പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട
Kalakaumudi|October 07, 2024
ലോകകപ്പിലെ ആദ്യ വിജയം
പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട

ദുബായ് : വനിതാ ടി20 ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരത്തിൽ ഇന്ത്യക്ക് ആറ് വിക്കറ്റ് ജയം. ദുബായ്, ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ 106 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇന്ത്യ 18.5 ഓവറിൽ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു.

35 പന്തിൽ 32 റൺസ് നേടിയ ഷെഫാലി വർമയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ജമീമ റോഡി ഗസ് (23), ഹർമൻപ്രീത് കൗർ (29 റിട്ടയേർ ഹർട്ട്) എന്നിവർ നിർണ നായക പ്രകടനം പുറത്തെടുത്തു. മലയാളി താരം സജന സജീവ നാണ് വിജയറൺ നേടിയത്. നേരത്തെ, മൂന്ന് വിക്കറ്റ് വീഴ്ത്തിയ അരുന്ധതി റെഡ്ഡിയാണ് പാകിസ്ഥാനെ തകർത്തത്.

This story is from the October 07, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 07, 2024 edition of Kalakaumudi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM KALAKAUMUDIView All
അത്യാഹിത വിഭാഗങ്ങളിലെ രോഗികളിൽ ആന്റിബയോട്ടിക് ഫലം കുറയുന്നു
Kalakaumudi

അത്യാഹിത വിഭാഗങ്ങളിലെ രോഗികളിൽ ആന്റിബയോട്ടിക് ഫലം കുറയുന്നു

ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) എന്നറിയപ്പെടുന്ന ഇത് ആരോഗ്യമേഖല നേരിടുന്ന നിർണായക പ്രതിസന്ധിയാണെന്ന് ഐസിഎംആർ വ്യക്തമാക്കി.

time-read
1 min  |
October 08, 2024
നെഹ്റു ട്രോഫി വള്ളംകളി; വിജയി കരിച്ചാൽ ചുണ്ടൻ തന്നെ
Kalakaumudi

നെഹ്റു ട്രോഫി വള്ളംകളി; വിജയി കരിച്ചാൽ ചുണ്ടൻ തന്നെ

പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം എടുത്തത്

time-read
1 min  |
October 08, 2024
പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട
Kalakaumudi

പാകിസ്ഥാനെ വീഴ്ത്തി ഇന്ത്യൻ പെൺപട

ലോകകപ്പിലെ ആദ്യ വിജയം

time-read
1 min  |
October 07, 2024
ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് മുയിസു ഇന്ത്യയിലെത്തി
Kalakaumudi

ആദ്യ ഉഭയകക്ഷി സന്ദർശനത്തിന് മുയിസു ഇന്ത്യയിലെത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നിർണായക ഉഭയകക്ഷി ചർച്ചകളടക്കം ഉണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി

time-read
1 min  |
October 07, 2024
ഒടുവിൽ നീക്കി
Kalakaumudi

ഒടുവിൽ നീക്കി

എഡിജിപി അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് നീക്കി 32 ദിവസങ്ങൾക്ക് ശേഷം നടപടി മനോജ് എബ്രഹാമിന് പകരം ചുമതല

time-read
1 min  |
October 07, 2024
ഹർജി തള്ളി
Kalakaumudi

ഹർജി തള്ളി

ഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ലഇലക്ടറൽ ബോണ്ട് റദ്ദാക്കിയ വിധി സുപ്രീം കോടതി പുനഃപരിശോധിച്ചില്ല

time-read
1 min  |
October 06, 2024
30 മാവോയിസ്റ്റുകളെ വധിച്ചു
Kalakaumudi

30 മാവോയിസ്റ്റുകളെ വധിച്ചു

ഛത്തീസ്ഗഡിൽ ഏറ്റുമുട്ടൽ വനമേഖലയിൽ ഏറ്റുമുട്ടൽ തുടരുന്നു

time-read
1 min  |
October 05, 2024
മുഖ്യമന്ത്രിയാണ് ശരി
Kalakaumudi

മുഖ്യമന്ത്രിയാണ് ശരി

നിലപാട് വ്യക്തമാക്കി പാർട്ടി, പൂർണ്ണ പിന്തുണ

time-read
1 min  |
October 05, 2024
വനിതാ ട്വന്റി20 ലോകകപ്പ്
Kalakaumudi

വനിതാ ട്വന്റി20 ലോകകപ്പ്

ബംഗ്ലാദേശിന് ആദ്യ വിജയം

time-read
1 min  |
October 04, 2024
തുടരട്ടെ... തുടരുന്നു...
Kalakaumudi

തുടരട്ടെ... തുടരുന്നു...

നസ്റുല്ലയുടെ മരുമകനും കൊല്ലപ്പെട്ടു ബഹുമുഖ ആക്രമണവുമായി ഇസ്രയേലിന്റെ മറുപടി

time-read
1 min  |
October 04, 2024