CATEGORIES
Categories
മറഡോണക്ക് ഓർമപ്പൂക്കളുമായി മെസ്സി
കഴിഞ്ഞ വർഷം നവംബർ അവസാനം ഹൃദയാഘാതത്തെത്തുടർന്ന് 60ാം വയസ്സിലായിരുന്നു മറഡോണയുടെ വിയോഗം.
പരീക്ഷണം വിജയം; കുതിരാൻ തുരങ്കത്തിലൂടെ ഇനി ഇരുവശത്തേക്കും യാത്ര
രണ്ടാം തുരങ്കം ഏപ്രിലിനുള്ളിൽ തുറക്കാൻ നിർമാണപ്രവർത്തനങ്ങൾ വേഗത്തിലാക്കിയിട്ടുണ്ട്
ഐ.എൻ.എസ് വേല നീറ്റിലിറക്കി
മലയാളി ക്യാപ്റ്റൻ അനീഷ് മാത്യുവാണ് അമരക്കാരൻ
ചെന്നെയിന് വിജയത്തുടക്കം
ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ്.സിയെ തോൽപിച്ചു
അമ്മയാണ് സത്യം
സ്വന്തം കുഞ്ഞ് തന്നെ; മാറോടുചേർത്ത് അനുപമ
വരി നിൽക്കേണ്ട, വീട്ടിലിരുന്ന് ഒ.പി ടിക്കറ്റെടുക്കാം
311 ആശുപത്രികളിൽ ഓൺലൈൻ ക്രമീകരണം
ലഖ്നോ ഇളക്കിമറിച്ച് കർഷകർ
ആവശ്യങ്ങൾ അംഗീകരിക്കുംവരെ പ്രക്ഷോഭം; കേന്ദ്രത്തിന് മുന്നറിയിപ്പ്
മൂന്നടിച്ച് മുംബൈ
എഫ്.സി ഗോവയെ മടക്കമില്ലാത്ത മൂന്നു ഗോളുകൾക്ക് മുക്കി മുംബൈ സിറ്റി
പ്ലസ് വൺ താൽക്കാലിക ബാച്ച് തീരുമാനം നാളെ
രണ്ടാം സപ്ലിമെൻററി അലോട്ട്മെൻറ് ഇന്ന്
നൂറിൽ തൊട്ട് തക്കാളി
കർണാടകയിലും തമിഴ്നാട്ടിലും മഴയിൽ കൃഷി നശിച്ചതിനാലാണ് തക്കാളി ഉൾപ്പെടെ പച്ചക്കറികൾക്ക് ക്ഷാമം
തകർപ്പൻ ജയം; റയൽ മുന്നിൽ
ലാ ലിഗ
എരുമക്കാല്ലിയിൽ കാട്ടാനക്കൂട്ടം വിഹരിക്കുന്നു
സ്കൂളിന് അവധി നൽകി അധികൃതർ
സിറ്റിക്കും ലിവർപൂളിനും ജയം
പ്രീമിയർ ലീഗ്
ബൈ ബൈ ഒലെ
തുടർ തോൽവികളുടെ പിന്നാലെ കോച്ച് ഒലെ ഗുണ്ണർ സോൾഷറെ മാഞ്ചസൂർ യുനൈറ്റഡ് പുറത്താക്കി
കുഞ്ഞിനെ തലസ്ഥാനത്തെത്തിച്ചു
ദത്ത് വിവാദം
ഇടുക്കിയിൽ ജലനിരപ്പ് 2400 അടി
നിലവിൽ ബ്ലൂ അലർട്ടിലാണ്
ഓസീസിന് വേദനയായി പെയ്ൻ രാജി
സ്ത്രീക്ക് ലൈംഗിക സന്ദേശമയച്ച സംഭവം: ആ സ്ട്രേലിയൻ ക്രിക്കറ്റ് ക്യാപ് റ്റൻ ടിം പെയ്ൻ രാജിവെച്ചു
അമിതാഹ്ലാദമില്ല; സമരഭൂമി ശാന്തം
സമരത്തിന്റെ വിജയമായി പിന്മാറ്റ പ്രഖ്യാപനത്തെ വിശേഷിപ്പിച്ച സംയുക്ത കിസാൻ മോർച്ചയുടെ പ്രസ്താവനയിലും സർക്കാർ മനസ്സു വെച്ചിരുന്നുവെങ്കിൽ കർഷകരുടെ ആ മരണങ്ങൾ ഒഴിവാക്കാമായിരുന്നുവെന്ന് ഓർമിപ്പിക്കുന്നു.
കേരളം സെമി കാണാതെ പുറത്ത്
സയ്യിദ് മുഷ്താഖ് അലി ട്രോഫി
കശ്മീർ ഏറ്റുമുട്ടലിൽ അന്വേഷണം
വ്യവസായികളുടെ മൃതദേഹം പുറത്തെടുത്ത് ബന്ധുക്കൾക്ക് കൈമാറി
കനത്ത മഴ; ഊട്ടി, കുന്നുർ മേഖലയിൽ വ്യാപക നാശം
നിരവധിയിടങ്ങളിൽ വെള്ളപ്പൊക്ക ഭീഷണി
ഇന്ത്യ-ന്യൂസിലൻഡ് രണ്ടാം ട്വൻറി20 ഇന്ന്
ബൗളിങ്ങിൽ ഭുവനേശ്വർ കുമാറിൻറയും രവിചന്ദ്ര അശ്വിൻറയും ഫോമിലേക്കുള്ള മടങ്ങിവരവ് ശുഭസൂചനയാണ്
ഇടുക്കി, മുല്ലപ്പെരിയാർ, ആളിയാർ ഡാമുകൾ തുറന്നു
മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിൽ
വിറച്ച് ജയിച്ച് ഇന്ത്യ
ന്യൂസിലിൻഡിനെതിരെ അഞ്ചു വിക്കറ്റ് ജയം
ലോകകപ്പ് യോഗ്യരായി സ്പെയിൻ, സെർബിയ
ലോകകപ്പ് യോഗ്യത റൗണ്ട്: പോർച്ചുഗലിന് പ്ലേഓഫ് കളിക്കണം
റാണി കമലാപതി റെയിൽവേ സ്റ്റേഷൻ രാഷ്ട്രത്തിന് സമർപ്പിച്ചു
സബ്വേകൾ, സ്ത്രീ-പുരുഷ കാത്തിരിപ്പുകേന്ദ്രങ്ങൾ, വിശ്രമമുറികൾ എന്നിവയെല്ലാം ശീതീകരിച്ചവയാണ്.
മൈസുരുവിലുമുണ്ടായിരുന്നു ആ അപൂർവ പുള്ളിപ്പുലി...
2001 മുതൽ 2013 വരെയാണ് നിറംമങ്ങിയ പുലി മൈസൂരുവിലെ ചാമരാജേന്ദ്ര സുവോളജിക്കൽ പാർക്കിലുണ്ടായിരുന്നത്
നിർമാണത്തിനിടെ വീട് തകർന്നു; ഒമ്പത് തൊഴിലാളികൾക്ക് പരിക്ക്
അകത്ത് കുടുങ്ങിയവരെ രക്ഷപ്പെടുത്തി; ഒഴിവായത് വൻ ദുരന്തം
ഇനിയില്ല; ആ ഇശൽനാദം പീർ മുഹമ്മദ് 1945-2021
നൂറുകണക്കിനു ഹിറ്റ് മാപ്പിളപ്പാട്ടുകൾക്കു സംഗീതം നൽകുകയും ആയിരത്തിലേറെ ഗാനങ്ങൾ ആലപിക്കുകയും ചെയ്തു
താമരശ്ശേരിയിൽ വളർത്തുനായ്ക്കളുടെ കടിയേറ്റ് യുവതിക്ക് ഗുരുതര പരിക്ക്
ഉടമ പൊലീസ് കസ്റ്റഡിയിൽ