അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam|October 2024
മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.
എസ്.പി.ജെ
അമൃത് ചുരത്തുന്ന മാലാഖ

എറണാകുളം ജനറൽ ഹോസ്പിറ്റലിലെ മുലപ്പാൽ ബാങ്കിലേയ്ക്ക് സ്വന്തം മുല പാൽ നൽകി സ്നേഹത്തിന്റേയും, കരുതലിന്റേയും, വാത്സല്യത്തിന്റേയും വേറിട്ട കാഴ്ചയായി മാറുകയാണ് പെരുമ്പാവൂർ പുല്ലുവഴി സ്വദേശിനി ഹന്ന ഷിനോ. ആശുപത്രിയിലെ കാർഡിയോ വാസ്കലാർ ടെക്നിഷ്യനാണ് ഷിന്റോ.

കഴിഞ്ഞവർഷം ഒക്ടോബർ 7 ന് ഷിന്റോയ്ക്ക് പെൺകുഞ്ഞ് പിറന്നു. 4 മാസത്തെ അവധിക്കു ശേഷം വീണ്ടും ജോലിക്കെത്തിയ ഹന്ന രാവിലെയും വൈകിട്ടും ആശുപത്രിയിലുള്ള മുലപ്പാൽ ബാങ്കിലേയ്ക്ക് മുലപ്പാൽ ദാനം ചെയ്തുതുടങ്ങി.(അമ്മ യിൽ നിന്ന് മുലപ്പാൽ നേരിട്ട് കുടിക്കാൻ കഴിയാത്ത കുഞ്ഞുങ്ങൾക്കും, ചികിത്സയിലുള്ള നവജാത ശിശുക്കൾക്കും, വാടകഗർഭപാത്രത്തിൽ ജന്മമെടുക്കുന്ന കുഞ്ഞുങ്ങൾക്കുമുള്ള മുലപാൽ മുലപ്പാൽ ബാങ്കിൽ നിന്നുമാണ് ലഭിക്കുന്നത്. കേരളത്തിലെ ആദ്യ മുലപാൽ ബാങ്ക് എറണാകുളം ജനറൽ ഹോസ്പിറ്റലിൽ റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ഗ്ലോബലിന്റെ സഹായത്തോടെ സ്ഥാപിച്ച മുലപ്പാൽ ബാങ്കാണ്).

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

هذه القصة مأخوذة من طبعة October 2024 من Mahilaratnam.

ابدأ النسخة التجريبية المجانية من Magzter GOLD لمدة 7 أيام للوصول إلى آلاف القصص المتميزة المنسقة وأكثر من 9,000 مجلة وصحيفة.

المزيد من القصص من MAHILARATNAM مشاهدة الكل
ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക
Mahilaratnam

ഒരു റിവേഴ്സ് മൈഗ്രേഷൻ നായിക

ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളുടെ ഭാഗമാണെങ്കിലും തനിക്കുണ്ടാകുന്ന നീണ്ട ഇടവേളകളെക്കുറിച്ച് വിമലാരാമൻ മനസ്സ് തുറക്കുന്നു

time-read
4 mins  |
October 2024
പ്രമേഹവും വ്യായാമവും
Mahilaratnam

പ്രമേഹവും വ്യായാമവും

പ്രമേഹം ഇപ്പോൾ ആഗോളതലത്തിൽ, വികസിത രാജ്യങ്ങളിൽ പകർച്ചവ്യാധി പോലെയാണ് ജനങ്ങളെ ബാധിച്ചു കൊണ്ടിരിക്കുന്നത്

time-read
1 min  |
October 2024
അമൃത് ചുരത്തുന്ന മാലാഖ
Mahilaratnam

അമൃത് ചുരത്തുന്ന മാലാഖ

മാലാഖയ്ക്കും അമ്മിഞ്ഞപ്പാലിനും പകരമാകാൻ മറ്റൊന്നുമാകില്ലത്രേ. അമ്മിഞ്ഞപ്പാല് അമൃതെന്നാണ് പഴമൊഴി. മാതൃത്വം അമ്മയ്ക്കും, അമ്മിഞ്ഞപ്പാൽ കുഞ്ഞിനും അവകാശം. അമ്മയുടെ വാത്സല്യം മേമ്പൊടിയായി ചേർത്ത് പ്രകൃതി വിളമ്പുന്ന സമ്പൂർണ്ണ ആഹാരമാണിത്.

time-read
2 mins  |
October 2024
ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ
Mahilaratnam

ചന്ദനലേപി സുഗന്ധവുമായി വയനാടിന്റെ മകൾ

വയനാട് ജില്ലയിലെ പുൽപ്പള്ളി മുള്ളൻകൊല്ലി പാടിച്ചിറ സ്വദേശി ലിസിയാമ്മ സണ്ണിയുടെ നേതൃത്വത്തിൽ വീടിന് സമീപമാരംഭിച്ച ചന്ദനമരക്കൃഷി വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെതന്നെ കാർഷിക മേഖലയുടെ തലവിധി മാറ്റി വരയ്ക്കാൻ പോകുന്നതാണ്

time-read
2 mins  |
October 2024
ഷാജി പാപ്പൻ പ്രണയത്തിലാണ്
Mahilaratnam

ഷാജി പാപ്പൻ പ്രണയത്തിലാണ്

സോഷ്യൽ മീഡിയയിൽ തരംഗമായി ഷാജി പാപ്പന്റെ കല്യാണം

time-read
1 min  |
October 2024
സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ
Mahilaratnam

സ്വപ്നങ്ങൾ കൂട്ടിലടയ്ക്കാനുള്ളവയല്ല ദേശീയ കായികതാരം സാബിറ അബ്ദുൾ റഹ്മാൻ

“മോളേ നീയൊരു പെൺകുട്ട്യാ.. പെൺകുട്ട്യോള് രണ്ടും മൂന്നും ദിവസം വീടുവിട്ട് നിൽക്കാൻ പാടുണ്ടോ? ഏടെപ്പോയി കറങ്ങീട്ടാപ്പം വരുന്നേ?'

time-read
4 mins  |
October 2024
ടൈം മാനേജ്മെന്റ്
Mahilaratnam

ടൈം മാനേജ്മെന്റ്

ടൈം മാനേജ്മെന്റിനെ മെച്ചപ്പെടുത്തുവാനുള്ള ചില കുറിപ്പുകൾ...

time-read
1 min  |
October 2024
മണിമല മുതൽ മെഗാസ്ക്രീൻ വരെ
Mahilaratnam

മണിമല മുതൽ മെഗാസ്ക്രീൻ വരെ

ഉർവ്വശിചേച്ചിയെ പോലെ കോമഡിയും കുറുമ്പും ഉള്ള കഥാപാത്രങ്ങൾ എനിക്കും ചെയ്യണം. അതാണ് സ്വപ്നം

time-read
2 mins  |
October 2024
തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം
Mahilaratnam

തമോമയമായതിനെ ഇല്ലാതാക്കും ആഘോഷം

തിന്മയുടെ ഇരുട്ടിനെ നന്മയുടെ വെളിച്ചം കൊണ്ട് അകറ്റുന്ന ദീപങ്ങളുടെ ആഘോഷമായ ദീപാവലിയെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങിയ വേളയിൽ 'മഹിളാരത്ന'വും വായനക്കാർക്കൊപ്പം നന്മയുടെ വിജയത്തിന്റെ ആഘോഷമായ ദീപാവലിയിൽ പങ്കുചേരുകയാണ്.

time-read
2 mins  |
October 2024
വിശ്വാസങ്ങൾ തകർത്ത ജീവിതം
Mahilaratnam

വിശ്വാസങ്ങൾ തകർത്ത ജീവിതം

സിനിമകളിലെന്നപോലെ മിനിസ്ക്രീനിലും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു വരുന്നതിനിടയിലാണ് തന്റെ ജീവിതത്തിലെ കറുത്ത അദ്ധ്യായത്തിലൂടെ ശാലുമേനോന് കടന്നുപോകേണ്ടിവന്നത്. തന്റെ ജീവിതാനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് ശാലു...

time-read
1 min  |
October 2024