Vanitha - February 17, 2024![Favorilerime ekle Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Vanitha - February 17, 2024![Favorilerime ekle Add to Favorites](/static/icons/filled.svg)
![](/static/icons/sharenew.svg)
Magzter Gold ile Sınırsız Kullan
Tek bir abonelikle Vanitha ile 9,000 + diğer dergileri ve gazeteleri okuyun kataloğu görüntüle
1 ay $9.99
1 Yıl$99.99
$8/ay
Sadece abone ol Vanitha
1 Yıl $9.99
Kaydet 61%
bu sayıyı satın al $0.99
Bu konuda
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
മോഹ മല്ലിക
സിനിമയിൽ അൻപതു വർഷം പൂർത്തിയാക്കിയ മല്ലികാ സുകുമാരൻ ജീവിതത്തിലെ മറക്കാത്ത അഞ്ചു മുഹൂർത്തങ്ങൾ പങ്കു വയ്ക്കുന്നു
![മോഹ മല്ലിക](https://reseuro.magzter.com/100x125/articles/7382/1603986/NNWBqlaI51708102667999/1708103536115.jpg)
5 mins
കേരളത്തിന്റെ നാരീശക്തി
റിപ്പബ്ലിക് പരേഡിൽ എൻഎസ് എസിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത അനുഭവങ്ങളുമായി 12 മലയാളി വിദ്യാർഥിനികളും അധ്യാപികയും
![കേരളത്തിന്റെ നാരീശക്തി](https://reseuro.magzter.com/100x125/articles/7382/1603986/DLypySQQD1708154937095/1708155418795.jpg)
3 mins
മാഷിന്റെ സെലക്ഷൻ സൂപ്പറാണ്
മലയാളിയുടെ സ്വന്തം ടീച്ചറമ്മ കെ.കെ. ശൈലജയുടെ മിക്ക സാരികളിലും പ്രിയപ്പെട്ട ആളുടെ കയ്യൊപ്പുണ്ട്
![മാഷിന്റെ സെലക്ഷൻ സൂപ്പറാണ്](https://reseuro.magzter.com/100x125/articles/7382/1603986/bzHNU_cDP1708155477248/1708155818164.jpg)
2 mins
YOURS G&G
ഗോവിന്ദ് പത്മസൂര്യയും ഗോപികയും ആദ്യമായി ഒന്നിച്ചൊരു കവർചിത്രമായപ്പോൾ
![YOURS G&G](https://reseuro.magzter.com/100x125/articles/7382/1603986/TSyMgRBrn1708155835991/1708159445835.jpg)
3 mins
ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം
വേദനയും കാൻസറും ഇല്ലാത്ത ഒരു ലോകം അധികം അകലെയല്ല. കാൻസർ ചികിത്സാരംഗത്തെ പുതിയ മുന്നേറ്റങ്ങൾ എന്തൊക്കെയാണ്?
![ഇനി വരുന്നത് കാൻസർ ഇല്ലാത്ത കാലം](https://reseuro.magzter.com/100x125/articles/7382/1603986/JwVyUvccs1708159461739/1708159998066.jpg)
3 mins
പൂവമരച്ചോട്ടിലെ പൂരം
ആചാരവും ആഘോഷവും ഒത്തുചേരുന്ന ഉത്രാളിക്കാവ് പൂരം ഫെബ്രുവരി 27ന്
![പൂവമരച്ചോട്ടിലെ പൂരം](https://reseuro.magzter.com/100x125/articles/7382/1603986/wVeCbH8wH1708357996363/1708358592901.jpg)
3 mins
സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ
അതെന്താ, മടിയുള്ളവർക്ക് സുന്ദരിയായിരിക്കണം എന്നു മോഹിച്ചൂടെ..
![സൂത്രപ്പണിയുണ്ട് സുന്ദരിയാകാൻ](https://reseuro.magzter.com/100x125/articles/7382/1603986/yTyKWL4Oj1708358936076/1708359689529.jpg)
3 mins
ഉള്ളിൽ അവലാണെന്ന് ആരുമറിയില്ല
നാലുമണിക്കു വിളമ്പാൻ വ്യത്യസ്തമായ വിഭവം
![ഉള്ളിൽ അവലാണെന്ന് ആരുമറിയില്ല](https://reseuro.magzter.com/100x125/articles/7382/1603986/155MKzOdt1708160113499/1708160238580.jpg)
1 min
തളരുമോ തീ തിന്നു വളർന്നവർ
കടത്തിണ്ണയിൽ കിടക്കുമ്പോൾ പേടിയുണ്ടായിരുന്നില്ലേ?' രജിതയോട് ചോദിച്ചു “തിരഞ്ഞെടുക്കാൻ മറ്റൊന്നില്ലാത്തതു കൊണ്ട് അത് അവഗണിച്ചു ആ മറുപടിയിൽ തുടങ്ങുന്നു രജിതയുടെ ജീവിതകഥ
![തളരുമോ തീ തിന്നു വളർന്നവർ](https://reseuro.magzter.com/100x125/articles/7382/1603986/7HCV4alAN1708411840752/1708413052636.jpg)
3 mins
ചായയ്ക്കപ്പം
നാലുമണിച്ചായയ്ക്കൊപ്പം വിളമ്പാൻ മൂന്നുതരം അപ്പം
![ചായയ്ക്കപ്പം](https://reseuro.magzter.com/100x125/articles/7382/1603986/Z4bfPuInP1708413560633/1708415276641.jpg)
1 min
കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ
10-12 മണിക്കൂറിനുള്ളിൽ കട്ട തൈര് റെഡി.
![കട്ടത്തൈര് വീട്ടിലുണ്ടാക്കാൻ](https://reseuro.magzter.com/100x125/articles/7382/1603986/h2B5MwEBL1708160267387/1708160367016.jpg)
1 min
തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം
അധികം പുളിയും തണുപ്പുമില്ലാത്ത തൈര് കഴിക്കുന്നതാണു നല്ലത്. അളവ് അധികമാകാതെയും ശ്രദ്ധിക്കണം.
![തൈരിന്റെ ആരോഗ്യഗുണങ്ങൾ അറിയാം](https://reseuro.magzter.com/100x125/articles/7382/1603986/IK2IyIGGy1708415327355/1708415412266.jpg)
1 min
ഭർത്താവിനും വേണം ഗർഭകാലം
കുഞ്ഞിനെ മനസ്സിൽ ചുമന്നും അമ്മയ്ക്കു വേണ്ട പിന്തുണയും കരുതലും നൽകിയും അച്ഛനാകാൻ ഒരുങ്ങാം
![ഭർത്താവിനും വേണം ഗർഭകാലം](https://reseuro.magzter.com/100x125/articles/7382/1603986/zNquYvVxV1708415457596/1708415866092.jpg)
2 mins
തൈകൾ മാറ്റി നടാം
തൈകൾ മാറ്റി നടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
![തൈകൾ മാറ്റി നടാം](https://reseuro.magzter.com/100x125/articles/7382/1603986/lf_zyQSVS1708160398859/1708160538642.jpg)
1 min
യൂട്യൂബ് പരസ്വവും ജ്വല്ലറി വിലയും
ഫോണിലെ അനാവശ്യ പരസ്യങ്ങൾ നിയന്ത്രിക്കാനുള്ള വഴി പരിചയപ്പെടാം. ഒപ്പം കുറച്ചു ജ്വല്ലറി ടിപ്സും
![യൂട്യൂബ് പരസ്വവും ജ്വല്ലറി വിലയും](https://reseuro.magzter.com/100x125/articles/7382/1603986/HUBqoKvHp1708161027307/1708161208367.jpg)
1 min
പ്രമേഹ ഗുളികകൾ കഴിച്ചാൽ കിഡ്നി തകരാറിലാകും
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
![പ്രമേഹ ഗുളികകൾ കഴിച്ചാൽ കിഡ്നി തകരാറിലാകും](https://reseuro.magzter.com/100x125/articles/7382/1603986/9ceAm60Yg1708160790930/1708161003366.jpg)
1 min
Vanitha Magazine Description:
Yayıncı: Malayala Manorama
kategori: Women's Interest
Dil: Malayalam
Sıklık: Fortnightly
Vanitha - Malayalam Edition by the Malayala Manorama group. Although its name translates to "woman" in Malayalam, it includes articles on a variety of topics, and is not strictly a women's magazine.
İstediğin Zaman İptal Et [ Taahhüt yok ]
Sadece Dijital