തിരുവനന്തപുരം: പിആർ വിവാദത്തിലും പി.വി. അൻവർ എം.എൽഎ ഉയർത്തി ആരോപണത്തിലും സർക്കാരിന് പൂർണ പിന്തുണ നൽകി സിപിഎം. മുഖ്യമന്ത്രി പറഞ്ഞ തിൽ അപ്പുറമൊന്നും ഇല്ലെന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നടത്തിയ വാർത്താസമ്മേ ളനത്തിൽ പറഞ്ഞു. തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ ധൃതിയിൽ നടപടി വേണ്ടെന്ന് സിപിഎം സംസ്ഥാന സമിതി തീരുമാ നിച്ചു. എഡിജിപിക്കെതിരെ റിപ്പോർട്ട് ലഭിക്കാതെ നടപടി വേണ്ടെന്നും സംസ്ഥാന സമിതിയിൽ തീരുമാനം. അതേസമയം പി. ശശിക്കെതിരായ അൻവറിന്റെ ആരോപണം സംസ്ഥാന സമിതി തള്ളി. മുഖ്യമന്ത്രിയുടെ നിലവിലെ നിലപാടിൽ പൂർണ പിന്തുണയും സംസ്ഥാന സമിതി നൽകി. എഡിജി പി-ആർഎസ്എസ് കൂടിക്കാഴ്ച സംബന്ധിച്ച അന്വേഷണം അവസാന ഘട്ടത്തിലാണെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. മാത്രമല്ല പൂരം കലക്കിയത് ആർഎസ്എസ് അജണ്ടയാണെന്നും അദ്ദേഹം വ്യക്തമാക്കി.
This story is from the October 05, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the October 05, 2024 edition of Kalakaumudi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
വെടിക്കെട്ട് ഫിഫ്റ്റിയുമായി സ
നാലാം ടി20
ലങ്കയിൽ ഇടതുതരംഗം
എൻപിപിക്ക് മിന്നും വിജയം
ശബരിമല നട തുറന്നു; മണ്ഡലകാലത്തിന് തുടക്കം
വെർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിക്കുക
റെക്കോർഡ് തകർച്ച നേരിട്ട് രൂപ
വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തോടൊപ്പം ഡോളറിന്റെ ഡിമാന്റ് വർധിച്ചതാണ് രൂപയ്ക്ക് മൂല്യം തിരിച്ചടിയായത്
ഇന്ത്യ പരമ്പരയിൽ മുന്നിൽ
മൂന്നാം ടി2
ശബരിമല നട ഇന്നു തുറക്കും
നവംബറിലെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി പ്രവേശനം ഒരു മണി മുതൽ, പുതിയ മേൽശാന്തിമാർ ഇന്ന് സ്ഥാനമേൽക്കും
ശക്തരാവാം, പ്രമേഹത്തെ പിടിച്ചുകെട്ടാം
ലോക പ്രമേഹരോഗ ദിനം നവംബർ 14. പ്രമേയം ആഗോള ആരോഗ്യ ശാക്തികരണം
വയനാട്, ചേലക്കര ഉപതിരഞ്ഞെടുപ്പ് വയനാട്ടിൽ പോളിംഗ് കുത്തനെ ഇടിഞ്ഞു
ചേലക്കരയിൽ മികച്ച പോളിംഗ്
കട്ടൻ ചായയും പരിപ്പുവടയും
ഉപതിരഞ്ഞെടുപ്പിൽ ചർച്ചയാക്കി ഇ പിയുടെ ആത്മകഥ പ്രസാധകർക്ക് വക്കീൽ നോട്ടീസ്, ഡിജിപിക്ക് ഇ. പിയുടെ പരാതി
ഭർതൃഗൃത്തിലെ പീഡനങ്ങളെല്ലാം ക്രൂരതയല്ലെന്ന് ബോംബെ ഹൈക്കോടതി
നവവധു ജീവനൊടുക്കിയ കേസ്; വരനെയും കുടുംബത്തെയും കുറ്റവിമുക്തരാക്കി