വായ്പാപ്പലിശ വെട്ടിക്കുറച്ച് എസ്ബിഐ
Newage|16-10-2024
വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എം സിഎൽആർ) ഇന്ന് പ്രാബല്യത്തിൽ വന്ന വിധം കാൽ ശതമാനം (0.25%) കുറച്ച് എസ് ബിഐ.
വായ്പാപ്പലിശ വെട്ടിക്കുറച്ച് എസ്ബിഐ

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എം സിഎൽആർ) ഇന്ന് പ്രാബല്യത്തിൽ വന്ന വിധം കാൽ ശതമാനം (0.25%) കുറച്ച് എസ് ബിഐ. വായ്പയുടെ പലിശഭാരം കുറയാൻ സഹായിക്കുന്ന നടപടിയാണിത്. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ എംസി എൽആർ ആണ് കുറച്ചത്. മറ്റ് കാലാവധി കളുള്ള വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തന്നെ തുടരും.

This story is from the 16-10-2024 edition of Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the 16-10-2024 edition of Newage.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM NEWAGEView All
ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു
Newage

ഇന്ത്യയിൽ ദാരിദ്ര്യം കുറയുന്നു

അടിസ്ഥാന സൗകര്യങ്ങളുടെ വികസനം കൂടുതൽ നഗരങ്ങൾ സൃഷ്ടിക്കുന്നതിലേക്ക് നയിക്കുന്നുണ്ട്

time-read
1 min  |
06-01-2025
ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി
Newage

ഡിസംബറിലെ ജിഎസ്ടി പിരിവ് 1.76 ലക്ഷം കോടി

മുന്നിൽ മഹാരാഷ്ട്രതന്നെ

time-read
1 min  |
03-01-2025
ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി
Newage

ആദായനികുതി റിട്ടേൺ സമർപ്പിക്കാനുള്ള തീയതി നീട്ടി

റിട്ടേൺ സമർപ്പിക്കാതിരുന്നാൽ, ആദായ നികുതി ബാധ്യതയില്ലെങ്കിലും നോട്ടിസ് ലഭിക്കും

time-read
1 min  |
01-01&2025;
സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ
Newage

സ്വർണത്തിൽ ‘നിരീക്ഷണം' കടുപ്പിച്ച് കേന്ദ്രസർക്കാർ

കരുതൽ വിദേശനാണയ ശേഖരത്തിലേക്ക് വിദേശ വിപണിയിൽ നിന്ന് നേരിട്ടാണ് റിസർവ് ബാങ്കിന്റെ വാങ്ങൽ

time-read
1 min  |
31-12-2024
തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്
Newage

തട്ടിപ്പിൽ വീഴരുതെന്ന് ആർബിഐ മുന്നറിയിപ്പ്

ബാങ്ക് അക്കൗണ്ട് ബ്ലോക്ക് ചെയ്യുമെന്നുള്ള കോൾ

time-read
1 min  |
27-12-2024
രൂപയ്ക്ക് റെക്കോർഡ് തകർച്ച
Newage

രൂപയ്ക്ക് റെക്കോർഡ് തകർച്ച

ഓഹരി വിപണികളിൽ കനത്ത വിൽപന നടന്നു.

time-read
1 min  |
20-12-2024
അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ
Newage

അടിമുടി മാറ്റങ്ങളുമായി എയർ ഇന്ത്യ

അന്താരാഷ്ട്ര സർവീസ്

time-read
1 min  |
18-12-2024
വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ
Newage

വിലക്കയറ്റത്തിനിടയിലും വൻതോതിൽ സ്വർണം വാങ്ങിക്കുട്ടി ഇന്ത്യ

റിസർവ് ബാങ്ക് ഉൾപ്പെടെ ലോകത്തെ പ്രമുഖ കേന്ദ്രബാങ്കുകളെല്ലാം കരുതൽ ശേഖരത്തിലേക്ക് വലിയ അളവിൽ സ്വർണം വാങ്ങിക്കൂട്ടുന്നുമുണ്ട്

time-read
1 min  |
18-12-2024
പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്
Newage

പാകിസ്ഥാനുള്ള 4240 കോടി രൂപയുടെ വായ്പറദ്ദാക്കി ലോകബാങ്ക്

പാകിസ്ഥാന്റെ പേസ് (PACE) പ്രോഗ്രാമിന് 2021 ജൂണിലാണ് ലോകബാങ്ക് അംഗീകാരം നൽകിയത്

time-read
1 min  |
16-12-2024
ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും
Newage

ഈ നിയമങ്ങൾ അറിഞ്ഞില്ലെങ്കിൽ പണികിട്ടും

ബാങ്കിൽ പണം നിക്ഷേപിക്കുന്നവരാണോ?

time-read
1 min  |
12-12-2024