ബൊപ്പണ്ണ-സാനിയ സഖ്യത്തിന് ജയം
Madhyamam Metro India|July 03, 2021
വിംബിൾഡൺ: ഇന്ത്യൻ പോരിൽ
ബൊപ്പണ്ണ-സാനിയ സഖ്യത്തിന് ജയം

ലണ്ടൻ: കോർട്ടിൻറെ ഇരുവശത്തും ഇന്ത്യൻ താരങ്ങൾ അണി നിരന്ന വിംബിൾഡൺ മിക്സഡ് ഡബിൾസ് മത്സരത്തിൽ ബൊപ്പണ്ണ സാനിയ മിർസ ജോടിക്ക് ജയം. രാംകുമാർ രാംനാഥ ൻ-അങ്കിത റെയന സഖ്യത്തെ 627-6നാണ് ബൊപ്പണ്ണയും സാനിയയും ആദ്യ റൗണ്ടിൽ കീഴടക്കിയത്. ആദ്യമായാണ് ഒാപൺ യുഗത്തിൽ രണ്ടുവശത്തും ഇന്ത്യൻ താരങ്ങൾ മാത്രം അണിനിരന്ന മത്സരം.

Bu hikaye Madhyamam Metro India dergisinin July 03, 2021 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye Madhyamam Metro India dergisinin July 03, 2021 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

MADHYAMAM METRO INDIA DERGISINDEN DAHA FAZLA HIKAYETümünü görüntüle
വടക്കൻ ഇസ്രായേലിലും ലബനാനിലും ആക്രമണം
Madhyamam Metro India

വടക്കൻ ഇസ്രായേലിലും ലബനാനിലും ആക്രമണം

യുദ്ധപ്രഖ്യാപനമെന്ന് ഹസൻ നസ്റുല്ല പേജർ-വോക്കി ടോക്കി ആക്രമണത്തിൽ മരണം 37 യുദ്ധം പുതിയ ഘട്ടത്തിലെന്ന് ഇസ്രായേൽ മന്ത്രി

time-read
1 min  |
September 20, 2024
എംപോക്സ് ജാഗ്രത നിർദേശം
Madhyamam Metro India

എംപോക്സ് ജാഗ്രത നിർദേശം

എല്ലാ സർക്കാർ, സ്വകാര്യ ആശുപത്രികളും പ്രോട്ടോകോൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി അറിയിച്ചു

time-read
1 min  |
September 19, 2024
വാനോളം പ്രതീക്ഷകൾ
Madhyamam Metro India

വാനോളം പ്രതീക്ഷകൾ

സ്വന്തം ബഹിരാകാശ നിലയം, ചാന്ദ്രയാൻ-4 വമ്പൻ ബഹിരാകാ ശ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ

time-read
1 min  |
September 19, 2024
അഞ്ചാംമൊഞ്ച്
Madhyamam Metro India

അഞ്ചാംമൊഞ്ച്

ചൈനയെ വീഴ്ത്തി ഇന്ത്യ അഞ്ചാമതും ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ചാമ്പ്യന്മാർ

time-read
1 min  |
September 18, 2024
പട്ടിണി പിടിമുറുക്കി സുഡാൻ
Madhyamam Metro India

പട്ടിണി പിടിമുറുക്കി സുഡാൻ

പ്രതിദിനം 10 കുട്ടികളെങ്കിലും പട്ടിണിമൂലം മരിക്കുന്നതായി റിപ്പോർട്ട്

time-read
1 min  |
September 18, 2024
ലബനാനിൽ "പേജർ ആക്രമണം'
Madhyamam Metro India

ലബനാനിൽ "പേജർ ആക്രമണം'

എട്ടുമരണം, 3000 പേർക്ക് வே പരിക്ക് പരിക്കേറ്റവരിൽ ഇറാൻ അംബാസഡറും

time-read
1 min  |
September 18, 2024
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഇന്ത്യ ഫൈനലിൽ
Madhyamam Metro India

ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ഇന്ത്യ ഫൈനലിൽ

സെമിയിൽ കൊറിയയെ 4-1ന് തോൽപിച്ചു

time-read
1 min  |
September 17, 2024
വണ്ടൂരിൽ മരിച്ച യുവാവിന് നിപ; ജാഗ്രത
Madhyamam Metro India

വണ്ടൂരിൽ മരിച്ച യുവാവിന് നിപ; ജാഗ്രത

മരിച്ചത് ബംഗളൂരുവിൽ നിന്നെത്തിയ വിദ്യാർഥി

time-read
1 min  |
September 17, 2024
കെജ്രിവാളിന് പടിയിറക്കം
Madhyamam Metro India

കെജ്രിവാളിന് പടിയിറക്കം

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ഇന്ന് രാജിവെക്കും

time-read
1 min  |
September 17, 2024
പൂവേ പൊലി....
Madhyamam Metro India

പൂവേ പൊലി....

ഐ.എസ്.എല്ലിൽ ഇന്ന് ബ്ലാസ്റ്റേഴ്സ്- പഞ്ചാബ് എഫ്.സി പോരാട്ടം

time-read
2 dak  |
September 15, 2024