CATEGORIES
Categories
അംഗങ്ങളുടെ പോസ്റ്റ് അഡ്മിൻമാർക്കും ഡിലീറ്റ് ചെയ്യാവുന്ന ഫീച്ചറുമായി വാട്ട്സാപ്പ്
ഗ്രൂപ്പിലെ എല്ലാവരുടെയും മെസേജുകൾ ഒരാൾക്കും കാണാനാകാത്ത രീതിയിൽ ഡിലീറ്റ് ചെയ്യാൻ ഗ്രൂപ്പ് അഡ്മിനുകൾക്ക് സാധിക്കുന്ന തരത്തിലുള്ള പരിഷ്കരണമാണ് വരുന്നത്.
സുസ്ഥിര വികസന ലക്ഷ്യങ്ങളെകൊറോണ ബാധിച്ചുവെന്ന് ധനമന്ത്രാലയം
റിസർവ് ബാങ്ക്അതിന്റെ ഏറ്റവും പുതിയ പ്രവചനത്തിൽ 2022 സാമ്പത്തിക വർഷത്തിൽ 9.5% വളർച്ച പ്രവചിച്ചിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു
മികച്ച തൊഴിൽ ക്ഷമതയുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളവും
സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ പ്രിയപ്പെട്ട തൊഴിലിടം ഇന്ത്യയുടെ സിലിക്കൺ വാലി എന്നറിയപ്പെടുന്ന ബംഗളുരുവാണെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.
പച്ചക്കറി വില റെക്കോർഡിൽ
മട്ട ഉണ്ട അരിയുടെ വില 28 ൽ നിന്ന് 31 ലേക്കും ഉയർന്നു. പഞ്ചസാര വില 50 പൈസ കൂട്ടി 38.50യിലേക്കെത്തി.
ചിപ്പ് നിർമാണം പ്രോത്സാഹിപ്പിക്കാൻ 76,000 കോടി രൂപയുടെ പദ്ധതി
അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളും കൂടുതൽ സെമികണ്ടക്ടർ കമ്പനികളെ തങ്ങളുടെ രാജ്യത്തേക്കു കൊണ്ടുവരാനുള്ള ശ്രമത്തിലാണ്.
ഇൻഡസ്ഇൻഡ് ബാങ്കിൽ നിക്ഷേപം വർധിപ്പിക്കാൻ എൽ.എ.സി.
ബാങ്കിലെ ഓഹരി നിക്ഷേപം 9.99 ശതമാനം ആയി ഉയർത്താൻ എൽ.ഐ.സിക്ക് റിസർവ് ബാങ്കിൽ നിന്നും അനുമതി കിട്ടി
ആമസോൺ പ്രൈം മെമ്പർഷിപ്പ് വിലവർധന നാളെമുതൽ
1499 രൂപയാകും ആന്വൽ മെമ്പർഷിപ്പിന്റെ വില.
ആദ്യമായി ഒരു പതിറ്റാണ്ടിനിടെ ആപ്പിൾ ഐഫോണിന്റെ നിർമ്മാണം നിർത്തിവെക്കുന്നു
മിക്കവാറും, ഈ ക്ഷാമം വരും വർഷത്തിൽ ആപ്പിളിന്റെ വരുമാന പ്രതീക്ഷകളെ ബാധിക്കും
വാട്സ്ആപ്പും ക്രിപ്റ്റോ ഇടപാടുകളിലേക്ക്
ഫെയ്സ്ബുക്ക്, ഇൻസ്റ്റഗ്രാം സേവനങ്ങളും ക്രിപ്റ്റോ കറൻസികൾ വഴി ഉടൻ ലഭ്യമാക്കിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.
റിട്ടയർമെന്റ് കാലത്തേക്ക് ഇന്ത്യാക്കാർ നിക്ഷേപം നടത്തുന്നില്ലെന്ന് സർവേ റിപ്പോർട്ട്
28 നഗരങ്ങളിൽ നിന്നുള്ള 1800 പേരെയാണ് സർവേയിൽ ഉൾപ്പെടുത്തിയത്
രാജി വയ്ക്കാൻ ഒരുങ്ങി ഇലോൺ മസ്ക്ക്
ലോക സമ്പന്ന പട്ടികയിൽ 266 ബില്യൺ ഡോളറുമായി മസ്ക് ആണ് ഒന്നാമൻ
മ്യൂച്വൽ ഫണ്ട് നിക്ഷേപത്തിൽ വർധന
നവംബറിലെ തിരുത്തൽ നിക്ഷേപകർ നിക്ഷേപാവസരമായി പ്രയോജപ്പെടുത്തുകയാണ് ചെയ്തതെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്
ഇളവുകൾ വെട്ടിക്കുറച്ച് റെയിൽവേ
കൊവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം മാർച്ചിൽ ഭിന്നശേഷിക്കാർ, രോഗികൾ ഉൾപ്പടെ തെരഞ്ഞെടുത്ത നാല് വിഭാഗങ്ങളൊഴികെ മറ്റെല്ലാവർക്കുമുള്ള ഇളവുകളും റെയിൽവേ നിർത്തിവെച്ചിരുന്നു
ഇന്ത്യയുടെ ഗഗൻയാൻ വിക്ഷേപണം 2023ൽ
2030 ഓടെ, ഇന്ത്യയ്ക്ക് സ്വന്തമായി ഒരു ബഹിരാകാശ നിലയം സ്ഥാപിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേർത്തു
ആമസോണിന്റെ,859 കോടിരൂപ പിഴ ചുമത്തി ഇറ്റലി
ആമസോണിനെതിരെ സമാനമായ ആരോപണങ്ങൾ മറ്റ് രാജ്യങ്ങളിലുമുണ്ട്.
25വിമാനത്താവളങ്ങൾകൂടി സ്വകാര്യവത്കരിക്കും
ആസ്തി വിറ്റഴിക്കൽ പദ്ധതി:
ഹൈപ്പർലൂപ് ടെക്നോളജി നിതി ആയോഗ് ഉന്നത സമിതിയെ നിയോഗിച്ച
വികെ സരസ്വതാണ് കമ്മിറ്റിയുടെ അധ്യക്ഷൻ
വാട്സാപ്പിലൂടെ ഐപിഒയ്ക്ക് അപേക്ഷിക്കാനും ഡീമാറ്റ് അക്കൗണ്ട് ആരംഭിക്കാനും സൗകര്യമൊരുക്കി അപ്സ്റ്റോക്സ്
അപ്സ്റ്റോക്സിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവർക്കും അല്ലാത്തവർക്കും വാട്സാപ് ചാറ്റ് വിൻഡോയിൽ നിന്നു പുറത്തു പോകാതെ തന്നെ ഐപിഒ അപേക്ഷ നൽകാനാവും.
യുപിഎ ഇടപാടുകളിൽ കുതിപ്പ് തുടരുന്നു
21 ബാങ്കുകളെ ഉൾപ്പെടുത്തിയാണു യു പി ഐ ആരംഭിച്ചത്
ഭിക്ഷാടകരുടെ പുനരധിവാസത്തിന് വമ്പൻ പദ്ധതിയുമായി കേന്ദ്രസർക്കാർ
സ്മൈൽ എന്ന ചുരുക്കപ്പേരിലാണ് പദ്ധതി അറിയപ്പെടുന്നത്.
ബോളിവുഡ് താരങ്ങളെ പിന്തള്ളി അംബാനി ദമ്പതികൾ
രാജ്യത്തെ പവർഫുൾ കപ്പിൾസ്
ടെലികോം പരിഷ്കാരം പൊതുജനാഭിപ്രായം തേടി ട്രായ്
കേന്ദ്രസർക്കാരിന്റെ വിവിധ വകുപ്പുകൾ വഴി ലഭിക്കേണ്ട സേവനങ്ങളെ ഒരൊറ്റ കുടക്കീഴിലേക്ക് മാറ്റുമ്പോൾ നേരിടാൻ സാധ്യതയുള്ള പഠനങ്ങളും വെല്ലുവിളികളും മനസിലാക്കുകയാണ് ട്രായ് ഉദ്ദേശിക്കുന്നത്.
കർഷകർ സമരം പിൻവലിച്ചു
പ്രക്ഷോഭങ്ങൾക്കിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ ഹരിയാന, ഉത്തർപ്രദേശ് സംസ്ഥാനങ്ങൾ സമ്മതമറിയിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കി
അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് വീണ്ടും നീട്ടി
2020 മാർച്ച് 23 മുതലാണ് രാജ്യത്ത് രാജ്യാന്തര വിമാന സർവീസ് വിലക്കിയത്
ഒറ്റവർഷം പത്തിരട്ടിയിലേറെ വരുമാന നേട്ടവുമായി ഇൻഫോപാർക്ക് സ്റ്റാർട്ടപ്പ്
ഇന്ത്യയിലുടനീളമുള്ള വലുതും ചെറുതുമായ ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും മറ്റ് ആരോഗ്യ കേന്ദ്രങ്ങൾക്കും ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ കുറഞ്ഞ ചെലവിൽ വേഗത്തിൽ സംഭരിക്കാവുന്ന പ്ലാറ്റ്ഫോമാണ് കോഗ്ലാൻഡ്
ഹെലികോപ്റ്റർ അപകടം: ജനറൽ ബിപിൻ റാവത്ത് അന്തരിച്ചു
സുളൂർ വ്യോമസേന കേന്ദ്രത്തിൽ നിന്നും വെല്ലിംഗ്ടണ് ഡിഫൻസ് കോളേജിലേക്ക് ആയിരുന്നു സംയുക്ത സൈനിക മേധാവിയുടെ യാത്ര
സ്‌പൈസ് ജെറ്റ് പ്രവർത്തനം അവസാനിപ്പിക്കാൻ കോടതി ഉത്തരവ്
2019 മുതൽ കമ്പനി വൻ സാമ്പത്തിക നഷ്ടത്തിലാണ്.
ലോകത്തിലെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിൽ വീണ്ടും നിർമല സീതാരാമൻ
2019ൽ 34-ാം സ്ഥാനത്തായിരുന്നു നിർമല സീതാരാമൻ ഉണ്ടായിരുന്നത്.
ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ വ്യോമ പതിപ്പ് വിജയകരമായി പരീക്ഷിച്ചു
ബ്രഹ്മോസ് വികസനത്തിലെ ഒരു പ്രധാന നാഴികക്കല്ലാണ് ഈ വിക്ഷേപണം
ഫിച്ചർ ഫോണിൽ ഡിജിറ്റൽ പണമിടപാട് പ്രഖ്യാപിച്ച് ആർബിഐ
നിലവിൽ, ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് *99# എന്ന ഷോർട്ട് കോഡ് ഉപയോഗിച്ച് അടിസ്ഥാന പേമെന്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു ഓപ്ഷനായി എൻ യു യുപി (നാഷണൽ യൂണിഫൈഡ് ഡടട പ്ലാറ്റ്ഫോം) ഉപയോഗിക്കാം