എനിക്ക് ഏറെ പ്രിയപ്പെട്ട ഇടങ്ങളിലൊന്നാണ് ഇത്. ഒരുപാട് നല്ല സൗഹൃദങ്ങളുടെ, മനുഷ്യരുടെ, കരുണയുടെ മുറ്റം.'' കോഴിക്കോട് ഐ. പി. എമ്മിന്റെ (ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിൻ) മുന്നിൽ വാഹനമിറങ്ങവേ റത്തീന പറഞ്ഞു. ഒപ്പം പ്രവർത്തിച്ച ഒരാൾ സംവിധായികയായി മാറിയതിന്റെ സന്തോഷത്തിലാണ് ഐ.പി.എമ്മിലുള്ളവർ. നിറപുഞ്ചിരിയുമായി വൊളന്റിയേഴ്സ് എത്തി. അവർക്ക് അറിയാനും പറയാനും ഒരുപാട് വിശേഷങ്ങൾ.
അഞ്ച് വർഷങ്ങൾക്ക് മുമ്പാണ് റത്തീന ഐ.പി.എമ്മിൽ വൊളന്റിയർ ആയി എത്തുന്നത്. ചുറ്റുമുള്ളവരുടെ വേദനകളും യാതനകളും മനസ്സിലാക്കി യാതൊരു നേട്ടവും പ്രതീക്ഷിക്കാതെ സേവനം ചെയ്യുന്ന ഒരുപാട് മനുഷ്യർക്കൊപ്പം അവരും കൂടി. പക്ഷേ, ഈ ദിവസത്തെ തിരിച്ചുവരവിൽ വേഷം മറ്റൊന്നാണ്.
മമ്മൂട്ടിയെ നായകനാക്കി സിനിമ ചെയ്ത മലയാളത്തിലെ ആദ്യ സംവിധായിക. കേരളത്തിനകത്തും പുറത്തും ചർച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പുഴുവിന്റെ സംവിധായിക. “ഇവിടെയുള്ള രോഗികളിൽ പലരും മരണത്തോട് മല്ലിട്ട് നിൽക്കുന്നവരാണ്. നമ്മളുടെ സാമീപ്യം അവർക്ക് വലിയ ആശ്വാസമായിരിക്കും മുകളിലേക്കുള്ള പടവുകൾ കയറുന്നതിനിടെ റത്തീന് പിൻമുറക്കാരോട് പറഞ്ഞു. പ്രളയസമയത്ത് മമ്മൂക്ക വഴി കുടിവെള്ളം എത്തിക്കാൻ പറ്റിയതുപോലെ ഒരുപാട് കഥകൾ എനിക്കിവിടെയുണ്ട്... ആ കഥകളും കടന്ന് സിനിമയെക്കുറിച്ച്, സ്വപ്നങ്ങളെക്കുറിച്ച് സംസാരം നീണ്ടു. വിശേഷങ്ങൾ അറിയാനായി സ്റ്റുഡന്റ് വൊളന്റിയർമാർ ചോദ്യങ്ങളുമായി ചുറ്റും കൂടി.
സിനിമയിലേക്കുള്ള യാത്രയെകുറിച്ച്... സംവിധാനമായിരുന്നോ ഇഷ്ടപ്പെട്ട മേഖല?
ശ്രീലക്ഷ്മി മെഡിക്കൽ വിദ്യാർഥി, കോഴിക്കോട് മെഡിക്കൽ കോളേജ്
This story is from the June 16-30, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the June 16-30, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw