TryGOLD- Free

പൊൻ കതിരായ് പൊങ്കൽ

Muhurtham|January 2024
ദ്രാവിഡ വിഭാഗക്കാരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തങ്ങൾക്ക് ലഭിച്ച വിളവിനും സമൃദ്ധിക്കും കർഷകർ പ്രകൃതിയോട് നന്ദി പറയുന്ന ദിവസങ്ങളാണ് പൊങ്കൽ ആഘോഷങ്ങൾ. ജനുവരി 18 മുതൽ 21 വരെയാണ് ഇത്തവണത്തെ പൊങ്കൽ. ഇത് സമൃദ്ധിയുടെ കാഹളം കൂടിയാണ്.
- (തയ്യാറാക്കിയത് പി. വരദകുമാരിയമ്മ)
പൊൻ കതിരായ് പൊങ്കൽ

തമിഴ്നാടിന്റെ ജീവിതത്തേയും അവരുടെ ജീവിതരീതികളേയും സംസ്കാരത്തേയും ഒരുമിച്ച് ചേർക്കുന്ന ആഘോഷമാണ് പൊങ്കൽ. ആചാരങ്ങളുടേയും അനുഷ്ഠാനങ്ങളുടേയും കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളേക്കാളും ഒരുപടി മുന്നിലാണ് എപ്പോഴും തമിഴ്നാട്. ദ്രാവിഡ വിഭാഗക്കാരുടെ വിളവെടുപ്പുത്സവമാണ് പൊങ്കൽ. തങ്ങൾക്ക് ലഭിച്ച വിളവിനും സമൃദ്ധിക്കും കർഷകർ നന്ദി പറയുന്ന ദിവസങ്ങളാണ് പൊങ്കൽ ആഘോഷങ്ങൾ. ജാതിമതവ്യത്യാസമൊന്നുമില്ലാതെയാണ് പൊങ്കൽ തമിഴകം ഒന്നാകെ ആഘോഷിക്കുന്നത്. മാർകഴി മാസത്തിലെ അവസാന ദിനത്തിൽ തുടങ്ങി തൈമാസം മൂന്നു വരെയാണ് പൊങ്കൽ ആഘോഷം നീളുന്നത്.

പല സംസ്ഥാനങ്ങൾ പല പേരുകൾ

പൊങ്കൽ ആഘോഷങ്ങൾ എല്ലാ സംസ്ഥാനങ്ങളിലുമുണ്ടെങ്കിലും വെവ്വേറെ പേരിലാണ് അറിയ പ്പെടുന്നത്. ആന്ധ്രാപ്രദേശിൽ മകരസംക്രാന്തി എന്നും ബീഹാറിൽ ബിഹു എന്നും രാജസ്ഥാനിലും ഗുജറാത്തിലും ഉത്തരായനം എന്നും പഞ്ചാബിലും ഹരിയാനയിലും മാഘി എന്നും ഇതറിയപ്പെടുന്നു.

സൂര്യന് നന്ദി പറയുന്ന ഭോഗി പൊങ്കൽ

This story is from the January 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the January 2024 edition of Muhurtham.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM MUHURTHAMView All
കരിക്കകം ശ്രീചാമുണ്ഡിദേവി ക്ഷേത്രം
Muhurtham

കരിക്കകം ശ്രീചാമുണ്ഡിദേവി ക്ഷേത്രം

മൂന്നു ഭാവങ്ങളിൽ അനുഗ്രഹം

time-read
1 min  |
March 2025
നല്ല വരനെ കണ്ടെത്താം
Muhurtham

നല്ല വരനെ കണ്ടെത്താം

ഏഴാംഭാവവും പ്രത്യേകതകളും...

time-read
7 mins  |
March 2025
കേസുകൾ ജയിക്കാൻ ചെറുവള്ളി അഭയം
Muhurtham

കേസുകൾ ജയിക്കാൻ ചെറുവള്ളി അഭയം

ക്ഷേത്രമാഹാത്മ്യം.....

time-read
4 mins  |
March 2025
സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം
Muhurtham

സർവ്വദൈവങ്ങളും കുടികൊള്ളുന്നിടം

ദ്വാപരയുഗത്തിന്റെ അവസാനഘട്ടത്തിൽ പരശുരാമന് തന്റെ ദിവ്യമായ തപസിന്റെ ഫലമായി ഉമാമഹേശ്വരന്മാർ ജ്യോതിരൂപത്തിൽ പ്രത്യക്ഷപ്പെടുകയും ആ ജ്യോതിസ് ജ്യോതിർലിംഗമായി പരിണമിക്കുകയും ചെയ്തു. ആ ദിവ്യസാന്നിദ്ധ്യം കല്പകവൃക്ഷത്തിന്റെ ഉത്തമബീജമായി കല്പിച്ച് പരശുരാമൻ തന്നെ തളിമഹാക്ഷേത്രത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു. ഈ ശിവലിംഗമാണ് ഇപ്പോഴും ആരാധിക്കപ്പെടുന്നത്.ഇവിടുത്തെ ഗണപതിയെ പ്രതിഷ്ഠിച്ചത് നാറാണത്തുഭ്രാന്തനാണെന്നാണ് വിശ്വാസം

time-read
5 mins  |
February, 2025
ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?
Muhurtham

ഏറ്റവും മികച്ച പൂജാദ്രവ്യം ഏത് ?

പ്രതിസന്ധികൾ പരിഹരിക്കാൻ നിങ്ങൾക്ക് മാത്രമായി കഴിയുന്നില്ലെങ്കിൽ ദൈവം നിങ്ങൾക്കായി നിയോഗിച്ച് ഒരാൾ നിങ്ങളുടെ മുന്നിലെത്തും. അയാൾ നിങ്ങൾക്ക് വേണ്ടി ദൈവത്തോട് യാചിക്കും. മറ്റൊരാൾ നമുക്കുവേണ്ടി ദൈവത്തോട് യാചിക്കുമ്പോഴാണ് നമ്മുടെ പ്രാർത്ഥന കൂടുതൽ സ്വീകരിക്കപ്പെടുന്നത്.

time-read
2 mins  |
February, 2025
അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി
Muhurtham

അമ്മയെ സേവിക്കാൻ ഭക്തി മാത്രം മതി

ആറ്റുകാൽ പൊങ്കാല...ഭക്തിയോടു കൂടിയുള്ള ഏതു സമർപ്പണത്തിലും ക്ഷിപ്രം പ്രസാദിക്കുന്ന ശ്രീഭദ്രകാളി തന്റെ മക്കൾക്ക് എല്ലാം നൽകി അനുഗ്രഹിക്കുന്നു. പൊങ്കാലയ്ക്ക് പല മാനങ്ങൾ ഭക്തരുടെ ഇടയിൽ പ്രചാരത്തിലുണ്ട്. ഇത്തവണത്തെ ആറ്റുകാൽ പൊങ്കാല കുംഭം 29 (മാർച്ച് 13) വ്യാഴാഴ്ചയാണ്.

time-read
3 mins  |
February, 2025
ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ
Muhurtham

ശിവരാത്രി വ്രതത്തിന് നല്ലഫലം ലഭിക്കാൻ

മഹാശിവരാത്രി....ഭഗവാൻ ശിവനെ ആരാധിക്കാത്ത ഒരുവന്റെ മനുഷ്യജന്മം വിഫലമാണ്. എപ്പോഴും ശിവന്റെ ചിന്തയിൽ ലയിച്ചിരിക്കുന്ന ഒരുവന് യാതൊരുവിധ ദുഃഖവും ഉണ്ടാകില്ല എന്ന് ശിവപുരാണത്തിൽ പറയുന്നു. ശിവഭജനത്തിൽ ഇഹലോകത്തിൽ മാത്രമല്ല പരലോകത്തും സുഖാനുഭവം ഉണ്ടാകുന്നു

time-read
7 mins  |
February, 2025
ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്
Muhurtham

ശരഭേശ്വരൻ ശത്രുസംഹാരത്തിന്റെ അവസാന വാക്ക്

പരമസാത്വീകനും ലോകരക്ഷകനുമായ ശ്രീമന്നാരായണൻ നരസിംഹാവതാരപ്പെടുത്ത കഥ നമുക്കെല്ലാം സുപരിചിതമാണല്ലോ

time-read
1 min  |
February, 2025
മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക
Muhurtham

മഹാദേവൻ കണ്ട കുമാരനല്ലൂർ തൃക്കാർത്തിക

ക്ഷേത്രമാഹാത്മ്യം...

time-read
3 mins  |
November 2024
വൈക്കത്തഷ്ടമി ആനന്ദദർശനം
Muhurtham

വൈക്കത്തഷ്ടമി ആനന്ദദർശനം

ഉത്സവം...

time-read
2 mins  |
November 2024

We use cookies to provide and improve our services. By using our site, you consent to cookies. Learn more