ഇപ്പോൾ ഓർക്കുമ്പോൾ സ്വയം പരിഹാസ്യയായതോർത്തുള്ള ചമ്മൽ. എന്നാൽ ഇരുപത് വർഷം മുൻപ് സ്കൂൾ ജീവിതം സമ്മാനിച്ച നടുക്കുന്ന ഓർമയാണത്. അന്ന് ഞാൻ ആറാം ക്ലാസിലെ ക്ലാസ്ടീച്ചറായിരുന്നു. ഒരു ദിവസം എന്റെ ക്ലാസിലെ ഒരു കുട്ടി വയറുവേദനിച്ച് കരയാൻ തുടങ്ങി. ഒന്നാമത്തെ പിരീഡാണ്. ഛർദിക്കണമെന്നും അസ്വസ്ഥത കൂടുകയാണെന്നും പറഞ്ഞ അവളെ ഞാൻ മറ്റൊരു കുട്ടിക്കൊപ്പം സിക്ക് റൂമിൽ വിശ്രമിക്കാനയച്ചു. എന്റെ പിരീഡ് കഴിഞ്ഞിട്ടും മടങ്ങി വരാത്തതിനാൽ ഞാൻ അവരെ അന്വേഷിച്ചു ചെന്നു. വീണ്ടും ഛർദിക്കുമെന്ന് ഭയന്ന് അവൾ അവിടെത്തന്നെ കിടക്കുകയായിരുന്നു. കുറച്ചുനേരം കൂടി കിടക്കാൻ ഞാൻ അവളോട് പറഞ്ഞു. എന്ത് ആവശ്യമുണ്ടെങ്കിലും ഉടനേ പറയണമെന്ന് കൂട്ടുകാരിയെ പറഞ്ഞേൽപ്പിച്ച് ഞാൻ ക്ലാസിലേക്ക് പോന്നു. അന്നെനിക്ക് തിരക്കുള്ള ദിവസമായിരുന്നു. ഇതിനിടെ ഞാൻ ഈ കുട്ടിയുടെ കാര്യം മറന്നു.
This story is from the March 1-15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 1-15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw