CATEGORIES
Kategoriler
Gazeteler

ബ്രസീൽ കോച്ച് ഡോറിവൽ ജൂനിയറിനെ പുറത്താക്കി
ബ്രസീലിയൻ ദേശീയ ടീമിന്റെ പരിശീലകൻ ഡോറിവൽ ജൂനിയർ ഇനി ടീമിന്റെ ചുമതലയിൽ ഉണ്ടാകില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ പ്രഖ്യാപിച്ചു സിബിഎഫ് പ്രസ്താവനയിൽ പറഞ്ഞു

മ്യാൻമറിൽ മരണം 1000 കടന്നു
2376 പേർക്ക് പരിക്ക് തിരച്ചിൽ തുടരുന്നു

ചികിത്സയ്ക്ക് പ്രത്യേകം ക്ലിനിക്കുകൾ ആരംഭിക്കാൻ സർക്കാർ
മൊബൈൽ അമിതാസക്തി

വിഴിഞ്ഞത്ത് പുതിയ മത്സ്യബന്ധന തുറമുഖം
പദ്ധതിക്ക് അംഗീകാരം

പുതിയ പാമ്പൻ പാലത്തിന്റെ ഉദ്ഘാടനം ഏപ്രിൽ 6 ന്
സമുദ്രനിരപ്പിൽ നിന്ന് ആറു മീറ്റർ ഉയരമുള്ള പുതിയ പാലത്തിന് 2.07 കിലോമീറ്ററാണ് ദൈർഘ്യം

ഫോണിൽ സംസാരിച്ച് നടന്നു, ട്രെയിൻ കണ്ട് ട്രാക്കിന് കുറുകെ കിടന്നു
മേഘയുടെ മരണത്തിൽ അന്വേഷണം

സംസ്ഥാന ബിജെപിയെ രാജീവ് നയിക്കും
ഒരു പഞ്ചായത്തിൽ പോലും എൽഡിഎഫുമായോ യുഡിഎഫുമായോ നീക്കുപോക്ക് ഉണ്ടാകില്ലെന്നതാണ് ഉറച്ച നിലപാട്

പ്രാർത്ഥനകൾക്ക് നന്ദി
വിശ്വാസികളെ അഭിവാദ്യം ചെയ്ത് മാർപാപ്പ ആശുപത്രി വിട്ടു

രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റ്
സംഘപരിവാർ പശ്ചാത്തലമില്ലാതെ പാർട്ടി സംസ്ഥാന പ്രസിഡന്റാകുന്ന ആദ്യ ബിജെപി നേതാവെന്ന പ്രത്യേകതയുമുണ്ട്.

പൊരുതി വീണു
സൺറൈസേഴ്സിന് 44 റൺസിന്റെ ജയം

ട്രംപിന് തിരിച്ചടി
ട്രംപ് പിരിച്ചുവിട്ട സർക്കാർ ജീവനക്കാരെ തിരിച്ചെടുക്കണം 25,000 ത്തോളം പേർക്ക് ആശ്വാസമായി കോടതി വിധി

ഫ്രഞ്ച് വനിതയെ പീഡിപ്പിച്ചു; ടൂറിസ്റ്റ് ഗൈഡ് അറസ്റ്റിൽ
പ്രദേശവാസിയായ വെങ്കടേശനാണ് പിടിയിലായത്

ഐപിഎൽ ആവേശം
തിളങ്ങാൻ പുതുമുഖ ക്യാപ്റ്റൻസ്

ഞാൻ എത്തി... ഓക്കെയാണ്
സുനിതയുടെ ലാൻഡിങ്, ലോകത്തിന്റെ സന്തോഷം

മങ്കൊമ്പ് ഗോപാലകൃഷ്ണൻ അന്തരിച്ചു
ശാരീരിക അവശതകളെ തുടർന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്നു.

ഇന്ന് നിർണായകം
രാവിലെ 10.55 ന് ഡ്രാഗൺ പേടകം വേർപെടും

ട്രംപ് അസാമാന്യധീരനെന്ന് മോദി ചൈനയുമായുളള ഇന്ത്യയുടെ ബന്ധം ശക്തമായി തുടരും
മോദിയുടെ രണ്ടാമത്തെ പോഡ്കാസ്റ്റ്

ആകാശത്ത് കെട്ടിപ്പിടിച്ചും മുത്തം കൊടുത്തും അവർ
സുനിതയും വിൽമോറും ബുധനാഴ്ച മടങ്ങും

കോടി പുണ്യം....
ഭക്തലക്ഷങ്ങൾ അണിനിരന്ന് ആറ്റുകാൽ പൊങ്കാല

പാകിസ്ഥാനിൽ ഭീകരർ ട്രെയിൻ തട്ടിയെടുത്തു
20 പാക്സൈനികരെ വധിച്ചു 450 യാത്രക്കാരെ ബന്ദികളാക്കി

സിപിഎം സംസ്ഥാന സമ്മേളനം സമാപിച്ചു ഗോവിന്ദൻ തുടരും
5 ജില്ലാസെക്രട്ടറിമാർ സംസ്ഥാന സമിതിയിൽ, 17 പുതുമുഖങ്ങൾ

വീരോഹിതം
ഇന്ത്യ ചാമ്പ്യൻമാർ

വനിതാ ദിനത്തിൽ മഹിളാ സമൃദ്ധിയുമായി ഡൽഹി മുഖ്യമന്ത്രി
മാസം 2500 രൂപ സ്ത്രീകളുടെ അക്കൗണ്ടിലേക്ക് നേരിട്ടെത്തും

ഇന്ന് കിരീടപ്പോര്
ഇന്ത്യയ്ക്ക് ആശ്വാസ പിച്ച്

കടലിൽ തൊടരുത്
കടൽമണൽ ഖനനത്തിനെതിരെ പ്രമേയം പാസാക്കി നിയമസഭ സമ്പദ്ഘടനയെ തകർക്കും മത്സ്യസമ്പത്തിനും ആശങ്ക

യുക്രെയ്നുളള സൈനിക സഹായം നിർത്തി ട്രംപ്
സൈനിക ഉപകരണങ്ങളുടെ വിതരണം താൽക്കാലികമായി നിർത്താൻ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്ത്തിനോടു ട്രംപ് നിർദേശിച്ചു

അനോറയ്ക്ക് 4 ഓസ്കർ
ഏഡ്രിയൻ ബോഡി മികച്ച നടൻ

ഇന്ത്യ - ഓസ്ട്രേലിയ സെമി പോര് ഇന്ന്
ചാമ്പ്യൻസ് ട്രോഫി

ഇന്ന് മുതൽ ഓട്ടോകളിൽ സ്റ്റിക്കർ നിർബന്ധം
മീറ്റർ ഇട്ടില്ലെങ്കിൽ യാത്ര സൗജന്യം

ഉത്തരാഖണ്ഡിൽ വൻഹിമപാതം ഹിമദുരന്തം
57 പേർ കുടുങ്ങി 25 പേരെ രക്ഷപ്പെടുത്തി