ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്
Kalakaumudi|September 07, 2024
ബുധനാഴ്ച വൈകീട്ട് മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം
ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പ്

ചട്ടഞ്ചാൽ : ഓൺലൈൻ ട്രേഡിങ്ങിലൂടെ ലാഭം വാഗ്ദാനം ചെയ്ത് 3.25 ലക്ഷം രൂപ തട്ടിയ കേസന്വേഷിച്ചെത്തിയ ഇൻസ്പെക്ടറെയും പോലീസുകാരനെയും കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ച പ്രതി ഒളിവിൽ. മേൽപ്പറമ്പിലെ ഇബ്രാഹിം ബാദുഷയെയാണ് പോലീസ് തിരയുന്നത്. പാലക്കാട് മങ്കര പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എ. പ്രതാപ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സി. സുനീഷ് എന്നിവരെയാണ് ഇബ്രാഹിം ബാദുഷ കാറിടിച്ച് അപായപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിൽ രക്ഷപ്പെട്ടത് തലനാരിഴയ്ക്കെന്ന് മങ്കര ഇൻസ്പെക്ടർ എ. പ്രതാപ് പറഞ്ഞു.

തന്നെയും സി.പി.ഒ. സുനീഷിനെയും കാറിടിപ്പിച്ചെങ്കിലും സാരമായ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു. ബുധനാഴ്ച വൈകീട്ട് മേൽപ്പറമ്പ് കൈനോത്ത് ജാസ് ക്ലബ്ബിന് മുന്നിലായിരുന്നു സംഭവം.

This story is from the September 07, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the September 07, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
ബംഗ്ലാദേശിനെ ഒതുക്കി ന്യൂസിലൻഡ്
Kalakaumudi

ബംഗ്ലാദേശിനെ ഒതുക്കി ന്യൂസിലൻഡ്

ചാമ്പ്യൻസ് ട്രോഫി

time-read
1 min  |
February 25, 2025
തലസ്ഥാനത്തെ നടുക്കി കൂട്ടക്കുരുതി 25കാരൻ 5 പേരെ വെട്ടിക്കൊന്നു പ്രതി അഫാൻ
Kalakaumudi

തലസ്ഥാനത്തെ നടുക്കി കൂട്ടക്കുരുതി 25കാരൻ 5 പേരെ വെട്ടിക്കൊന്നു പ്രതി അഫാൻ

പ്രതി കീഴടങ്ങി വെട്ടേറ്റ അമ്മ ഗുരുതരാവസ്ഥയിൽ

time-read
1 min  |
February 25, 2025
മതവിദ്വേഷ പരാമർശം; പിസി ജോർജ് റിമാൻഡിൽ
Kalakaumudi

മതവിദ്വേഷ പരാമർശം; പിസി ജോർജ് റിമാൻഡിൽ

അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു

time-read
1 min  |
February 25, 2025
ജിമെയിൽ കേന്ദ്രീകരിച്ചും തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്
Kalakaumudi

ജിമെയിൽ കേന്ദ്രീകരിച്ചും തട്ടിപ്പ് മുന്നറിയിപ്പുമായി കേരള പൊലീസ്

സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻ തന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കണമെന്നും പൊലീസ് അറിയിച്ചു

time-read
1 min  |
February 24, 2025
കോലി ജ്വലിച്ചു, ഇന്ത്യ ജയിച്ചു
Kalakaumudi

കോലി ജ്വലിച്ചു, ഇന്ത്യ ജയിച്ചു

ചാമ്പ്യൻസ് ട്രോഫി

time-read
1 min  |
February 24, 2025
പാർട്ടിയെ വെല്ലുവിളിച്ച് തരൂർ തുറന്ന യുദ്ധം
Kalakaumudi

പാർട്ടിയെ വെല്ലുവിളിച്ച് തരൂർ തുറന്ന യുദ്ധം

നേതൃപദവി വേണം തന്റെ സേവനം വേണ്ടെങ്കിൽ മറ്റു വഴികളുണ്ടെന്ന് തരൂർ ഇനിയും പ്രതിപക്ഷത്തിരിക്കേണ്ടി വരുമെന്ന് പരിഹാസം

time-read
1 min  |
February 24, 2025
യുക്രെയ്നിൽ കനത്ത റഷ്യൻ ഡ്രോൺ ആക്രമണം
Kalakaumudi

യുക്രെയ്നിൽ കനത്ത റഷ്യൻ ഡ്രോൺ ആക്രമണം

യുക്രെയ്നെതിരേ റഷ്യ ഇതുവരെ നടത്തിയതിൽ ഏറ്റവും വലിയ ഡ്രോൺ ആക്രമണമാണിതെന്നാണ് റിപ്പോർട്ടുകൾ

time-read
1 min  |
February 24, 2025
തൊട്ടരികിൽ
Kalakaumudi

തൊട്ടരികിൽ

കേരളം രഞ്ജി ട്രോഫി ഫൈനലിൽ

time-read
1 min  |
February 22, 2025
രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി
Kalakaumudi

രേഖ ഗുപ്ത ഡൽഹി മുഖ്യമന്ത്രി

പർവേശ്വർമ്മ ഉപമുഖ്യമന്ത്രി

time-read
1 min  |
February 20, 2025
ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും
Kalakaumudi

ഡൽഹി മുഖ്യമന്ത്രിയെ നാളെ പ്രഖ്യാപിക്കും

സത്യപ്രതിജ്ഞ മറ്റന്നാൾ

time-read
1 min  |
February 18, 2025