CATEGORIES
Kategoriler
30 മാവോയിസ്റ്റുകളെ വധിച്ചു
ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു
മുഖ്യമന്ത്രിയാണ് ശരി
നിലപാട് വ്യക്തമാക്കി പാർട്ടി, പൂർണ്ണ പിന്തുണ
വനിതാ ട്വന്റി20 ലോകകപ്പ്
ബംഗ്ലാദേശിന് ആദ്യ വിജയം
തുടരട്ടെ... തുടരുന്നു...
നസ്റുല്ലയുടെ മരുമകനും കൊല്ലപ്പെട്ടു ബഹുമുഖ ആക്രമണവുമായി ഇസ്രയേലിന്റെ മറുപടി
ഏഴ് വിക്കറ്റിന് പരമ്പര എടുത്ത് ഇന്ത്യ
അനായാസം
മഞ്ഞുമലയിൽ നിന്ന് ഇന്ന് നാട്ടിലേയ്ക്ക്
56 വർഷത്തെ കാത്തിരിപ്പിന് കണ്ണീർ വിരാമം സൈനികന്റെ മൃതദേഹം നാട്ടിലെത്തിക്കും
കനത്ത ഇടിവിൽ ഇന്ത്യൻ ഓഹരി സൂചിക
സെൻസെക്സ് 1,000 പോയന്റ് നഷ്ടത്തിൽ
നേപ്പാളിൽ പ്രളയം
മരണം 193 ആയി
സിദ്ദിഖിന് ഇടക്കാല ജാമ്യം
അന്വേഷണവുമായി സഹകരിക്കണമെന്ന് കോടതി
ഹിസ്ബുല്ലയുടെ മേധാവിയെ വധിച്ചു
ഹസൻ നസ്റല്ല കൊല്ലപ്പെട്ടത് ഇസ്രയേൽ വ്യോമാക്രമണത്തിൽ സ്ഥിരീകരിച്ച് ഹിസ്ബുല്ല
ഭാര്യയ്ക്ക് സുരക്ഷിതമായി ബിക്കിനി ധരിക്കണം
418 കോടിയുടെ ദ്വീപ് വാങ്ങി നൽകി ഭർത്താവ്
കേരളത്തിലെ എടിഎമ്മുകളിൽ നിന്ന് കവർച്ച പ്രതികളിൽ ഒരാളെ വെടിവച്ചു കൊന്നു
കവർച്ചക്കാരെ സാഹസികമായി പിടികൂടിയത് തമിഴ്നാട് പൊലീസ്
പ്രതീക്ഷ അസ്ഥാനത്തല്ല; വിഴിഞ്ഞം കുതിക്കുന്നു
രണ്ടു മാസത്തിനിടയിൽ 25,000 കണ്ടെയ്നറുകൾ
ആദ്വമായി 85,000 കടന്ന് സെൻസെക്സ്
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തികശക്തിയായ ചൈനയുടെ കേന്ദ്രബാങ്ക് ചൈന പീപ്പിൾസ് ബാങ്ക് ഓഫ് വൈകാതെ അടിസ്ഥാന പലിശ നിരക്ക് (റീപ്പോ നിരക്ക്) 0.2% കുറച്ച് 1.5 ശതമാനമാക്കുമെന്ന സൂചന ബാങ്കിന്റെ ഗവർണർ പാൻ ഗോങ്ഷെങ് നൽകിയിട്ടുണ്ട്.
ഒന്നാം സ്ഥാനം മുറുകെ പിടിച്ച് ഇന്ത്യ
ബംഗ്ലദേശിനെതിരെ ഒന്നും ന്യൂസീലൻഡിനെതിരെ മൂന്നും ഓസ്ട്രേലിയയ്ക്കെതിരെ അഞ്ചും അടക്കം 9 ടെസ്റ്റ് മത്സരങ്ങളാണ് ചാംപ്യൻഷിപ്പിനു മുൻപ് ഇന്ത്യയ്ക്കു ബാക്കിയുള്ളത്
യുദ്ധത്തിന് പരിഹാരം കാണും സെലസ്കിയ്ക്ക് മോദിയുടെ ഉറപ്പ്
റഷ്യൻ യുക്രെയ്ൻ യുദ്ധത്തിന് എത്രയും വേഗം പരിഹാരം കാണുന്നതിനുള്ള എല്ലാ സഹായവും ഉറപ്പുനൽകുന്നതായി മോദി ആവർത്തിച്ചു.
ബലാൽസംഗക്കേസിൽ ലുക്ക്ഔട്ട് നോട്ടിസ്
നടൻ സിദ്ദിഖിനെ അറസ്റ്റ് ചെയ്യും നിർദേശം നൽകി ക്രൈംബ്രാഞ്ച് മേധാവി
ലാപതാ ലേഡീസ് ഓസ്കാറിലേക്ക്
2001-ൽ മധ്യപ്രദേശിൽ നടക്കുന്ന കഥയായാണ് ലാപതാ ലേഡീസ് ചിത്രീകരിച്ചത്
മോദി പലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി
ഗാസയിലെ സംഘർഷത്തിലും ഇന്ത്യ ആശങ്ക അറിയിച്ചിരുന്നു.
ക്വാഡ് കൂട്ടായ്മ ആരെയും എതിർക്കാൻ ലക്ഷ്യമിട്ടുള്ളതല്ല : മോദി
ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവരും ക്വാഡ് ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്
മരതക ദ്വീപിൽ ചെന്താരോദയം
ദിസനായകെ ലങ്കയുടെ പുതിയ പ്രസിഡന്റ്
ഇന്ത്യയ്ക്ക് ഇരട്ട സ്വർണം
ചെസിൽ ചരിത്രം
അതിഷി പിൻഗാമി കെജ്രിവാൾ ഒഴിഞ്ഞു
ഡൽഹിയുടെ മൂന്നാമത്തെ വനിതാ മുഖ്യമന്ത്രി
പൾസർ പുറത്തേക്ക്
ഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതിഏഴര വർഷത്തിനുശേഷം പൾസർസുനിക്ക് ജാമ്യം ഇതെന്ത് വിചാരണയെന്ന് സുപ്രീംകോടതി
മൂന്നാം മോദി സർക്കാർ ഇന്ന് 100-ാം ദിനത്തിലേക്ക്
നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി
കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി 66.70 ലക്ഷം കോടി രൂപയായി
മ്യൂച്വൽ ഫണ്ടുകൾ
ഓർമ്മക്കനലായ്
യെച്ചുരിക്ക് അന്തിമോപചാരം അർപ്പിച്ച് നേതാക്കൾ ഭൗതികദേഹം ദില്ലി എംയിസിന് കൈമാറി
ഇന്ന് തിരുവോണം
സദ്യവട്ടങ്ങളും ഓണക്കളികളുമായി മലയാളികൾ
എയർ ഇന്ത്യ എക്സ്പ്രസ് ഫ്ലാഷ് സെയിൽ തുടങ്ങി
932 രൂപ മുതൽ ആരംഭിക്കുന്ന വിമാന ടിക്കറ്റുകൾ 2025 മാർച്ച് 31 വരെയുള്ള യാത്രകൾക്കായി സെപ്റ്റംബർ 16 വരെ എയർ ഇന്ത്യ എക്സ്പ്രെസ് വെബ്സൈറ്റിലൂടെയും മൊബൈൽ ആപ്പിലൂടെയും ബുക്ക് ചെയ്യുന്നവർക്ക് ലഭിക്കും
ശ്രുതിയെ തനിച്ചാക്കി ജെൻസൺ വിട പറഞ്ഞു
ചൂരൽമലയിലുണ്ടായ ഉരുൾപ്പൊട്ടലിൽ ശ്രുതിയുടെ അച്ഛനും അമ്മയും അനിയത്തിയും മരിച്ചിരുന്നു