നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ എളുപ്പമാക്കിത്തീർക്കുന്നത് ശരീരത്തിലെ സന്ധികളും പേശികളും ചേർന്നാണ്. നിൽക്കാനും നടക്കാനും സാധനങ്ങൾ ഉയർത്താനും തുടങ്ങി ഏതു കാര്യങ്ങൾക്കും പേശികളും സന്ധികളും സഹായിക്കണം. അതുകൊണ്ടു തന്നെ ഇവയ്ക്കുണ്ടാകുന്ന പ്രശ്നങ്ങൾ ജീവിതം ദുസ്സഹമാക്കും. മയോസൈറ്റിസ് എന്ന ഓട്ടോ ഇമ്യൂൺ രോഗം അത്തരത്തിലുള്ളതാണ്. നടി സാമന്തയ്ക്ക് ഈയിടെ ഈ രോഗം ബാധിച്ചു. അതിനു ശേഷമാണ് മയോസൈറ്റിസിനെക്കുറിച്ച് ആളുകൾ കൂടുതലായി അറിഞ്ഞു തുടങ്ങിയത്.
ശരീരത്തിലെ പേശികളെ ദുർബലപ്പെടുത്തുന്ന അസുഖമാണ് മയോസൈറ്റിസ്. പ്രത്യേകിച്ച് കഴുത്തിലും തോളിലും തുടകളിലും ശരീരത്തിന്റെ പിൻഭാഗങ്ങളിലുമുള്ള പേശികളെയാണ് ഇത് ബാധിക്കുക. രോഗം ബാധിച്ചാൽ പേശികളിൽ നീർവീക്കവും എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയുമുണ്ടാകും. ശരീരത്തിന്റെ രോഗപ്രതിരോധശേഷിയെ ബാധിക്കുന്ന അസുഖമാണിത്. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യാസമില്ലാതെ ഏത് പ്രായക്കാരെയും, ബാധിക്കാവുന്ന രോഗമാണിത്. സ്ത്രീകളിലും പുരുഷന്മാരിലും രോഗം കാണാറുണ്ട്. പല കാരണങ്ങൾ കൊണ്ട് മയോസൈറ്റിസ് വരാം. ചില മരുന്നുകളുടെ ഉപയോഗമോ അണു ബാധയോ ഇതിന് കാരണമായേക്കാം.
ലക്ഷണം
പേശികളിൽ കഠിനമായ വേദനയും ശരീരക്ഷീണവും ഉണർന്ന് എഴുന്നേൽക്കാനുള ബുദ്ധിമുട്ട്, ഇരിക്കാനും നിൽക്കാനുമുള്ള പ്രയാസം, തല ഉയർത്തിപ്പിടിക്കാനാവാത്ത അവസ്ഥ എന്നിവയും ലക്ഷണങ്ങളായി കണ്ടുവരാറുണ്ട്.
ദൈനംദിന പ്രവൃത്തികൾക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും. ശ്വസിക്കാനും ഭക്ഷണം കഴിക്കാനും പ്രയാസമുണ്ടാകും.
This story is from the December 01 - 15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the December 01 - 15, 2022 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw