CATEGORIES
Kategoriler
ഹേമ കമ്മിറ്റി റിപ്പോർട്ട് എന്തുചെയ്തു?
സർക്കാരിനെതിരെ ഹൈക്കോടതി റിപ്പോർട്ട് പ്രത്യേകാന്വേഷണ സംഘത്തിന് കൈമാറണം
സുഭദ്രയുടെ തിരോധാനം, കൊലപാതകം
ആലപ്പുഴയിലെ വീട്ടിലെത്തിച്ച് മൂന്നു ദിവസത്തിന് ശേഷമായിരുന്നു കൊലപാതകമെന്നാണ് പൊലീസിന്റെ നിഗമനം
അബുദാബി കിരീടാവകാശി ഇന്ത്യയിൽ
മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ തുടങ്ങിയവർ ഷെയ്ഖ് ഖാലിദിനെ അനുഗമിക്കുന്നുണ്ട്.
പാരീസിൽ ചരിത്രം കുറിച്ചു ഇന്ത്യയ്ക്ക് 29 മെഡലുകൾ
ഗെയിംസിന്റെ സമാപനച്ചടങ്ങ് ഇന്ത്യൻ സമയം ഇന്നു രാത്രി 11.30ന് ആരംഭിക്കും.
കുടിവെള്ളം മുട്ടി തലസ്ഥാനം - 5 ദിവസം പിന്നിടുന്നു
സ്കൂളുകൾക്ക് ഇന്ന് അവധി തിരുവന്തപുരം : കുടിവെള്ളം പ്രശ്നം രൂക്ഷമായതോടെ തിരുവനന്തപുരം കോർ പറേഷനിലെ എല്ലാ സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ഇന്നത്തെ ഓണപരീക്ഷകളും മാറ്റിവെച്ചു.
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
ബുധനാഴ്ച വൈകീട്ട് മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം
വിനേഷ് ഫോഗട്ടും ബജ്രംഗ് പുനിയയും കോൺഗ്രസിൽ
രാജ്യത്തു നടക്കുന്ന വലിയ ചലനങ്ങളുടെ തുടക്കമാണു വിനേഷ് ഫോഗട്ടിന്റെയും ബജ്രംഗ് പുനിയയുടെയും കോൺഗ്രസ് പ്രവേശനം
പ്രധാനമന്ത്രി സിങ്കപ്പൂരിൽ
ബ്രൂണെയിൽ നിന്ന് ചെന്നൈയിലേക്ക് വിമാനം
മണിപ്പൂരിൽ സംഘർഷം രൂക്ഷം
മണിപ്പൂരിൽ വീണ്ടും സംഘർഷം രൂക്ഷമായി. ഡ്രോണുകൾ ഉപയോഗിച്ചുള്ള ബോംബേറിൽ 2 പേർ കൊല്ലപ്പെട്ടു. 9 പേർക്കു പരുക്കേറ്റു
ഓൺലൈൻ തട്ടിപ്പ്; വീട്ടമ്മയ്ക്ക് നഷ്ടം 17 ലക്ഷം
പ്രസ്റ്റീജ് ഏണിംഗ്സ് എന്ന ടെലഗ്രാം ഗ്രൂപ്പ് വഴി ആയിരുന്നു തട്ടിപ്പ്
വനിതാ ഡോക്ടറുടെ കൊലപാതകം: വിദ്വാർഥി പ്രതിഷേധം അടിച്ചമർത്തി മമത
പ്രതിഷേധക്കാർ പിരിഞ്ഞു പോകാതെ വന്നതോടെ പലയിടത്തും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിക്കേണ്ടി വന്നു
അമ്മയ്ക്കും ഉത്തരംമുട്ടി
മോഹൻലാലിന് എത്താനാകില്ല എക്സിക്യൂട്ടീവ് യോഗം മാറ്റി ബാബുരാജിനെതിരെയും ആരോപണം
പാഡഴിച്ച് ശിഖർ ധവാൻ
2010ൽ ഓസ്ട്രേലിയക്കെതിരായ ഏകദിന ടൂർണമെന്റിൽ ഇന്ത്യക്ക് വേണ്ടി ശിഖർ ധവാൻ അരങ്ങേറ്റം കുറിച്ചു
യുദ്ധം അവസാനിപ്പിക്കാൻ എല്ലാ പിന്തുണയും നൽകുമെന്ന് മോദി; ഇന്ന് യുക്രെയ്നിൽ
പോളണ്ടിൽ നിന്ന് ട്രെയിനിൽ മോദി യുക്രെയിനിലേക്ക് പോകും
യുദ്ധം തീർക്കാൻ പ്രധാനമന്ത്രി പോളണ്ടിൽ, നാളെ യുക്രെയ്നിലേക്ക്
എല്ലാ കണ്ണുകളും മോദിയിലേക്ക്
കഴക്കുട്ടത്ത് കാണാതായ പെൺകുട്ടിയെ വിശാഖപട്ടണത്ത് കണ്ടെത്തി
കണ്ടെത്തിയത് 38 മണിക്കൂറിന് ശേഷം
ഹേമ കമ്മിറ്റി റിപ്പോർട്ട് രഹസ്യ ലോക്കറിൽ
തെളിവായി വാട്സാപ് ചാറ്റുകൾ, ഓഡിയോ ക്ലിപ്പുകൾ സൂക്ഷിച്ചിരിക്കുന്നക്രട്ടേറിയറ്റിലെ ആഭ്യന്തര രഹസ്യ വിഭാഗത്തിൽ അനുബന്ധ രേഖകളില്ലെന്ന വാദങ്ങൾ തെറ്റ്
ഇന്ത്യയ്ക്ക് 171 റൺസിന്റെ കൂറ്റൻ ജയം
ഇടിമിന്നലായി മിന്നുവും സജനയും
ഹേമ കമ്മിഷൻ റിപ്പോർട്ട് പുറത്ത് ഗ്ലാമർ പൊളള
സിനിമയിൽ ചൂഷണം പലവിധം നടികൾ കടുത്ത വിവേചനം നേരിടുന്നു
ഉർവ്വശിക്ക് വീണ്ടും പുരസ്കാരം
ഭാവാഭിനയത്തിന്റെ ഉള്ളൊഴുക്ക്
കശ്മീരിൽ മൂന്ന് ഘട്ടം ഹരിയാനയിൽ ഒറ്റഘട്ടം
സെപ്റ്റംബർ 18 ന് നിയമസഭാ തിരഞ്ഞെടുപ്പ്
സംസ്ഥാന ചലച്ചിത്ര അവാർഡ് - ആടുജീവിതം 9 പുരസ്കാരങ്ങൾ
മികച്ച നടൻ പൃഥ്വിരാജ് ഉർവശിയും ബീനാ.ആർ. ചന്ദ്രനും നടിമാർ മികച്ച സിനിമ കാതൽ ദി കോർ ഇരട്ട മികച്ച രണ്ടാമത്തെ ചിത്രം
ദേശീയ ചലച്ചിത്ര പുരസ്കാരം: ആട്ടം,അഭിമാനം
മികച്ച ചിത്രം, മികച്ച തിരക്കഥ,മികച്ച എഡിറ്റിംഗ് തിളങ്ങി നിത്യയും ശ്രീപഥം
ആദ്യ സൂചന
അർജുൻ ഓടിച്ച ലോറിയുടെ ലോഹഭാഗം കണ്ടെത്തി ദൗത്യം ഏറ്റെടുത്ത് ഈശ്വർ മൽപെ
ആന്റീബയോട്ടിക് വിൽപനയിൽ കുറവ് 1000 കോടി
സർക്കാർ ഇടപെടൽ ഫലം കണ്ടു
ജെപിസിക്ക് വിടണം
രാഷ്ട്രീയ കോളിളക്കമായി ഹിൻഡൻബർഗ് ആയുധമാക്കി കോൺഗ്രസും പ്രതിപക്ഷവും ജെപിസി അന്വേഷണമെന്ന ആവശ്യം ശക്തമാക്കി
യുഎസിനെ പിന്നിലാക്കി ചൈനയുടെ കുതിപ്പ്
പാരിസിൽ കൊടിയിറങ്ങി
ഒപ്പമുണ്ട് രാജ്യം
ദുരിതബാധിതർക്ക് പ്രധാനമന്ത്രിയുടെ ഉറപ്പ് ഉരുൾപൊട്ടൽ ദുരന്തമേഖലകൾ സന്ദർശിച്ചു അനുഗമിച്ച് ഗവർണറും മുഖ്യമന്ത്രിയും
മോദിയെ കാതോർത്ത് കേരളം
പ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ
കണ്ണീർ വിരാമം
വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു