CATEGORIES
Categories
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
ഓണക്കാലത്ത് തീയറ്ററിൽ യുവതയുടെ ആഘോഷം
ഒരു കാലത്ത് മുതിർന്ന താരങ്ങൾ ആഘോഷമാക്കിയിരുന്ന സിനിമാ വിപണി ഇപ്പോൾ യുവതാരങ്ങൾ കയ്യടക്കി കഴിഞ്ഞു.
കാക്കിക്കുള്ളിലെ കലാഹൃദയം
വിവിധ മേഖലകളിൽ ശ്രദ്ധേയരായവർ തങ്ങളുടെ ജീവിതത്തിൽ വഴിത്തിരിവായ സന്ദർഭങ്ങൾ പങ്ക് വയ്ക്കുന്നു.
ജന്മസിദ്ധമായി ലഭിക്കുന്ന ഭാഷാപരമായ കഴിവ്
സാഹിത്യത്തിന്റെ ചക്രവർത്തിയായി ലോകം സ്മരിക്കുന്ന മാർക് ൻ ഒരു പത്രവിതരണക്കാരനായാണ് ജീവിതം ആരംഭിച്ചത്. അത് കുടുംബത്തിന്റെ ഉപജീവനത്തിന് മറ്റു മാർഗ്ഗം ഒന്നും കാണാത്തതിനാൽ. പിന്നീട് ഒരു പത്രസ്ഥാപനത്തിൽ പ്യൂൺ ആയി. തുടർന്ന് അച്ചുനിരത്താൻ പഠിച്ചു. ഒടുവിൽ ഹാനിബാൾ ജേണലിന്റെ റിപ്പോർട്ടറായി. പിന്നെ പത്രങ്ങളിൽ ലേഖനമെഴുതാൻ തുടങ്ങി.
ഓണം വന്നു
മറ്റുള്ളവരുടെ സത്യസന്ധമായ ഉയർച്ചയിൽ അസൂയപ്പെടുകയോ തെറ്റായ നീക്കങ്ങൾ മൂടിവയ്ക്കുകയോ അരുത്. ഉയർച്ചയെ മനസ്സ് തുറന്നു പ്രോത്സാഹിപ്പിക്കുകയും മനസ്സിന്റെ വഴിതെറ്റിയ സഞ്ചാരങ്ങളെ ശക്തമായി തിരുത്തുകയും വേണം.
പാചകം
PACHAKAM
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
ഗ്രഹങ്ങളുടെ ദിക്കുകൾ
ജ്യോതിഷം
ജയിലർ തരംഗമാകുമ്പോൾ...
ഔട്ട് ലുക്ക്
എത്രയോ നിസ്സാരൻ എന്ന മഹാജ്ഞാനം
‘ജ്ഞാനം' സമുദ്രം പോലെ വിശാലവും അഗാധവുമാണ്. ഞാൻ ആ അഗാധ ജ്ഞാന ത്തിൽ നിന്ന് ‘കുറച്ചു' കാര്യങ്ങൾ പഠിച്ചിരിക്കുന്നു. പല ജന്മങ്ങൾ കൊണ്ടുപോലും സമ്പൂർണ്ണജ്ഞാനം നേടാനാവില്ലതന്നെ!'
ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും
സക്സസ് പിരമിഡ്
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ
ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്ത്മയ്ക്കു കാരണം. ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറിക്കഴിഞ്ഞു.
ധനം
ശുഭചിന്ത
മറക്കില്ല സിദ്ദീഖിനെ
അകാലത്തിൽ അന്തരിച്ച സംവിധായകൻ സിദ്ദിക്ക് സിനിമാ പ്രേമികളുടെ മുഴുവൻ തോരാക്കണ്ണീരായി മാറുന്നു.
ഏറ്റവും വലിയ സമ്പത്ത്
സക്സസ് പിരമിഡ്
ജീവിതത്തിന്റെ മാറ്റുരയ്ക്കുമ്പോൾ
കഥയും കാര്യവും
പാചകം
പനീർ റോൾ
സാളഗ്രാമം
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന സാളഗ്രാമം അമോണെറ്റ് കല്ലുകളാണ്
ഗെയിമുകളുടെ ലോകം
സമൂഹവും അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു
ഫഹദിന്റെ വില്ലൻ ആഘോഷമാകുമ്പോൾ...
മലയാളത്തിൽ നായകനായി നിറഞ്ഞാടുന്ന ഫഹദ് ഫാസിൽ തമിഴിൽ നായകനെ കടത്തിവെട്ടുന്ന വില്ലനായി തകർക്കുന്നു.
ഹെർണിയ ഒഴിവാക്കാം
പുരുഷന്മാരിലും കുട്ടികളിലുമാണ് ഹെർണിയ കൂടുതലായി കാണപ്പെടുന്നത്. പ്രായമാകുന്നതോടെ പേശികൾക്കു ബലം കുറയുന്നതാണ് ഹെർണിയക്കു കാരണമാകുന്നത്
പാചകം
രസ് മലായ്
തുമ്പിയും തുമ്പിതുള്ളലും
ആകെ 178 ഇനം തുമ്പികൾ.
കർക്കടക മാസത്തിൽ നാലമ്പല ദർശനം
രാമായണ മാസമായ കർക്കടകത്തിൽ ശ്രീരാമ-ലക്ഷമ ണ ഭരത-ശത്രുഘ്ന ക്ഷേത്രങ്ങളിൽ ഓരേ ദിവസം ദർശനം നടത്തുന്ന ആചാരമാണ് നാലമ്പല ദർശനം.
ദേശീയ പുരസ്കാരത്തിനും ശ്രമിക്കാമെന്ന് വഞ്ചിയൂർ പ്രവീൺകുമാറിനോട് ബാലതാരം തന്മയ സോൾ
CINE-NEWS
ചരിത്രമാകുന്ന പട്ടുറുമ്മാൽ...
മാപ്പിളപ്പാട്ടുകൾ റിയാലിറ്റി ഷോയി ലൂടെ ആഗോളതലത്തിൽ ജനപ്രിയ മാകുമ്പോൾ പ്രാദേശികതയുടെ അതിരുകൾ കടന്ന് വിശാലമായ തലത്തിലെത്തുകയാണ്.
നാടകം ജീവനു തുല്യം
ബഷീറിന്റെ മതിലുകൾ സിനിമയാക്കിയപ്പോൾ കെ.പി.എ.സി ലളിതയ്ക്ക് ഒപ്പം അഭിനയിക്കാൻ കഴി ഞ്ഞത് അവിസ്മരണീയമായ അനുഭവമായി നാടകരംഗത്ത് 40 വർഷങ്ങളുടെ അനുഭവസമ്പത്തുള ചാമുണ്ണി കരുതുന്നു.