ജീവൻ തുടിക്കുന്ന മനോഹരമായ കൈനഖങ്ങൾ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവരില്ല. ആരോഗ്യമുള്ള ശരീരത്തിലേ ആരോഗ്യവും സൗന്ദര്യവുമുള്ള നഖങ്ങളുണ്ടാകൂ എന്നത് എപ്പോഴും ഓർമയിൽ വെക്കാം. പോഷകസമൃദ്ധമായ ആഹാരവും വ്യായാമവും കൃത്യസമയത്തെ ഉറക്കവും ശീലമാക്കുക. വിരലുകളെയും നഖങ്ങളെയും മനോഹരമാക്കി വെക്കാൻ മാനിക്യൂർ പരിചരണത്തയും ആശ്രയിക്കാം.
മാനിക്യൂർ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ടത്
മാനിക്യൂർ ചെയ്യാൻ അംഗീകൃതമായ സ്ഥാപനങ്ങളിൽ മാത്രം പോകുക. ഉപകരണങ്ങൾ സ്റ്റെറിലൈസ് ചെയ്തതാണെന്നും വായു കടക്കാത്ത കണ്ടെയ്നറുകളിൽ സൂക്ഷിച്ചവയാണെന്നും ഉറപ്പു വരുത്തണം.
മൂർച്ചയേറിയ ഉപകരണങ്ങൾ ഉപയോഗിക്കാതിരിക്കാൻ ശ്രദ്ധിക്കണം നഖത്തിന് ചുറ്റിലുമുള്ള ക്യൂട്ടിക്കിൾ ചർമം മുറിക്കരുത്. നഖത്തിനടിയിൽ അണുബാധ വരാതിരിക്കാനാണിത്.
This story is from the November 1-15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the November 1-15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw