ന്യൂഡൽഹി: മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ ഡോ. മൻമോഹൻ സിങ് (92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെതുടർന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ച അദ്ദേഹം രാത്രി 9.51ന് അന്ത്യശ്വാസം വലിച്ചു. 2004 മുതൽ 2014 വരെ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് ലോകത്തിലെ മികച്ച സാമ്പത്തിക വിദഗ്ധരിലൊരാളായിരുന്നു. റിസർവ് ബാങ്ക് ഗവർണർ, ആസൂത്രണ കമീഷൻ ഡെപ്യൂട്ടി ചെയർമാൻ, ധനമന്ത്രാലയത്തിലെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ധനമന്ത്രാലയ സെക്രട്ടറി, പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് തുടങ്ങിയ സ്ഥാനങ്ങളിലെല്ലാം മികവ് തെളിയിച്ചശേഷമാണ് മൻമോഹൻ സിങ് ധനമന്ത്രിയും പിന്നീട് പ്രധാനമന്ത്രിയുമാകുന്നത്.
Bu hikaye Madhyamam Metro India dergisinin December 27, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Madhyamam Metro India dergisinin December 27, 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ബോക്സിങ് ഡേയിൽ അടി, ഇടി
നാലാം ടെസ്റ്റ്: ഒന്നാം നാൾ ഇന്ത്യക്കെതിരെ ആസ്ട്രേലിയ 311/6
മൻമോഹൻ സിങ് വിടവാങ്ങി
വ്യാഴാഴ്ച രാത്രി 9.51നായിരുന്നു മുൻ പ്രധാനമന്ത്രിയുടെ അന്ത്യം
വയോധികയെ തെരുവു നായ്ക്കൾ കടിച്ചുകൊന്നു
മുഖം പൂർണമായും നായ്ക്കുട്ടം കടിച്ചെടുത്തു
കെടാതെ കാക്കണം കലൂരിലെ കനൽ
തുടർച്ചയായ മൂന്ന് തോൽവിക്കുശേഷം കിട്ടിയ ജയത്തിന്റെ ആശ്വാസത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ്
മുഹമ്മദൻസിനെ തകർത്ത് ബ്ലാസ്റ്റേഴ്സ് 3 - 0
ഐ.എസ്.എൽ
തനിയെ വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ട ജയിലറെ ചെരിപ്പൂരി അടിച്ച് ബാലിക
ഇയാളെ സർവിസിൽ നിന്ന് സസ്പെൻഡ് ചെയ്തു.
ഇന്ത്യ ഫൈനലിൽ
അണ്ടർ 19 വനിത ട്വന്റി20 ഏഷ്യകപ്പ്
പാർലമെന്റ് കവാടത്തിൽ സമര വിലക്ക്
പ്രതിഷേധങ്ങൾക്കിടെ ശൈത്യകാല സമ്മേളനത്തിന് സമാപ്തി
മുംബൈ ബോട്ടപകടം: ജീവിതത്തിലേക്ക് തിരിച്ചുകയറി മലയാളി കുടുംബം
രണ്ടുപേർക്കായി തിരച്ചിൽ
കോച്ച് സ്റ്റാറേ പുറത്ത്
2024 മെയ് 23നായിരുന്നു മൈക്കൽ സ്റ്റാറേ എത്തുന്നത്