CATEGORIES
Kategoriler
കരവിരുതിൽ വിരിയുന്നത് മനോഹര ശിൽപങ്ങൾ
തിരുവിതാംകൂർ ദേവസ്വം ബോർഡിൽ മേൽശാന്തി ആയിരുന്നു ശ്രീധരൻ നമ്പൂതിരി
ആനക്കരയുടെ തലയെടുപ്പ്
പ്രമുഖ കുടുംബങ്ങൾ 02
സ്ത്രീകൾക്കും കുട്ടികൾക്കും ആശ്വാസമേകാൻ ജെൻഡർ ഹെൽപ് ഡെസ്ക്
സ്നേഹിത എന്ന പേരിൽ എല്ലാ ജില്ലകളിലും കുടുംബശ്രീ നടത്തുന്ന ജെൻഡർ ഹെൽപ് ഡെസ്ക് സ്ത്രീകൾക്കും കുട്ടികൾക്കും ഏറെ ആശ്വാസമേകുന്ന ഒരു സംവിധാനമാണ്.
പുതു രുചിയിൽ ഓംലറ്റ്
ടേസ്റ്റി കിച്ചൺ
കാട്ടുനീതിക്കെതിരെ കർഷകശബ്ദം
വനം വകുപ്പിന്റെ അനുമതിയോടെ മാത്രമേ ചന്ദനമരം മുറിക്കാൻ കഴിയൂവെന്നാണ് കേരളത്തിലെ നിയമം. എന്നാൽ, മഹാരാഷ്ട്ര ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ രാജകീയ വൃക്ഷങ്ങൾ നട്ടുവളർത്താൻ വലിയ പ്രോത്സാഹനം നൽകുന്നുണ്ടെങ്കിലും കേരളത്തിൽ നിയന്ത്രണങ്ങൾ നിലവിലുള്ളത് കർഷകർക്ക് ബുദ്ധിമുട്ടുകളുണ്ടാക്കുന്നു.
അരുത്; ആ കൈവിടരുത്...
ഷീ പോസിറ്റീവ്
ബ്രൊക്കേഡ് നെക്ക് & സ്ലീവ് ടോപ്
വീട്ടിലിരുന്ന് വരുമാനം
മുട്ടത്തം
ശൂന്യവേള
മധുരവീടുകൾ
ബോൺസായി
രാജകീയ പ്രൗഢിയിൽ തിളങ്ങുന്ന ചെറിയ മാളിയേക്കൽ തറവാട്
കേരളത്തിലെ ഏക മുസ്ലിം രാജവംശമാണ് അറയ്ക്കൽ. അറയ്ക്കൽ കുടുംബത്തിലെ രാജാവായിരുന്ന അലി രാജവിവാഹം ചെയ്ത് എത്തുന്നതിടത്തുനിന്നാണ് ചെറിയ മാളിയേക്കൽ കുടുംബത്തിന്റെ തുടക്കം
ഹാമാന് കിട്ടിയ കൈപ്പത്തി
അതീന്ദ്രിയരുടെ ആകാശം
അവൾക്കെന്ത് അസമയം?
ഷീ പോസിറ്റീവ്
മദ്യത്തിനായി ചെലവാക്കുന്നത് ചുരുക്കാം
മൂന്നാം കണ്ണ്
അപകടവഴിയിൽ ബാബുവിന്റെ കരുതൽ
പപ്പ പൊതു സേവനം നടത്തുന്നതിൽ മക്കൾക്കും അഭിമാനം
മല്ലൂസിന്റെ സ്വന്തം സിങ്
മലയാളം നന്നായി അറിയാമെങ്കിലും പേരിലെ ഋ' ചിലപ്പോഴൊക്കെ സിങ്ങിനെ വട്ടം ചുറ്റിച്ചിട്ടുമുണ്ട്
ആശുപത്രിക്കിടക്കയിൽ നിന്ന് മോഡലിങ്ങിലേക്ക്
ഇൻസ്റ്റഗ്രാമിലിട്ട ഒരു കമന്റ് തന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷം സമ്മാനിക്കുമെന്നും ജീവിതം മാറ്റിമറിക്കുമെന്നും ധന്യ ചിന്തിച്ചിരുന്നില്ല
ഇരുനൂറോളം നായ്ക്കൾക്ക് ഭക്ഷണവുമായി ശോഭയും കുക്കുവും
ലോക്ഡൗൺ തുടങ്ങിയ മാർച്ച് മുതൽ ഒരുദിവസം പോലും ഭക്ഷണം മുടങ്ങിയിട്ടുല്ലെന്നും ജീവനുള്ളിടത്തോളം കാലം തുടരുമെന്നും ശോഭ പറഞ്ഞു
അവളെ എന്റെ നേരെ നീട്ടിയത് ദൈവത്തിന്റെ കൈ..
കോവിഡ് രോഗിയായ രണ്ടരവയസ്സുകാരിക്ക് കൃത്രിമശ്വാസം നൽകി രക്ഷപ്പെടുത്തിയ പാലിയേറ്റിവ് നഴ്സ് ശ്രീജ അനുഭവം പറയുന്നു.
സ്നേഹം വിളമ്പിയ നൗഷാദിനു വിട
പാചകവിദഗ്ധനും സിനിമാ നിർമാതാവുമായിരുന്ന യശഃശരീരനായ നൗഷാദ് 2013 മുതൽ രണ്ടു വർഷം മനോരമ ആഴ്ചപ്പതിപ്പിൽ കൈകാര്യം ചെയ്തിരുന്ന പാചക പംക്തി ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിനു വായനക്കാരുടെ പ്രീതിയും അംഗീകാരവും പിടിച്ചുപറ്റിയിരുന്നു. പന്ത്രണ്ടു വയസ്സായ ഏകമകൾ നഷ്വയെ തനിച്ചാക്കിക്കൊണ്ടുള്ള അദ്ദേഹത്തിന്റെയും സഹധർമിണി ഷീബയുടെയും പെട്ടെന്നുള്ള വിയോഗത്തിൽ മനോരമ ആഴ്ചപ്പതിപ്പിനുള്ള ഞെട്ടലും ദുഖവും പങ്കു വയ്ക്കുന്നു. അദ്ദേഹത്തോടുള്ള ആദരസൂചകമായി മലയാള മനോരമ ആഴ്ചപ്പതിപ്പിനുവേണ്ടി മാത്രമായി അദ്ദേഹം തയാറാക്കിയ പാചക പംക്തിയിൽ ചിലത് പുനഃപ്രസിദ്ധീകരിക്കുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികൾ.
കാലം പാഴാക്കരുത്
ശുഭചിന്ത
വാക്സീൻപച്ച
ശൂന്യവേള
ഒലിവിലകൾ
ബോൺസായി
ബോൾ ഡിസൈനിങ്
വീട്ടിലിരുന്ന് വരുമാനം
പൂണെയിൽ നിന്നും തോമസിനും നീനയ്ക്കും നാലു പൊന്നോമനകൾ
കോട്ടയം മെഡിക്കൽ കോളജിലെ പിആർഒയാണ് തോമസ്.
സെപ്റ്റംബർ 5 അധ്യാപക ദിനം ഗുരുർ ദേവോ ഭവ
ഡോ. എസ്. രാധാകൃഷ്ണൻ സെപ്റ്റംബർ അഞ്ച് തത്വചിന്തകനും പ്രഗല്ഭ അധ്യാപകനും വിദ്യാഭ്യാസ വിചക്ഷണനും ഇന്ത്യയുടെ രണ്ടാമത്തെ പ്രസിഡന്റുമായിരുന്ന ഡോ. എസ്. രാധാകൃഷ്ണന്റെ ജന്മദിനം. ആ ദിനമാണ് അധ്യാപക ദിനമായി ആചരിക്കുന്നത്. "തത്വജ്ഞാനികളുടെ രാജാവ്” എന്നാണ് ബർട്രാൻഡ് റസ്സൽ ഡോ. രാധാകൃഷ്ണന വിശേഷിപ്പിച്ചത്. ചിന്തകൻ, വാഗ്മി, തന്ത്രജ്ഞനായ അംബാസഡർ, അധ്യാപക പ്രതിഭ, ഭരണനിപുണൻ എന്നീ നിലകളിലെല്ലാം അദ്ദേഹം ശോഭിച്ചിരുന്നു.
പാമ്പിന്റെ തല പിടിച്ചു വച്ച് ഉത്രയുടെ കയ്യിൽ കടിപ്പിച്ചു!
രാജ്യത്ത് പാമ്പിനെക്കൊണ്ടു കടിപ്പിച്ച് കൊലപാതകം നടത്തിയെന്നു കണ്ടത്തിയ കേസുകൾ മൂന്നെണ്ണമാണ്.
ചില കർഷകരുടെ വേറിട്ട style
വീട്ടുമുറ്റം നിറയെ വിദേശ പഴങ്ങൾ
കായൽ രാജാവ് മുരിക്കൻ ചരിത്രത്തിലെ അദ്ഭുതം
കുട്ടനാട്ടിലെ കൃഷിക്കാരനായിരുന്ന കാവാലം മുരിക്കുംമൂട്ടിൽ എം.ഒ.തോമസിന്റെ മകനായി 1900 ൽ ആണ് ജോസഫ് മുരിക്കൻ എന്ന ഔതച്ചൻ ജനിച്ചത്.
ഓർമകളുടെ സുഗന്ധം
ബോൺസായി
അമ്മയ്ക്കെന്തിനാ ഫോൺ
ഷീ പോസിറ്റീവ്