ന്യൂഡൽഹി: രാജ്യത്ത് പലയിടത്തും പനിയും ചുമയും ശ്വാസംമുട്ടലും മൂലം രോഗ ബാധിതർ വർധിക്കുന്നതിനു കാരണം ഇൻഫ്ലുവൻസ എ-യുടെ ഉപവിഭാഗമായ എച്ച് എ വൈറസാണെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ). രോഗം ബാധിച്ചാൽ ഭേദമാകാൻ രണ്ടാഴ്ചയോളം സമയമെടുക്കുന്നതും രോഗം വ്യാപകമായി പടരുന്നതും ജനങ്ങളിൽ ആശങ്ക വർധിപ്പിച്ച സാഹചര്യത്തിലാണ് ഐ.സി.എം.ആറിന്റെ വിശദീകരണം.
കഴിഞ്ഞ മൂന്നു മാസത്തോളമായി എച്ച് 3എൻ2 പടരുകയാണെന്നും ആശുപത്രിയിൽ ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഈ മാസം അവസാനത്തോടെയോ അടുത്തമാസം ആദ്യത്തോടെയോ രോഗവ്യാപനം കുറയുമെന്നാണു പ്രതീക്ഷ. കൂടുതൽ ആളുകളിലേക്കു രോഗം പടരുന്നുണ്ടെങ്കിലും ജീവഹാനിയുണ്ടാക്കില്ലെന്നും അതിനാൽത്തന്നെ ആശങ്ക വേണ്ടെന്നും ഐ.സി.എം.ആറിലെ വിദഗ്ധർ പറയുന്നു.
This story is from the March 05, 2023 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 05, 2023 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി