CATEGORIES
Kategoriler
ആദ്യ ടെസ്റ്റിൽ കിവീസിന് എട്ട് വിക്കറ്റ് വിജയം
36 വർഷങ്ങൾക്ക് ശേഷം നേടിയെടുത്ത ജയം
ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം 90 മരണം
അഭയാർത്ഥി ക്വാമ്പുകളും ആക്രമിച്ചു
ആഘോഷങ്ങളില്ലാതെ വിഎസിന്റെ 101-ാം പിറന്നാൾ
ഗോവ ഗവർണർ പി. ശ്രീധരൻപിള്ള ഉൾപ്പെടെയുള്ളവർ വി.എസിന്റെ വസതിയിലെത്തി ആശംസ നേർന്നു.
ഡൽഹിയിൽ വായുമലിനീകരണം രൂക്ഷം
കെട്ടിനിൽക്കുന്ന വിഷപ്പത നദിയുടെ സ്വാഭാവിക ഒഴുക്കിനും തടസ്സമാകുകയാണ്
ഇന്ത്യയ്ക്കെതിരെ തെളിവില്ലെന്ന് ട്രൂഡോ
നിജ്ജാർ വധം
നവീൻ ബാബുവിന്റെ മരണം ദിവ്യക്കെതിരെ കേസ്
10 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റം ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി
ആദ്യ ടെസ്റ്റിൽ വില്ലനായി മഴ
ഇനി ഇന്ത്യയ്ക്ക് നിർണായകം
ചെന്നൈയിലും ബംഗളുരുവിലും കനത്ത മഴ
ന്യൂനമർദം ശക്തി പ്രാപിച്ചു
വിസകളുടെ എണ്ണം വെട്ടിക്കുറയ്ക്കും
ഇന്ത്യ - കാനഡ നയതന്ത്രതർക്കം
അമ്പട കേമാ... കൗമാരക്കാരൻ പിടിയിൽ
വിമാനങ്ങൾക്ക് വ്യാജബോംബ് ഭീഷണി
മുന്നേറി ഓഹരി വിപണി; 25000 പോയിന്റ് പിന്നിട്ട് നിഫ്റ്റി
കമ്പനികളുടെ രണ്ടാം പാദഫലങ്ങളും പശ്ചിമേഷ്യയിലെ സ്ഥിതി വിശേഷങ്ങളും, അമേരിക്കയിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പും വരും ദിവസങ്ങളിൽ വിപണിയെ സ്വാധീനിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകി.
സാമ്പത്തിക നൊബേൽ പുരസ്കാരം പങ്കിട്ട് മൂന്ന് ഗവേഷകർ
ഈ വർഷത്തെ നൊബേൽ പുരസ്കാര പ്രഖ്യാപനം ഇതോടെ പൂർത്തിയായി
കനേഡിയൻ നയതന്ത്രജ്ഞരെ ഇന്ത്യ പുറത്താക്കി
ഇന്ത്യ-കാനഡ ബന്ധം
പാകിസ്ഥാനിൽ ഡിഫ്തീരിയ ബാധിച്ച് 100 മരണം
മരുന്ന് ലഭിക്കാനില്ല
വിരൽത്തുമ്പിൽ അക്ഷരം വിരിഞ്ഞു;
അറിവിന്റെ ലോകത്തേക്ക് കുരുന്നുകൾ
സിദ്ദിഖിയുടെ കൊലപാതകം പിന്നിൽ ബിഷ്ണോയ് സംഘം
സൽമാനുമായുള്ള സൗഹൃദം സിദ്ദിഖിയ്ക്ക് വിനയായി
രൂപയുടെ മൂല്യത്തിൽ റെക്കോർഡ് താഴ്ച
പശ്ചിമേഷ്യയിലെ പ്രശ്നങ്ങളെ തുടർന്ന് എണ്ണവില ഉയർന്നത് അടക്കമുള്ള ഘടകങ്ങളാണ് രൂപയെ സ്വാധീനിച്ചത്
സമാധാന നൊബേൽ ഹിരോഷിമ അതിജീവിതർക്ക്
ഹിരോഷിമയിലും നാഗസാക്കിയിലും ആണവ ആക്രമണം നടന്നതിന് 11 വർഷങ്ങൾക്ക് ശേഷമാണ് ഈ സംഘടന രൂപംകൊണ്ടത്
മിൽട്ടൺ ചുഴലികാറ്റ്
ഫ്ലോറിഡയിൽ അതീവജാഗ്രതാ നിർദേശം
ഇനി 5000 രൂപ വരെ ഇടപാട് നടത്താം
യുപിഐ ലൈറ്റ് വാലറ്റ് പരിധി ഉയർത്തി
ടി.പി. മാധവൻ അന്തരിച്ചു
1994 മുതൽ 1997 വരെ താര സംഘടനയായ അമ്മയുടെ ജനറൽ സെക്രട്ടറിയും 2000 മുതൽ 2006 വരെ ജോയിന്റ് സെക്രട്ടറിയുമായിരുന്നു
ചരിത്രത്തിലെ രണ്ടാം വിജയവുമായി അയർലൻഡ്
ആശ്വാസജയം
കാറിൽ കുട്ടികൾക്ക് പ്രത്യേകസീറ്റ്
ടുവീലറിൽ 4 വയസ്സിനു മുകളിൽ ഹെൽമറ്റ് നിർബന്ധം ഡിസംബർ മുതൽ പിഴ
ഹരിയാന ഹാട്രിക്ക്
ബിജെപിക്ക് വൻവിജയം, കോൺഗ്രസിനെ മലർത്തിയടിച്ചു
അത്യാഹിത വിഭാഗങ്ങളിലെ രോഗികളിൽ ആന്റിബയോട്ടിക് ഫലം കുറയുന്നു
ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.
നെഹ്റു ട്രോഫി വള്ളംകളി; വിജയി കരിച്ചാൽ ചുണ്ടൻ തന്നെ
പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം എടുത്തത്
പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട
ലോകകപ്പിലെ ആദ്യ വിജയം
ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് മുയിസു ഇന്ത്യയിലെത്തി
പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ഒടുവിൽ നീക്കി
എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി 32 ദിവസങ്ങൾക്ക് ശേഷം നടപടി മനോജ് എബ്രഹാമിന് പകരം ചുമതല
ഹർജി തള്ളി
ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ലഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ല