മാക്കെ : ഇന്ത്യ എ വിമൺസും-ഓസ്ട്രേലിയ എ വിമൺസും തമ്മിലുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇന്ത്യക്ക് 171 റൺസിന്റെ കൂറ്റൻ വിജയം. മാകയിലെ ഹാറപ് പാർക്കിൽ നടന്ന മത്സരത്തിൽ ടോസ് നേടിയ ഓസ്ട്രേലിയ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 243 റൺ സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓസ്ട്രേലിയ 22.1 ഓവറിൽ 72 റൺസിന് പുറത്താവുകയായിരുന്നു.
This story is from the August 20, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 20, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
പശ്ചിമേഷ്യയിൽ വെളളക്കൊടി എല്ലാം മറക്കാം
വെടിനിർത്തൽ കരാർ നിലവിൽ 15 മാസത്തെ യുദ്ധത്തിന് അന്ത്യം മൂന്നു ബന്ദികളെ ഹമാസ് കൈമാറി, കരാറിന് തൊട്ടുമുമ്പും ആക്രമണം, 19 മരണം
ട്രംപ് 2.0; ഇന്ന് ചുമതലയേൽക്കും
അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് ഇന്ന് ചുമതലയേൽക്കും
ഇനി ഇന്ത്യൻ ക്ലബ്ബ് ഡോക്കിങ് വിജയം
സ്പേസ് ക്ലബ്ബിൽ ഇന്ത്യയ്ക്ക് പുതിയ സീറ്റ്
ഓഹരി വിപണി കയറുന്നു
മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ ഒരു ശതമാനത്തിലധികം ഉയർന്നു.
നവവധു ജീവനൊടുക്കി
നിറത്തിൽ അവഹേളനം
ദർശനപുണ്യമായി മകരജ്യോതി
ആത്മനിർവൃതിയിൽ സ്വാമിമാരുടെ മലയിറക്കം
ഇന്ന് മകരജ്യോതി
ദർശനസായൂജ്യം നേടാൻ ലക്ഷങ്ങൾ
രണ്ടാം ഏകദിനം; പരമ്പര ഇന്ത്യൻ വനിതകൾക്ക് സ്വന്തം
മത്സരത്തിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ, നിശ്ചിത 50 ഓവറിൽ അഞ്ച്വിക്കറ്റ് നഷ്ടത്തിലാണ് 370 റൺസെടുത്തത്
രാജിക്ക് സാധ്യത
പ്രഖ്യാപനത്തിന് പി വി അൻവർ തൃണമൂലിൽ ചേരാൻ സ്വതന്ത്ര എംഎൽഎ സ്ഥാനം തടസം
സ്വാമിയെ മക്കൾ സമാധി ഇരുത്തി
കൊലപാതകമെന്ന് നാട്ടുകാർ ആറാലുമൂട്ടിൽ മൃതദേഹം പുറത്തെടുക്കും