അ വൾ കണ്ട സ്വപ്നത്തിനൊരു പേരുണ്ടായിരുന്നു, സിനിമ. അഭിനയത്തിളകവുമായി ശോഭനയും മഞ്ജുവാര്യരുമൊക്കെ തിരശ്ശീലയിൽ മിന്നിത്തിളങ്ങിയപ്പോൾ അതുപോലൊരു നക്ഷത്രമായി മാറാൻ കൊതിച്ചിട്ടുണ്ട്, കുഞ്ഞുന്നാളിൽ ഈ പെൺകുട്ടിയും. സ്വപ്നത്തിലേക്കുള്ള ചവിട്ടുപടികൾ ഇത്തിരി കഠിനമായിരുന്നുവെങ്കിലും ഒരിക്കൽ അതിലവൾക്ക് തൊടാനായി. മോഡലിങ്ങിന്റെ ഉലയിൽനിന്ന് സിനിമയുടെ തീച്ചൂളയിലേക്ക് തിളക്കമാർന്ന വേഷങ്ങളിലൂടെ അവൾ സിനിമയിൽ സ്വയം സ്ഫുടം ചെയ്തെടുത്തുകൊണ്ടിരുന്നു. പുതുമുഖമെന്ന നിലയിൽ ചില പ്രതിസന്ധികൾ നേരിടേണ്ടി വന്നെങ്കിലും അതിലൊന്നും പതറാതെ പിടിച്ചുനിൽക്കാനും ഒഴുക്കിനെതിരേ ഒറ്റയ്ക്ക് തുഴഞ്ഞ് മുന്നോട്ടുപോകാനുമായിരുന്നു അവളുടെ പരിശ്രമം.
"വൈറസ്', 'മോഹൻകുമാർ ഫാൻസ്', 'ഹോം' തുടങ്ങിയ സിനിമകളിലൂടെ അവൾ ആ സ്വപ്നലോകത്ത് ഒരിടം നേടി. ഞാൻ **** ഇപ്പോ എന്താ ചെയ്യാ എന്ന ചിത്രത്തിലൂടെ മലയാളസിനിമയിലെ നായികനിരയിലേക്ക് സ്ഥാനമുറപ്പിക്കാൻ ഒരുങ്ങുകയാണ് ദീപാ തോമസ്. നല്ലൊരു സ്വപ്നം കണ്ട് ആവേശത്തിൽ തന്റെ പുതിയ സിനിമാവിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ദീപ
“ഒരുപാട് ആഗ്രഹിച്ച് സിനിമയിലെത്തിയതാണ് ഞാൻ സിനിമ തന്നെയാണ് എന്റെ സന്തോഷം. “ഞാനിപ്പൊ എന്താ ചെയ്യാ...' എന്നാണ് പുതിയ സിനിമയുടെ പേര്. വിജയ് മേനോനാണ് സംവിധായകൻ. എന്റെയുള്ളിലെ ഫ്രസ്‌റ്റേഷനും വിഷമങ്ങളുമെല്ലാം ആ സിനിമയിലൂടെ സമൂഹത്തോട് വിളിച്ചുപറയുന്നുണ്ട്. ഞാനെന്തിലൂടെയൊക്കെ കടന്നുപോയി എന്നൊക്കെ വളരെ ലൈറ്റായിട്ട് ആ സിനിമയിൽ കാണിക്കുന്നുണ്ട്. കോവിഡ് മഹാമാരിസമയത്ത് എല്ലാവരും വീട്ടിൽ കുത്തിയിരുന്ന്, ഇനി എന്താണ് ചെയ്യുക എന്നൊരു ചിന്തയുണ്ടായിരുന്നല്ലോ, അതുതന്നെ കുറച്ചുകൂടെ തീവ്രമായി ഒരു ഡാർക് കോമഡി പോലെയാണ് ഈ സിനിമയിൽ അവതരിപ്പിക്കുന്നത്. സുലൈഖാ മൻസിൽ' എന്നൊരു സിനിമയിലും ഈയിടെ അഭിനയിച്ചു. അഷ്റഫ് ഹംസയാണ് സംവിധായകൻ. ചെമ്പോസ്കി പ്രൊഡക്ഷൻസിന്റെ സിനിമയാണ്.
മോഡലിങ് വഴിയാണ് ദീപ സിനിമയിലേക്ക് എത്തുന്നത്. തുടക്കത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ?
This story is from the January 16-31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the January 16-31, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw