മുന്നിലോടിയ രാധ
Grihalakshmi|November 16-30, 2022
 പയ്യോളി മൈതാനത്തെ ട്രാക്കിൽ ഒരിക്കൽ പി.ടി. ഉഷയെ ഓടിത്തോൽപ്പിച്ച രാധ... കാലങ്ങൾക്കുശേഷം അവർ കണ്ടുമുട്ടിയപ്പോൾ വിഷ്ണു രാമകൃഷ്ണൻ
മുന്നിലോടിയ രാധ

വർഷം 1975. പയ്യോളി ഗവൺമെന്റ് ഹൈസ്കൂൾ മൈതാനത്ത് സബ്ജില്ലാതല കായികമേള അരങ്ങേറുകയാണ്. ഓട്ടമത്സരങ്ങളാണ് അടുത്തത്. ആദ്യം 100 മീറ്റർ. തൃക്കോട്ടൂർ എ.യു.പി. സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥി ഉഷയും മേലടി ഭജനമഠം യു.പി. സ്കൂളിലെ പി.കെ. രാധയും തമ്മിലാണ് പ്രധാന പോരാട്ടം. രണ്ട് സ്കൂളുകളും പണ്ടേക്കുപണ്ടേ ആജന്മശത്രുക്കൾ. ജയത്തിൽ കുറഞ്ഞ മറ്റൊന്നുമില്ലെന്ന ചിന്തയോടെ പോരിനിറങ്ങിയവർ. വിസിൽ മുഴങ്ങി. ഓട്ടം തുടങ്ങി. ഉഷ മുന്നിൽ തൊട്ടുപിറകെ രാധ വാശി നിറഞ്ഞുനിന്ന ഒന്നാം പോരിൽ ഉഷയ്ക്ക് ജയം. അടുത്തത്. 200 മീറ്റർ ആണ്. വിട്ടുകൊടുക്കാൻ ഉദ്ദേശ്യമില്ലെന്ന് രാധ... ചുണയുണ്ടങ്കിൽ തോൽപ്പിക്കെന്ന് ഉഷ. അവസാനം വരെ ആവേശം ചോരാതെ നിന്ന മത്സരത്തിൽ ഉഷയ്ക്ക് കാലിടറി. രാധ മുന്നിലെത്തി. വിജയത്തിൽ ആർപ്പുവിളികൾ ഉയർന്നു.

അന്ന് 200 മീറ്ററിൽ കാലിടറിയ പെൺകുട്ടി മനസ്സ് പതറാതെ പിന്നെയും ഓടിക്കൊണ്ടിരുന്നു. ട്രാക്കുകളിൽ നിന്ന് ട്രാക്കുകളിലേക്ക് വിശ്രമമില്ലാതെ കുതിച്ച് അവൾ രാജ്യത്തിനായി നേട്ടങ്ങളുടെ വലിയൊരു കണക്കു പുസ്തകം തന്നെ തുറന്നു. ലോകം ആ പെൺകുട്ടിയെ ഒളിംപ്യൻ പി.ടി. ഉഷയെന്ന് നീട്ടിവിളിച്ചു, പയ്യോളി എക്സ്പ്രസ്, ഗോൾഡൻ ഗേൾ തുടങ്ങിയ വിശേഷണങ്ങളും ചാർത്തിക്കൊടുത്തു. പക്ഷേ, ഉഷയെ തോൽപ്പിച്ച രാധയെ പിന്നെയെവിടെയും കണ്ടില്ല. ആരും അന്വേഷിച്ചില്ല.

This story is from the November 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

This story is from the November 16-30, 2022 edition of Grihalakshmi.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MORE STORIES FROM GRIHALAKSHMIView All
ചുരുളഴിയാത്ത ചന്തം
Grihalakshmi

ചുരുളഴിയാത്ത ചന്തം

ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും

time-read
3 mins  |
May 16 - 31, 2023
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 mins  |
May 16 - 31, 2023
കവിത തുളുമ്പുന്ന വീട്
Grihalakshmi

കവിത തുളുമ്പുന്ന വീട്

വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്

time-read
2 mins  |
May 16 - 31, 2023
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi

ഭാഗ്യം വിൽക്കുന്ന കൈകൾ

അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം

time-read
4 mins  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
തുടരുന്ന ശരത്കാലം
Grihalakshmi

തുടരുന്ന ശരത്കാലം

അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്

time-read
2 mins  |
May 16 - 31, 2023
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
Grihalakshmi

ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം

ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
ഇവിടം പൂക്കളുടെ ഇടം
Grihalakshmi

ഇവിടം പൂക്കളുടെ ഇടം

സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw

time-read
3 mins  |
May 16 - 31, 2023