ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല
Newage|11-09-2024
മിക്ചർ, കേക്ക്, ബിസ്ക്കറ്റ്, ബ്രഡ് പേസ്ട്രി പോലുള്ള ലഘുഭക്ഷണങ്ങൾക്ക് വില കുറയും. ഇവയുടെ 18 ശതമാനം നികുതി 12 ശതമാനമായി കുറച്ചു.
ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയം തൽക്കാലം കുറയില്ല

ന്യൂഡൽഹി: കേന്ദ്ര-സംസ്ഥാന ധനമന്ത്രിമാർ ഉൾപ്പെട്ട ജി.എസ്.ടി കൗൺസിൽ യോ ഗം കഴിഞ്ഞപ്പോൾ കാറിന് പുതിയ സീറ്റ് വെക്കണമെങ്കിൽ കൂടുതൽ വില കൊടുക്കേണ്ട സ്ഥിതിയായി. കാർ സീറ്റുകളുടെ നികുതി 18 ശതമാനമായിരുന്നത് 28 ശതമാനമാക്കി. ബൈക്കിന്റെ സീറ്റ് കവറിനുള്ള ജി.എസ്.ടിയുമായി ഏകീകരിക്കുന്നതിന്റെ ഭാഗമാണിത്.

കാൻസർ ചികിത്സക്കുളള മൂന്നു മരുന്നുക ളുടെ വില കുറക്കാൻ തീരുമാനിച്ചത് രോഗി കൾക്ക് ആശ്വാസകരം. ഓസി മെർറ്റിനിബ്, ഡുർവലുമാണ്, ട്രസ്റ്റസുമാബ് ഡറുക്സിറ്റി കാൻ എന്നീ മരുന്നുകളുടെ ജി.എസ്.ടി 12ൽ നിന്ന് അഞ്ചു ശതമാനമായി കുറക്കാനാണ് കൗൺസിലിന്റെ ശിപാർശ. ഈ മരുന്നുകളു ടെ 10 ശതമാനം ഇറക്കുമതി തീരുവ ബജറ്റിലൂടെ ഒഴിവാക്കിയിരുന്നു.

This story is from the 11-09-2024 edition of Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the 11-09-2024 edition of Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NEWAGEView All
ഇന്ത്യയുടെ ഇറക്കുമതിയിൽ കുതിപ്പ്
Newage

ഇന്ത്യയുടെ ഇറക്കുമതിയിൽ കുതിപ്പ്

കയറ്റുമതി ഇടിഞ്ഞു

time-read
1 min  |
16-01-2025
ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു
Newage

ഡോളറിനെതിരെ രൂപയുടെ ഇടിവു തുടരുന്നു

കറൻസിയുടെ മൂല്യമിടിയുന്നത് റിസർവ് ബാങ്കിന്റെ കരുതൽ ശേഖരത്തിലും കുറവു വരുത്തുന്നുണ്ട്

time-read
1 min  |
10-01-2025
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
Newage

ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്

time-read
1 min  |
06-01-2025
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
Newage

ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി

മുന്നിൽ മഹാരാഷ്ട്രതന്നെ

time-read
1 min  |
03-01-2025
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
Newage

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും

time-read
1 min  |
01-01&2025;
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
Newage

സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ

കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ

time-read
1 min  |
31-12-2024
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
Newage

തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ

time-read
1 min  |
27-12-2024
രൂപയ്ക്ക് റെക്കോർഡ് തകർച്ച
Newage

രൂപയ്ക്ക് റെക്കോർഡ് തകർച്ച

ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.

time-read
1 min  |
20-12-2024
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
Newage

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസ്

time-read
1 min  |
18-12-2024
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
Newage

വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ

റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്

time-read
1 min  |
18-12-2024