി സാദിഖലി ശിഹാബ് തങ്ങളെ തിരഞ്ഞെടുത്തു.
സെലൻസ്കിയെ വധിക്കാനുള്ള റഷ്യൻ ശ്രമത്തെ ചെറുക്കും: യുഎസ്
യുകയ്ൻ പ്രസിഡന്റ് വ്ളാദിമിർ സൈലൻസ് കിയെ വധിച്ചാൽ യുകെയ്ന്റെ ഭാഗത്തു നിന്നുണ്ടാകുന്നത് ശക്തമായ പ്രതികരണമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൺ.
സെലൻസ്കിയെ പുടിൻ വിളിക്കണം
നിർദ്ദേശം മുന്നോട്ട് വച്ച് മോദി