ബെയ്ജിങ്: പ്രസിഡന്റ് ഷീ ചിൻപിങ്ങിനും കടുത്ത കോവിഡ് ലോക്ക്ഡൗൺ നടപടികൾക്കുമെതിരേ പടർന്ന പ്രതിഷേധത്തീയണച്ച് ചൈനീസ് സർക്കാർ. സമരക്കാർക്കെതിരേ കടുത്ത നടപടിയെടുത്തും സമൂഹമാധ്യമങ്ങളിലുൾപ്പെടെ നിരീക്ഷണം കർശനമാക്കിയുമാണ് പ്രതിഷേധക്കാരെ നിശബ്ദരാക്കിയത്.
ബെയ്ജിങ്, ഷാങ്ഹായ് ഉൾപ്പെടെയുള്ള നഗരങ്ങളിൽ മഫ്തിയിലുൾപ്പെടെ നൂറുകണക്കിനു പോലീസുകാരെ വിന്യസിച്ചായിരുന്നു പരിശോധന. ആളുകളുടെ ഫോണുകൾ പിടിച്ചെടുത്തും പരിശോധന നടത്തി. നിരവധിപേർ അറസ്റ്റിലായതായും സൂചനയുണ്ട്. അതേസമയം, നിരവധി വിദേശരാജ്യങ്ങളിൽ ചൈനീസ് എംബസികൾക്കു പുറത്ത് പ്രതിഷേധം നടന്നു.
This story is from the November 30, 2022 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 30, 2022 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി