ടെന്നീസിലെ യുഗാന്ത്യം
Mathrubhumi Sports Masika|October 2022
ടെന്നീസ് ലോകം കണ്ട രണ്ട് ഇതിഹാസ താരങ്ങളാണ് കഴിഞ്ഞ മാസം കളി അവസാനിപ്പിച്ചത്. പുരുഷ താരം റോജർ ഫെഡററും വനിതാ താരം സെറീന വില്യംസും. ഇരുവരും പടിയിറങ്ങുമ്പോൾ ടെന്നീസിൽ അതൊരു യുഗാന്ത്യം കൂടിയാണ്
എസ്. രാംകുമാർ
ടെന്നീസിലെ യുഗാന്ത്യം

വന്നു, കളിച്ചു കീഴടക്കിപോകുന്നവർ പലരുണ്ട്. പക്ഷേ പോകുമ്പോൾ കാഴ്ചക്കാരുടെയും അതുവരെ പ്രതിയോഗികളായിരുന്നവരുടെയും കണ്ണിൽ നഷ്ടബോധത്തിന്റെ നീരുനിറക്കുന്നവരാണ് ഇതിഹാസങ്ങളെന്ന് വാഴ്ത്തപ്പെടുക. പോയ മാസം ടെന്നിസ് കോർട്ട് നിറവിന്റെ നൊമ്പരം രണ്ടുവട്ടമറഞ്ഞു. ആദ്യം സെറീന, പിന്നെ ഫെഡറർ.

വിരമിക്കൽ എന്ന പദം ഒഴിവാക്കാൻ സെറീന ശ്രദ്ധിച്ചു. ഞാൻ ടെന്നിസിൽ നിന്ന് പരിണമിക്കുന്നുവെന്നാണ് അവർ വിശദീകരിച്ചത്. മാഞ്ഞു പോകുന്നില്ല, ടെന്നിസിന്റെ പരിസരത്ത് മറ്റൊരു വേഷത്തിൽ ഉണ്ടാകുമെന്ന് ഫെഡറർ ആരാധകരെ ആശ്വസിപ്പിച്ചു. പുതിയ താരങ്ങൾ രൂപംകൊള്ളും, റെക്കോഡുകൾ പഴങ്കഥകളാകും. പക്ഷേ കാലം തിരിച്ചുവരില്ലല്ലോ. 

സെറീനയെന്നാൽ ആത്മാഭിമാനം

1995-ല്‍ പതിന്നാലാമത്തെ വയസ്സിലാണ്‌ സെറീന വില്യംസ്‌ പ്രൊഫഷണല്‍ ടെന്നിസില്‍ അരങ്ങേറിയത്‌. 2022-ല്‍ 41-0൦ വയസില്‍ അവസാന മത്സരം. 1999-ലാണ്‌ ആദ്യ ഗ്രാന്‍ഡ്സ്ലാം ജയം. 1958-ല്‍ ആല്‍തെ ജിബ്സണണ്‍ ശേഷം നേട്ടം സ്വന്തമാക്കിയ ആദ്യ ആഫ്രോ-അമേരിക്കന്‍ അന്ന്‌ യു.എസ്‌. ഓപ്പണിലേക്കുള്ള സെറീനയുടെ പ്രയാണം ലോക നാലാം റാങ്കുകാരിയായ മോണിക്ക സെലെസ്‌, രണ്ടാം റാങ്കുകാരിയായ ലിന്‍ഡ്്‌സേ ഡാവെന്‍പോര്‍ട്ട്‌, ഒന്നാം റാങ്കുകാരിയായ മാര്‍ട്ടിന ഹിന്‍ജിസ്‌ എന്നിവരെ അട്ടിമറിച്ചു കൊണ്ടായിരുന്നു. പുതിയൊരു യുഗത്തിന്‌ തുടക്കമായി.

പിന്നീടങ്ങോട്‌ സ്വന്തം സഹോദരി വീനസ്‌ വില്യംസ്‌, മരിയോ ഷറപ്പോവ തുടങ്ങി അപൂര്‍വം ചില വെല്ലുവിളികള്‍ ഒഴിച്ചാല്‍ ഏറെക്കുറെ ഏകപക്ഷീയമായ തേര്‍വാഴ്ചയായിരുന്നു സെറീനയുടേത്‌. ശാരീരികമായ അസൌകര്യങ്ങളുടെ പേരില്‍ പിന്നോട്ട്‌ പോകേണ്ടി വന്നപ്പോഴൊക്കെയും പൂര്‍വാധികം ശക്തിയോടെ അവര്‍ തിരിച്ചെത്തി. 2007-ലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍, ഒന്നാം റാങ്കുകാരിയായ ഷറപ്പോവയ്ക്കു തന്നെ കിരീടമെന്ന്‌ എല്ലാവരും ഉറപ്പിച്ചിരുന്നു. 81-0൦ റാങ്കിലായിരുന്നു പലരും എഴുതിതള്ളിയ സെറീന. പക്ഷേ മാസ്മരികമായ തിരിച്ചുവരവിന്റെ അസാധാരണ അനുഭവത്തിനാണ്‌ അന്ന്‌ മെല്‍ബണ്‍ വേദിയായത്‌.

هذه القصة مأخوذة من طبعة October 2022 من Mathrubhumi Sports Masika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2022 من Mathrubhumi Sports Masika.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MATHRUBHUMI SPORTS MASIKA مشاهدة الكل
സച്ചിന് പ്രായം പതിനാറ്
Mathrubhumi Sports Masika

സച്ചിന് പ്രായം പതിനാറ്

മുപ്പതുകളുടെ അവസാനത്തിലും സച്ചിൻ തെണ്ടുൽക്കർ എന്ന പ്രതിഭയിൽ പഴയ പതിനാറുകാരന്റെ പ്രതിഭയും പ്രസരിപ്പുമുണ്ടായിരുന്നു. ബ്രിട്ടീഷുകാർ ഇന്ത്യ വിട്ടുപോയിട്ടും, അവർ തന്ന കൊളോണിയൽ കളിരീതികൾ തുടർന്നവരായിരുന്നു അതുവരെയുള്ള ഇന്ത്യൻ കളിക്കാരേറെയും. ആ കൊളോണിയൽ കാലത്തിന്റെ അന്ത്യം കുറിക്കാനെത്തിയ ജീനിയസ് ആയിരുന്നു സച്ചിൻ തെണ്ടുൽക്കർ.

time-read
6 mins  |
May 2023
സചാച്ചുവിന്റെ ലോകം
Mathrubhumi Sports Masika

സചാച്ചുവിന്റെ ലോകം

മുംബൈയിലെ ഇടത്തരം മധ്യവർഗകുടുംബത്തിൽ ജനിച്ച സച്ചിൻ തെണ്ടുൽക്കർ ക്രിക്കാകമടക്കിവാണ ചാമ്പ്യനും ദേശീയ നായകനുമായിത്തീർന്നതിനു പിന്നിൽ സംഭവബഹുലവും നാടകീയവുമായ ഒരു കഥയുണ്ട്. തിരിച്ചടികളിൽനിന്ന് കരകയറി വിജയം വരിക്കാനുള്ള കഴിവ് സച്ചിന് ചെറുപ്പം തൊട്ടേ ഉണ്ടായിരുന്നു.

time-read
4 mins  |
May 2023
മെസ്സിഹാസം
Mathrubhumi Sports Masika

മെസ്സിഹാസം

ഫുട്ബോളിൽ ഇതിഹാസങ്ങൾ ഒരുപാടുണ്ടാകാം. എന്നാൽ ഒരേയൊരു മെസ്സിയേയുള്ളൂ. ആരാധകർ നെഞ്ചിലേറ്റിയ അനശ്വരജൻമം

time-read
2 mins  |
April 2023
മെസ്സി റിപ്പബ്ലിക്ക്
Mathrubhumi Sports Masika

മെസ്സി റിപ്പബ്ലിക്ക്

1986 ലോകകപ്പ് വിജയമാണ് കേരളത്തിൽ അർജന്റീനയ്ക്ക് ആരാധകരെ സൃഷ്ടിച്ചത്. അന്ന് മാറഡോണയെ ആരാധിച്ചവരുടെ ഹൃദയത്തിലാണ് ഇന്ന് ലയണൽ മെസ്സിയുടെ സ്ഥാനം (6 R

time-read
2 mins  |
2023 April
കളത്തിനു പുറത്തെ ശതകോടീശ്വരൻ
Mathrubhumi Sports Masika

കളത്തിനു പുറത്തെ ശതകോടീശ്വരൻ

ലോകത്തെ ഏറ്റവും വിലപിടിപ്പുള്ള ബ്രാൻഡ് അംബാസഡർമാരിലൊരാൾ, ആഡംബര ഫാഷൻ ബ്രാൻഡിന്റെ ഉടമ, അത്യാഡംബര ഹോട്ടൽ ശൃംഖലയുടെ പങ്കാളി... ലയണൽ മെസ്സി എന്ന ഫുട്ബോൾ മാന്ത്രികൻ കളിക്കളത്തിന് പുറത്ത് ഓരോ ദിവസവും സമ്പാദിക്കുന്നത് ലക്ഷക്കണക്കിന് രൂപയാണ്

time-read
2 mins  |
2023 April
മെസ്സിയും മലയാളിയും തമ്മിൽ
Mathrubhumi Sports Masika

മെസ്സിയും മലയാളിയും തമ്മിൽ

മെസ്സിയോ ക്രിസ്റ്റ്യാനോയോ? ലോകകപ്പ് വിജയത്തിലൂടെ ലയണൽ മെസ്സി ഈ ചോദ്യത്തിനുള്ള ഉത്തരം നൽകിയിരിക്കുന്നു

time-read
3 mins  |
2023 April
നിലവാരം ഉയർത്തും
Mathrubhumi Sports Masika

നിലവാരം ഉയർത്തും

ഇന്ത്യൻ ഫുട്ബോളിൽ വിപ്ലവകരമായ മാറ്റം കൊണ്ടുവരാനുള്ള ഒരുക്കത്തിലാണ് അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ പുതിയ കമ്മിറ്റി. എ.ഐ.എഫ്.എഫ്. ജനറൽ സെക്രട്ടറി ഷാജി പ്രഭാകർ സംസാരിക്കുന്നു

time-read
2 mins  |
2023 March
ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?
Mathrubhumi Sports Masika

ആരാണ് സന്തോഷം ആഗ്രഹിക്കുന്നത്.....?

ആദ്യമായി ഇന്ത്യയ്ക്ക് പുറത്ത് സന്തോഷ് ട്രോഫി മത്സരങ്ങൾ കളിക്കുക എന്ന സ്വപ്നമാണ് കേരള താരങ്ങൾക്ക് നഷ്ടമായിരിക്കുന്നത്. ഒഡിഷയിൽ നടന്ന ഫൈനൽ റൗണ്ടിൽ തീർത്തും മോശം പ്രകടനമായിരുന്നു കേരളം കാഴ്ചവെച്ചത്

time-read
3 mins  |
2023 March
പ്രതിഭയുടെ പടയൊരുക്കം
Mathrubhumi Sports Masika

പ്രതിഭയുടെ പടയൊരുക്കം

റോജർ, നഡാൽ, ജോക്കോവിച്ച് ത്രയത്തിനുശേഷം ആധുനിക ടെന്നീസിൽ പ്രഭാവം തീർക്കുകയാണ് സ്റ്റെഫാനോസ് സിറ്റ്സിപാസ്

time-read
1 min  |
2023 March
വേദനിപ്പിച്ച് വൂമർ
Mathrubhumi Sports Masika

വേദനിപ്പിച്ച് വൂമർ

2007 ലോകകപ്പ് സംഭവബഹുലമായിരുന്നു. ഇന്ത്യയും പാകിസ്താനും ആദ്യ റൗണ്ടിൽ തന്നെ പുറത്തായി. പക്ഷെ, ആ പരാജയങ്ങളേക്കാൾ വിൻഡീസ് ലോകകപ്പിനെ പിടിച്ചുകുലുക്കിയത് പാകിസ്താൻ പരിശീലകൻ ബോബ് വൂമറുടെ മരണമായിരുന്നു. ചുരുളഴിയാത്ത രഹസ്യമായി ആ മരണം ഇന്നും നിലനിൽക്കുന്നു

time-read
2 mins  |
2023 March