നിത്യവും സരസ്സിൽ വസിക്കുന്ന പനച്ചിക്കാട് സരസ്വതി
Muhurtham|October 2023
സരസ്വതഘൃതം പ്രധാന വഴിപാട്
നിത്യവും സരസ്സിൽ വസിക്കുന്ന പനച്ചിക്കാട് സരസ്വതി

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സരസ്വതീ ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ പനച്ചിക്കാട് സരസ്വതി ക്ഷേത്രം. മൂകാംബികാ ദേവി തന്നെയാണ് ഇവിടെയും കുടികൊള്ളുന്നത്. കോട്ടയം ജില്ലയിലുള്ള ചിങ്ങവനത്തു നിന്നും നാലു കിലോമീറ്റർ കിഴക്കായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവാണ് ക്ഷേത്രത്തിലെ പ്രധാന ദേവൻ, മഹാവിഷ്ണുവിനും സരസ്വതിക്കും തുല്യ പ്രാധാന്യമാണ് ഇവിടെയുള്ളത്. മലയാള വ്യാകരണ കർത്താവും കേരളപാണിനി എന്ന പേരിൽ വിഖ്യാതനുമായ എ. ആർ രാജരാജവർമ്മ ജന്മനാ മൂകനായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പിതാവ് 41 ദിവസം കുട്ടിയെ ഇവിടെ ഭജന പാർപ്പിക്കുകയും അതേത്തുടർന്ന് അദ്ദേഹത്തിന് സംസാരശേഷി ലഭിച്ചു എന്നും രേഖപ്പെടുത്തിയിട്ടുണ്ട്. കേരളവർമ്മ വലിയകോയിത്തമ്പുരാൻ, മഹാകവി ഉള്ളൂർ, തുടങ്ങിയ പ്രമുഖ സാഹിത്യകാരന്മാർ ഇവിടെ ഭജനം പാർത്തിട്ടുണ്ട്. തിരുവിതാംകൂർ രാജകുടുംബത്തിൽ നിന്നും ഇവിടെ നടത്തിവന്നിരുന്ന പ്രത്യേക പൂജകളും വഴിപാടുകളും കേരള പാണിനിയുടെ മൂകത നീങ്ങിയതിനുള്ള പ്രത്യേക സമർപ്പണങ്ങളായിരുന്നു. കേരളപാണിനിയുടെ മൂകത നീങ്ങിയതിനെ അനു സ്മരിച്ചുകൊണ്ട് മഹാകവി ഉള്ളൂർ എഴുതിയ ശ്ലോകം ഏറെ പ്രസിദ്ധമാണ്.

"ഹരിഹരസുരവൃന്ദം പോലുമിന്നംബികേ നിൻ പെരിയൊരു കനിവില്ലെന്നാകിലോ മൂകരത വരമരുളുകവേണം വാണിമാതേ നമുക്കും പരിചിതൊടുപനച്ചിക്കാട്ട് മർന്നീടുമമ്മേ

This story is from the October 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the October 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024