Vanitha - November 26, 2022
Vanitha - November 26, 2022
Magzter Gold ile Sınırsız Kullan
Tek bir abonelikle Vanitha ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99 $49.99
$4/ay
Sadece abone ol Vanitha
1 Yıl $9.99
Kaydet 61%
bu sayıyı satın al $0.99
Bu konuda
Vanitha November 26, 2022
അതിരുകൾക്കപ്പുറം പോകാം
ജന്മനാ ഒരു കയ്യുടെ പാതിയില്ലാതെ ജനിച്ച ആതിരയും ചെറുപ്പത്തിലേ ഒരു കാലിന്റെ പാതി നഷ്ടപ്പെട്ട പാത്തുവും അവരുടെ മാത്രമല്ല, മറ്റ് അനേകരുടേയും ശബ്ദമാണ്. അവർ ഒന്നേ പറയാൻ ആഗ്രഹിക്കുന്നുള്ളൂ. സമൂഹം ഞങ്ങളെ കൂടുതൽ ഉൾക്കൊള്ളണം
1 min
GOLDEN memories
മീഡിയയിൽ നിന്നു മൂവിയിലേക്കുള്ള വിജയ ദൂരങ്ങൾ മനസ്സു തുറന്നു പങ്കുവയ്ക്കുന്നു സുപ്രിയ മേനോൻ
5 mins
നാടു ചുറ്റി നഗരം ചുറ്റി സൂപ്പർ അമ്മൂമ്മമാർ
ജീവിതം ആസ്വദിക്കാൻ പ്രായം ഒരു പ്രശ്നമല്ല എന്നു തെളിയിക്കുന്ന വത്സലയും രമണിയും
3 mins
നഷ്ടപ്പെടും മുൻപേ...
മൊബൈൽ ഫോൺ നഷ്ടപ്പെട്ടാൽ സ്മാർട്ടായി കണ്ടുപിടിക്കാനുള്ള വഴികൾ അറിഞ്ഞോളൂ...
1 min
പ്രമേഹ ബാധിതർക്കുള്ള ആരോഗ്യ ഭക്ഷണം
പോഷക സമ്പന്നവും മൃദുത്വമേറിയതുമായ റാഗി ചപ്പാത്തി
1 min
രോഗം തോറ്റു മസിൽ ജയിച്ചു
കാൻസർ ചികിത്സയ്ക്കിടയിലായിരുന്നു മിസ്റ്റർ ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്. തൃശൂർ തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സി. പ്രസാദ് രോഗത്തെ തോൽപ്പിച്ച നാളുകൾ ഓർക്കുന്നു
3 mins
പ്രാവുകളെ രോഗങ്ങൾ അലട്ടാതിരിക്കാൻ
പ്രാവുകളിൽ കാണുന്ന 80 ശതമാനം രോഗങ്ങളും ഒഴിവാക്കാം
1 min
ക്രിസ്മസ് കുക്കീസ്
ക്രിസ്മസ് രുചികരമാക്കാൻ മൂന്നു കുക്കീസ്.
1 min
മനോഹരമാകട്ടെ മഞ്ഞുകാലം
ചർമരോഗങ്ങൾക്ക് പുരട്ടാം ലേപനങ്ങൾ
3 mins
പൊന്നാണ് ഈ പൊന്ന്
പതിനൊന്നു വർഷത്തെ ഇടവേളയ്ക്കു ശേഷം ഭാരോദ്വഹനത്തിൽ സ്വർണം നേടി ലിബാസ്
2 mins
ഇനിയില്ല നമ്മൾ
ഒന്നിച്ചൊഴുകുന്ന രണ്ടു പേരിൽ ഒരാൾ വഴി പിരിയുകയാണ്. എങ്ങനെ വേണം ബ്രേക് അപ്
5 mins
ചുണക്കുട്ടിയായ പെൺകുട്ടി
മെഗാഹിറ്റ് സീരിയലുകളിൽ അതുവരെ കേട്ടിട്ടില്ലാത്ത കഥാപാത്രമായി വന്നാണ് മെർഷിന നിനു നമ്മുടെ അമ്മമാരെ ഞെട്ടിച്ചത്
3 mins
അൽപമൊന്നു ശ്രദ്ധിച്ചാൽ മുടി പിണങ്ങില്ല
ആഴ്ചയിലൊരിക്കൽ മുടിയിൽ പുരട്ടാം മൂന്നു ഹെയർ പാക്സ്
1 min
സിനിമയിലെ നല്ല സൈക്കോ
സഹനടനും സഹസംവിധായകനുമായി തിളങ്ങിയ ഹക്കിം ഷാജഹാൻ ഇനി നായകൻ
1 min
Vanitha Magazine Description:
Yayıncı: Malayala Manorama
kategori: Women's Interest
Dil: Malayalam
Sıklık: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
- İstediğin Zaman İptal Et [ Taahhüt yok ]
- Sadece Dijital