ദാമ്പത്യഭദ്രതയ്ക്ക് തിരുവാതിര
Muhurtham|December 2023
തിരുവാതിര 
പുതുമന മഹേശ്വൻ നമ്പൂതിരി
ദാമ്പത്യഭദ്രതയ്ക്ക് തിരുവാതിര

ദാമ്പത്യഭദ്രതക്കുള്ള ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളും നമ്മുടെ വിശ്വാസത്തിലുണ്ട്. അവയിൽ ഏറ്റവും പ്രധാനമാണ് തിരുവാതിര വ്രതം. ധനുമാസത്തിലെ തിരുവാതിരയും എല്ലാ മാസത്തിലെ വിശേഷമാണ്. തിരുവാതിരയും ശിവപാർവ്വതി ഭജനമാണ് ഇതിന്റെ സമ്പ്രദായം. ലോകനാഥനായ മഹാദേവനെയും ശ്രീപാർവ്വതിയെയും പ്രാർത്ഥിക്കുകയാണ് വതത്തോടെ വേണ്ടത്. ഡിസംബർ 26 നാണ് തിരുവാതിര. ഉറക്കമൊഴിയുന്നതും പാതിരപ്പു ചൂടുന്നതും ഈ ദിവസമാണ്. കന്യകമാരും സുമംഗലികളും ഡിസംബർ 25 മുതൽ വ്രതം പാലിക്കണം. ഡിസംബർ 25,26,27 എന്നീ ദിവസങ്ങളിൽ മത്സ്യമാംസഭക്ഷണം ഉപേക്ഷിച്ച് വ്രതം പാലിക്കുക. ബ്രഹ്മചര്യം പാലിക്കുക. എല്ലാ ദിവസവും ശിവപാർവ്വതിക്ഷേത്രത്തിൽ ദർശനം നടത്തി പ്രാർത്ഥിക്കുകയും വേണം. യഥാശക്തി പഞ്ചാക്ഷരമന്ത്രം ചൊല്ലുന്നത് നല്ലതാണ്. ഓം ഹ്രീം നമഃശിവായ എന്ന  ശക്തിപഞ്ചാക്ഷരിമന്ത്രം ജപിക്കുന്നതും നല്ലതാണ്. ഡിസംബർ 26ന് രാത്രിയാണ് തിരുവാതിര കളിക്കുന്നത്. ദേവിദേവന്മാരുടെ കീർത്തനങ്ങൾ പാടി തിരുവാതിര കളിക്കുന്നത് ശിവപാർവ്വതി പ്രീതിക്ക് നല്ലതാണ്.

മന:ശാന്തിക്ക് 14 മന്ത്രങ്ങൾ

ഓം പൂജ്യായ നമ:
ഓം പരമേഷ്ഠിനേ നമ:
ഓം നിരാമയായ നമ:
ഓം ശുദ്ധബുദ്ധയേ നമ:
ഓം വിശ്വായ നമ:
ഓം ഭവായ നമ:
ഓം കാലഹന്ത നമ:
ഓം യതയേ നമ:
ഓം പൂർവ്വജായ നമ:
ഓം പരമാത്മനേ നമ:
ഓം ജടിലായ നമ:
ഓം മനസ്വിനേ നമ:
ഓം കൈലാസപതയേ നമ:
ഓം പ്രതിസര്യായ നമ:

വ്രതനിഷ്ഠ നിർബന്ധമില്ല. മന്ത്രോപദേശം ആവശ്യമില്ല. ശ്രദ്ധയോടെ തെറ്റുകൂടാതെ ചൊല്ലുക. മനസ്സിന് നല്ല ശാന്തി ലഭിക്കുന്നതിന് ഈ മന്ത്രങ്ങൾ ഗുണകരമാണ്. തിരുവാതിരനാളിൽ തുടങ്ങി 21 ദിവസം 2 നേരവും ചൊല്ലുക. 3 പ്രാവശ്യം വീതമാണ് ചൊ ല്ലേണ്ടത്. ജപവേളയിൽ നെയ്വിളക്ക് കൊളുത്തി വയ്ക്കുന്നതും വെളുത്ത വസ്ത്രം ധരിക്കുന്നതും നല്ലതാണ്.

രോഗദുരിതം നീങ്ങാനും ദീർഘായുസ്സിനും 26 മന്ത്രങ്ങൾ

This story is from the December 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the December 2023 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
പിതൃബലിയുടെ മഹത്വം
Muhurtham

പിതൃബലിയുടെ മഹത്വം

ആചാരം....

time-read
4 mins  |
June 2024
വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ
Muhurtham

വിവാഹതടസ്സം മാറാൻ ഉമാമഹേശ്വര പൂജ

ലഘുപരിഹാരങ്ങൾ...

time-read
4 mins  |
June 2024
ഗ്രഹബാധകൾ അപകടകാരികൾ
Muhurtham

ഗ്രഹബാധകൾ അപകടകാരികൾ

മെഡിക്കൽ അസ്ട്രോളജി...2

time-read
4 mins  |
June 2024
കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ
Muhurtham

കാര്യസാദ്ധ്യം നൽകും മാണിക്യപുരത്തപ്പൻ

ഭക്തി

time-read
4 mins  |
June 2024
ശുദ്ധരത്നങ്ങളേ ഫലം തരു
Muhurtham

ശുദ്ധരത്നങ്ങളേ ഫലം തരു

രത്നങ്ങളും ജ്യോതിഷവും...

time-read
3 mins  |
May 2024
വിപരീത ഊർജ്ജം അധികമാകുമ്പോൾ
Muhurtham

വിപരീത ഊർജ്ജം അധികമാകുമ്പോൾ

പെൻഡുല ശാസ്ത്രം...

time-read
2 mins  |
May 2024
ഗണപതിയുടെ അഗ്നിമുഖം
Muhurtham

ഗണപതിയുടെ അഗ്നിമുഖം

ഗണപതിഹോമം...

time-read
2 mins  |
May 2024
ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം
Muhurtham

ക്ലേശങ്ങൾ അകറ്റാൻ ലളിതാസഹസ്രനാമം

ആദിപരാശക്തിയായ ദേവിയുടെ ആയിരം പേരുകൾ ഉൾക്കൊള്ളു ന്നതാണ് ലളിതാസഹസ്രനാമം. ഓരോ നാമത്തിനും ഓരോ അർത്ഥവുമുണ്ട്

time-read
1 min  |
May 2024
മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ
Muhurtham

മന്ത്രമാധുര്യത്തിന്റെ ആഴക്കടൽ

വിഷ്ണുസഹസ്രനാമം...

time-read
3 mins  |
May 2024
ശനിദോഷം അറിയാൻ ജാതകം നോക്കണ്ട
Muhurtham

ശനിദോഷം അറിയാൻ ജാതകം നോക്കണ്ട

ജാതകം നോക്കാതെ തന്നെ ശനി നമ്മുക്ക് ദോഷം ചെയ്യുന്നുണ്ടോ എന്ന് മനസ്സിലാക്കാൻ ചില വഴികളുണ്ട്

time-read
3 mins  |
April 2024