ചെന്നൈ: ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ഏകദിന ക്രിക്കറ്റ് പരമ്പരയിലെ മൂന്നാമത്തേതും അവസാനത്തേതുമായ മത്സരം ഇന്നു നടക്കും. ചെന്നൈയിലെ എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പകലും രാത്രിയുമായാണു മത്സരം. പരമ്പര 1-1 നു തുല്യനിലയിലാണ്. ഇന്നു ജയിക്കുന്നവർ പരമ്പര നേടും.
2019 ലാണ് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ അവസാനം ഏകദിനം കളിച്ചത്. ഓസ്ട്രേലിയ അവസാനം കളിച്ചത് 2017 ലും. അന്ന് മഴ മത്സരം നശിപ്പിച്ചിരുന്നു. ചെന്നൈയിലും പരിസരത്തും ഇന്നലെയും തിങ്കളാഴ്ചയും മഴയുണ്ടായിരുന്നു.
ഇന്ത്യൻ പ്രീമിയർ ലീഗ് ടീം ചെന്നൈ സൂപ്പർ കിങ്സിന്റെ പരിശീലനം മുടങ്ങിയിരുന്നു. ഇന്നത്തെ കാലാവസ്ഥ മത്സരത്തിന് അനുകൂലമാണെന്നാണു സൂചന. പരമ്പരാഗതമായി സ്പിന്നർമാരെ സഹായിക്കുന്ന പിച്ചാണ് ഇവിടെ.
This story is from the March 22, 2023 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 22, 2023 edition of Mangalam Daily.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ഇടവമാസ പൂജകൾക്കായി ശബരിമല നട തുറന്നു
ഇടവം ഒന്നായ ഇന്നു പുലർച്ചെ അഞ്ചിന് ക്ഷേത്ര നടതുറക്കും
13 പേർക്കു കയറാവുന്ന ബോട്ടിൽ 36 പേർ
രണ്ട് ഉല്ലാസബോട്ടുകൾ പിടിച്ചെടുത്തു; ലൈസൻസ് റദ്ദാക്കുമെന്ന് പോലീസ്
സൂപ്പറായി ലഖ്നൗ
പ്രേരക് മങ്കാദാണു മത്സരത്തിലെ താരം.
കൊച്ചി ആഴക്കടലിൽ 15,000 കോടിയുടെ മയക്കുമരുന്ന് പിടികൂടി
പാക് പൗരൻ കസ്റ്റഡിയിൽ
മെസി ഇറങ്ങും
സൗദിയുടെ ടൂറിസം അംബാസഡർ കൂടിയാണു മെസി.
മാലാഖച്ചിറകരിഞ്ഞ് ലഹരിപ്പിശാച്
ഡ്യുട്ടിക്കിടെ യുവ വനിതാ ഡോക്ടർ കൊല്ലപ്പെട്ടു ലഹരിക്കടിമയായ അധ്യാപകൻ അറസ്റ്റിൽ
മിലാൻ X മിലാൻ
അഞ്ചാം സ്ഥാനത്താണ് എ.സി.മിലാൻ
കൈവിടാതെ കൊൽക്കത്ത
റസലാണു മത്സരത്തിലെ താരം.
നഗ്നത കാണാവുന്ന കണ്ണട വിൽക്കുന്നെന്നു പറഞ്ഞ് തട്ടിപ്പ്;
മലയാളികൾ ഉൾപ്പെടെ 4 പേർ പിടിയിൽ
അരിക്കൊമ്പനെ പിടിക്കണമെന്ന് തമിഴ്നാട് - വനംവകുപ്പ്
നിയമോപദേശം തേടി