ഹൽദി, സംഗീത്, കല്യാണം, റിസപ്ഷൻ... ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ആഘോഷങ്ങളാണു കല്യാണം കള റാക്കുന്നത്. ഈ ദിവസങ്ങളിലെല്ലാം അണിഞ്ഞൊരുങ്ങി സുന്ദരീസ് ആകാനാണ് കല്യാണപ്പെണ്ണിന്റെയും കല്യാണത്തിനെത്തുന്ന പെണ്ണുങ്ങളുടെയും മോഹം. പക്ഷേ, എല്ലാ ആഘോഷത്തിനും മേക്കപ് ആർട്ടിസ്റ്റിന്റെ അടുത്തേക്ക് പോകാനാകുമോ... വീട്ടിൽ തന്നെ സ്വയം മേക്കപ്പ് ചെയ്ത കയ്യടി നേടാനുള്ള കാര്യങ്ങൾ പറഞ്ഞു തരാം.
ഒരു കോഴ്സ് ആകാം
സെൽഫ് മേക്കപ് പഠിക്കാൻ മണിക്കൂറുകൾ മാത്രം നീണ്ടുനിൽക്കുന്ന ക്ലാസ്സുകൾ നൽകുന്നവരുണ്ട്. അത്തരത്തിലുള്ള പ്രഫഷനൽ ടീമിനെ കണ്ടെത്തി ഷോർട്ട് കോഴ്സ് ചെയ്താൽ ലോങ് ടേം ഗുണം ഉറപ്പ്. കാഷ്വൽ മേക്കപ്പും ഫംങ്ഷൻ മേക്കപ്പും എങ്ങനെ വേണമെന്ന് ഈ കോഴ്സിലൂടെ മനസ്സിലാക്കാൻ കഴിയും.
മുഖത്തിന്റെ ആകൃതിക്ക് ഭംഗി കൂട്ടുന്ന കോൺട്യൂറിങ് പഠിക്കാൻ കൂടുതൽ ശ്രദ്ധ വേണം. മൂക്കിന്റെ വലുപ്പം കുറയ്ക്കാനും ജോ സുന്ദരമാക്കാനും കോൺട്യൂറിങ് അറിഞ്ഞുവയ്ക്കുന്നത് ഗുണം ചെയ്യും. വിദഗ്ധ നിർദേശത്തോടെ മുഖത്തിന് ഇണങ്ങുന്ന കോൺട്യൂറിങ് മനസ്സിലാക്കിയെടുക്കുക.
ഡെയ്ലി വെയർ മേക്കപ് വസ്ത്രങ്ങൾക്കു യോജിക്കുന്നവിധം അണിയാനും ആഘോഷങ്ങളിൽ വേറിട്ട മേക്കപ് പരീക്ഷണങ്ങൾ നടത്താനും മികച്ച അടിത്തറയായ മാറും ഇത്തരം കോഴ്സുകൾ.
തിരഞ്ഞെടുപ്പ് ശ്രദ്ധയോടെ
മേക്കപ്പിന് ഫിനിഷിങ്ങിന്റെ 50 ശതമാനവും മേക്കപ് ഉൽപന്നങ്ങളുടെ തിരഞ്ഞെടുപ്പിലാണ്. ഫൗണ്ടേഷൻ അണിഞ്ഞശേഷം മുഖം ഇരുണ്ടിരിക്കുക, ലിപ്സ്റ്റിക് ചുണ്ടിൽ കട്ടപിടിച്ചിരിക്കുക, കാജൽ പടർന്ന് മേക്കപ്പിന്റെ ഭംഗി ഇല്ലാതാകുക... എന്നീ പ്രശ്നങ്ങൾക്ക് കാരണം മികച്ച പ്രൊഡക്ട്സ് തിരഞ്ഞെടുക്കാത്തതാണ്.
വിലയോർത്ത് ബ്രാൻഡഡ് ഉൽപന്നങ്ങൾ വേണ്ടെന്നു വയ്ക്കരുത്. കൃത്രിമത്വം തോന്നാതിരിക്കാനും നല്ല ഫിനിഷിങ് ലഭിക്കാനും മേക്കപ് ഏറെനേം നീണ്ടുനിൽക്കാനും ഗുണനിലവാരമുള്ള ബ്രാൻഡ് തന്നെ തിരഞ്ഞെടുക്കുക.
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Sign In
This story is from the August 05, 2023 edition of Vanitha.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Sign In
കിഴങ്ങിനു പകരക്കാരൻ അടതാപ്പ്
ഔഷധഗുണമുള്ള അടതാപ്പ് നട്ടു വളർത്തുമ്പോൾ അറിയേണ്ടത്
മിടുക്കരാകാൻ ഇതു കൂടി വേണം
ജീവിതവിജയത്തിന് ബുദ്ധിശക്തി മാത്രം പോരാ. ഇമോഷനൽ ഇന്റലിജൻസും വേണം. കുട്ടിക്കാലത്തേ നൽകാം അതിനുള്ള പരിശീലനം
അക്കൗണ്ട് ആയാൽ നോമിനേഷൻ നിർബന്ധം
നോമിനിയെ ചേർക്കുമ്പോഴും മാറ്റുമ്പോഴും ശ്രദ്ധിക്കണം
പെട്ടെന്നുണ്ടാകുന്ന മുഴകൾ അറിയാം ഹെർണിയ
കുടൽ സ്തംഭനത്തിന് വരെ കാരണമാകാവുന്ന രോഗവസ്ഥയാണിത്
എന്നും ആഗ്രഹിച്ചത് ഒന്നു മാത്രം
റാം ജി റാവു സ്പീക്കിങ്ങിലെ മേട്രനെ ഓർമയില്ലേ? ഗോപാലകൃഷ്ണനോട് തൊണ്ടപൊട്ടുമാറ് 'കമ്പിളിപ്പുതപ്പ് ' എന്നു പറഞ്ഞ ആ മുഖം?
I AM അനിഷ്മ
ഐ ആം കാതലൻ എന്ന സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി അനിഷ് അനിൽകുമാർ
വീട് കളറാക്കാൻ ചില ബജറ്റ് ചിന്തകൾ
സ്വന്തമായി കണ്ടെത്തിയ കിടിലൻ ആശയങ്ങളിലൂടെ വിടുപണിയിലെ ചെലവ് ഗണ്യമായ ചുരുക്കിയവരുടെ മാതൃകകൾ പരിചയപ്പെടാം
കൊടുങ്കാടിന്റെ ഡോക്ടർ
സഞ്ചരിക്കുന്ന ആശുപത്രിയുമായി അതിരപ്പിള്ളി വനമേഖലയിലെ ആദിവാസി ഗ്രാമങ്ങളിൽ 13 വർഷമായി സേവനം തുടരുന്ന ഡോ.യു.ഡി. ഷിനിലിനും സംഘത്തിനുമൊപ്പം ഒരു യാത്ര
The Magical Intimacy
രണ്ടു വർഷത്തിനു ശേഷം സൂക്ഷ്മദർശിനിയിലെ പ്രിയദർശിനിയായി നസ്രിയ വീണ്ടും എത്തുന്നു
യാത്രയായ് സൂര്യാങ്കുരം
നവീൻ ബാബു കുടുംബവുമൊത്തു രാമേശ്വരത്തേക്കു നടത്തിയ അവസാന യാത്രയിലെ ചിത്രമാണിത്. സന്തോഷം നിറഞ്ഞ മനസ്സോടെ അവിടെ നിന്നു നേരെ കണ്ണൂരെത്തിയപ്പോൾ കാത്തിരുന്നതു മരണം