ഡിംപൽ ഭാൽ എന്ന പെൺകുട്ടി മലയാളിയുടെ മനസ്സിനകത്തെത്തിയത് കരച്ചിലും കണ്ണീരുമൊക്കെ ഒളിപ്പിച്ച് പുഞ്ചിരിയും ആത്മവിശ്വാസവും തുളുമ്പുന്ന മുഖവുമായിട്ടാണ്. ബിഗ് ബോസ് ഷോയിലൂടെ കേരളമറിഞ്ഞ ഡിംപലിന്റെ കഥ കേട്ട് കണ്ണീരൊഴുക്കി പലരും. എങ്കിലും, തന്നെ അങ്ങനെ യൊരു ചതുരക്കൂട്ടിൽ ഒതുക്കിയിടാൻ ഒരുക്കമായിരുന്നില്ല ഡിംപൽ. “ദുഃഖങ്ങൾ ഒരുപാടുണ്ട്. എന്നുകരുതി നാലാളെ കാണിച്ച് കരയേണ്ടതില്ലല്ലോ. ചിരിച്ചുകൊണ്ട് എല്ലാം നേരിടുക... ഡിംപലിന്റെ നിലപാടുകളിൽ ഇപ്പോഴുമില്ല ഒരു തരിപോലും മാറ്റം.
അവസാനനിമിഷം ബിഗ് ബോസിൽനിന്ന് പുറത്തായി. എന്താണ് ആ ഷോയിൽനിന്ന് പഠിച്ചത്?
ക്യാമറയ്ക്ക് മുന്നിലും പിന്നിലും അഭിനയിക്കാൻ ആളുകൾക്കറിയാമെന്ന് മനസ്സിലാക്കി. ആത്മാർഥതയുള്ള ഒരു സുഹൃത്തിനെയും എനിക്കവിടുന്ന് കിട്ടിയില്ല. നാട്ടുകാർക്ക് ഇഷ്ടമുള്ളത് മാത്രം സംസാരിച്ചും അവരെ പ്രീതിപ്പെടുത്തുന്ന കാര്യങ്ങൾ ചെയ്തും മുന്നോട്ടു പോയവരുണ്ടായിരുന്നു. അവിടെ ഏറ്റവും കൂടുതൽ വഴക്കുണ്ടാക്കിയ കപ്പിളാണ് ഫിറോസും ഭാര്യയും. എന്നാൽ, ഏറ്റവും ശാന്തരും ഇപ്പോഴും എല്ലാവരുമായും ബന്ധം പുലർത്തുന്നതും അവരാണ്.
ബാല്യം തൊട്ടേ ദേശാടനമായിരുന്നു ജീവിതത്തിൽ എന്ന് കേട്ടിട്ടുണ്ട്.
This story is from the March 1-15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the March 1-15, 2023 edition of Grihalakshmi.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw