CATEGORIES
Kategoriler
ഇനി പറക്കാതെ പറപറക്കാം
പെൺകുട്ടികൾക്ക് ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ വളയൻചിറങ്ങര എൽ.പി സ്കൂളിലെ അൻമയ രാജേഷ് സന്തോഷം പങ്കുവെക്കുന്നു
അമിത രോമവളർച്ച ടെൻഷൻ വേണ്ട
TIPTOP അമിത രോമവളർച്ചയെക്കു റിച്ചുള്ള ഉത്കണ്ഠ വൈകാരി കപ്രശ്നങ്ങളിലേക്കും വിഷാദ ത്തിലേക്കും എത്തിച്ചേക്കാം. അമിതരോമവളർച്ചയും ക്രമംതെറ്റിയ ആർത്തവവുമാണ് ലക്ഷണമെങ്കിൽ പോളിസിസ്റ്റിക് ഓവറിയാണ് കാരണമെന്ന് തിരിച്ചറിയാം
അന്ന് അപ്പുവിനായി ഞാൻ കണ്ണ് നിറച്ചു
“മുഴുവൻ സമയവും സിനിമയിൽ അഭിനയിച്ച് ജീവിക്കുക സാധ്യമല്ലെന്ന് അപ്പു ആദ്യമേ പറഞ്ഞിരുന്നു. തന്റെ പാഷനുകളെല്ലാം നിലനിർത്തിക്കൊണ്ട് അഭിനയം അവനൊരു കരിയറാക്കു എന്ന് തോന്നുന്നു. അതിന് ഞങ്ങളായിട്ട് ഒരു ഭംഗവും വരുത്തിയിട്ടില്ല. "മകൻറ ഉയർച്ചയിൽ അതിരറ്റ് സന്തോഷിക്കുന്ന ഒരമ്മയുടെ ഉള്ളു കാണാം സുചിത്ര മോഹൻലാലിൻറെ ഈ എഴുത്തിൽ
You too in You Tube
ജോലിയിൽ നിന്ന് വിരമിച്ചാലും വരുമാനത്തെ ഓർത്ത് പേടിക്കേണ്ട. യൂട്യൂബിലുണ്ട് അവസരങ്ങൾ. നിങ്ങൾക്കും മികച്ച യൂട്യൂബറാവാം. അറിഞ്ഞിരിക്കാം ഈ കാര്യങ്ങൾ
അങ്കോർവാട്ടിലെ വിസ്മയങ്ങൾ
ലോകത്തെ ഏറ്റവും കൂടുതൽ സന്ദർശകരെത്തുന്ന, വാസ്തുവിദ്യയും ശില്പകലാചാതുരിയും ഒത്തുചേർന്ന അങ്കോർ വാട്ടിലെ വിസ്മയക്കാഴ്ചകൾ...
ഹെൽത്ത് ഇൻഷുറൻസ് കവറേജ് ഉയർത്താൻ സമയമായി
മൂന്നോ അഞ്ചോ ലക്ഷത്തിൻറആരോഗ്യ ഇൻഷുറൻസ് പരിരക്ഷകൊണ്ടുമാത്രം പുതിയ സാഹചര്യത്തിൽ കുടുംബത്തിൻറ മൊത്തം ചികിത്സാ ആവശ്യങ്ങൾ നിറവേറ്റാൻ പ്രയാസമാണ്.
സെങ്കേനി എന്റെ പൊൻകനി
"ജയ് ഭീം' എന്ന തമിഴ് സിനിമയിലെ സെങ്കേനി. സിനിമയും ജീവിതവും സമ്മാനിച്ച പുതുവഴികളിലൂടെ ലിജോമോൾ
കുഞ്ഞേ നിനക്കു വേണ്ടി
നൊന്ത് പ്രസവിച്ച കുഞ്ഞിനുവേണ്ടിയാണ് ഈ അമ്മയുടെ പോരാട്ടം. അതിന് വേണ്ടി മാത്രമാണ് അവർ തെരുവിൽ ഇറങ്ങേണ്ടി വന്നത്
സ്കൂളിൽ പോകാം ഇനി ആശങ്ക വേണ്ട
സ്കൂൾ കുട്ടികൾക്ക് പഠിക്കാനും കളിക്കാനുമുള്ള സ്ഥലമാണ്.
സോഷ്യൽമീഡിയയെ പേടിക്കണോ
സമൂഹമാധ്യമങ്ങൾ പങ്കുവെക്കുന്ന അറിവിൻറയും ഒരുമയുടെയും ആഴം ഏറെ വലുതാണ്. എങ്കിലും കരുതലോടെ ഉപയോഗിച്ചില്ലെങ്കിൽ പൊല്ലാപ്പുകൾ തേടിവരും.ചില മുൻകരുതലുകളും മുന്നറിയിപ്പുകളും ഇതാ..
മിടുക്കി From ഇടുക്കി
സിവിൽ സർവീസ് നേടിയെടുക്കുന്ന എല്ലാവരെയും പോലെ ചെറുപ്പം മുതൽ കണ്ട സ്വപ്നമൊന്നുമല്ല ഐ.എ.എസ്.
ബോൾഡാണ് പുരികങ്ങൾ
പുരികത്തിന് കട്ടിയും ഭംഗിയും നൽകുന്ന ചികിത്സാരീതിയാണ് മൈക്രോബ്ലേഡിങ്. നേർത്തതും ഇടവിട്ടതുമായ പുരികങ്ങളെ അഴകളവൊത്ത വിധത്തിലാക്കുന്ന പ്രക്രിയ. സൗന്ദര്യവർധക ടാറ്റൂയിങ് എന്നും വിശേഷിപ്പിക്കാം.
ഫോൺ ഉപയോഗം സ്മാർട്ടാക്കാം
ടെക് ലോകത്തെ ഏറ്റവും വലിയ ഭീഷണി മാൽവെയറാണ്
പാടുവാൻ തീർത്ത മൺവീണ ഞാൻ
പാട്ടുകളുടെ കഥ പറഞ്ഞ് സംഗീത സംവിധായകൻ ഔസേപ്പച്ചൻ. ആ സംഗീതത്തിൻറവഴി തിരഞ്ഞ് ഗാനരചയിതാവ് ഹരിനാരായണനും. ആദ്യവസാനം സംഗീതം നിറഞ്ഞ ആ കൂടിക്കാഴ്ചയിലേക്ക്
കർഷകനാകാം കോടീശ്വരൻ
അഞ്ചേക്കർ കൃഷിയിടം, പത്തുവർഷം കഠിനാധ്വാനം ചെയ്യാനുള്ള മനസ്സ്.ഇത് രണ്ടുമുണ്ടെങ്കിൽ ഏത് കർഷകനും കോടീശ്വരനാകാമെന്ന് ഡൊമിനിക് ചേട്ടൻ കട്ടായം പറയുന്നു.മണ്ണിൽ നിന്ന് പൊന്നു വാരുന്ന ഈ മനുഷ്യൻറ ജീവിതം അതിശയം നിറഞ്ഞതാണ്
അമ്മത്തണലിൽ ഒരു മകൾ
ജൻമനാ ബധിരയും മൂകയുമായ മകൾ. അവളെ ലോകത്തേക്ക് കൈപിടിച്ചുനടത്തിയ ഒരമ്മ. പരിമിതികൾ വെല്ലുവിളികളായി മാറ്റിയ പ്രേമകുമാരിയുടെയും പ്രസീനയുടെയും ജീവിതകഥ
അടിമയാണോ നിങ്ങളും
അടിമത്തം തിരിച്ചറിയാം
ഒപ്പമുണ്ട് സംഗീതം പോലെ
14 വർഷത്തെ ലിവിങ് ടുഗെതർ, 21 വർഷത്തെ ദാമ്പത്യബന്ധം. ഓരോ നിമിഷത്തിലും സംഗീതം പോലെ കൂടെനിന്ന നല്ലപാതി ലേഖയുമൊത്ത് എം.ജി. ശ്രീകുമാർ. ഒപ്പം അടുത്തിടെ ഉയർന്ന വിവാദങ്ങൾക്കുള്ള ഉറച്ച മറുപടികളും
നിലാചേലുള്ള ചത്വരത്തിൽ
ചാന്ദ്നി ചൗക്ക് അഥവാ നിലാവിൻറ ചത്വരം. ഓൾഡ് ഡൽഹിയിലെ പുരാതനവും തിരക്കേറിയതുമായ വ്യാപാരത്തെരുവ്. കാലപ്പഴക്കത്തിൻറയും അസൗകര്യങ്ങളുടെയും അടയാളങ്ങൾക്കുമേൽ പുതുമയുടെ മേലാപ്പണിഞ്ഞ ചാന്ദ്നി ചൗക്കിൻറ പ്രാചീന ഗലികളിലൂടെ.
അനന്ത സ്നേഹത്തിൻ സൗഹൃദം
ആ വീഡിയോ കണ്ട് ഞാൻ വേണുവിനെ തിരിച്ചുവിളിച്ചില്ല. ഇപ്പോൾ വിളികളൊന്നും കേൾക്കാത്ത ലോകത്തേക്ക് എൻറ വേണു പോകുകയും ചെയ്തല്ലോ
രോഗം തടയും ആയുർമാർഗങ്ങൾ
നല്ല വിശപ്പും കഴിച്ച ഭക്ഷണം കൃത്യസമയത്ത് ദഹിക്കുവാനുള്ള ദഹനശക്തിയുമാണ് ആരോഗ്യത്തിന്റെ ലക്ഷണമെന്ന് ആയുർവേദം നിരീക്ഷിക്കുന്നു
യാത്ര ഒറ്റയ്ക്കാണോ? നേരത്തെ നേടാം സാമ്പത്തിക സ്വാതന്ത്ര്യം
സ്വയം തിരഞ്ഞെടുത്ത വഴികളിലൂടെയാണ് പുതിയകാലത്തെ സ്ത്രീയുടെ സഞ്ചാരം. ഒറ്റയ്ക്ക് ജീവിക്കാൻ ഇഷ്ടപ്പെടുന്നവരുടെ എണ്ണം കാലത്തിനൊപ്പം കുതിക്കുന്നു. നേരത്ത സാമ്പത്തികസ്വാതന്ത്ര്യം നേടി യാത്ര സുഗമമാക്കാം.
മണികണ്ഠന്റെ മറിമായങ്ങൾ
അഞ്ഞൂറ് എപ്പിസോഡുകൾ, അത്രത്തോളം കഥാപാത്രങ്ങൾ. അഭിനയത്തിൻറ തട്ടകത്തിൽ മണികണ്ഠൻ പട്ടാമ്പി കാണിച്ച മായാജാലങ്ങൾ ചില്ലറയല്ല
പൊന്നിൻകുടത്തിന് എന്തിനാ പൊട്ട്
വളരെ ചെറുപ്പത്തിലേ കുട്ടികൾ സൗന്ദര്യവർധക വസ്തുക്കൾ ഉപയോഗിക്കുന്നത് പ്രിമെച്വർ ഏജിങ്ങിന് കാരണമായേക്കാം. ഓരോ പ്രായത്തിലും കുട്ടികളെ ഒരുക്കുമ്പോഴും അവർ സ്വയം ഒരുങ്ങുമ്പോഴും ചിലത് ശ്രദ്ധിക്കാനുണ്ട്
കാശ് ചോരാതെ ഗ്യാസ് കത്തിക്കാം
ഉയരുന്ന വില കുടുംബബജറ്റിനെ താറുമാറാക്കാതെ പാചകവാതക ഉപയോഗത്തെ വരുതിയിലാക്കാൻ ചില മാർഗങ്ങളുണ്ട്
ഓർമയുടെ പൊന്നിൻകഷ്ണം
നിലാവെട്ടം
ഓക്സിജൻ ഫേഷ്യൽ
രാസവസ്തുക്കളുടെ ഉപയോഗമോ ഏതെങ്കിലും തരത്തിലുള്ള കുത്തിവെപ്പോ ചെയ്യാതെയാണ് ഓക്സിജൻ ഫേഷ്യൽ ചെയ്യുന്നത്. പൂർണമായും ഓക്സിജനാൽ നിറയ്ക്കപ്പെട്ട ചർമകോശങ്ങൾ കൂടുതൽ തിളക്കവും ചെറുപ്പവുമേകും.
എല്ലാം ഇന്നലെയെന്ന പോലെ
ശ്രീലതാ നമ്പൂതിരിയുടെ സിനിമാജീവിതം അമ്പതു വർഷം പിന്നിടുകയാണ്. ഓർത്തെടുക്കാൻ ഒട്ടേറെക്കാര്യങ്ങൾ സമ്മാനിച്ച അര നൂറ്റാണ്ട്.
സ്കൂൾ തുറക്കുമ്പോൾ ശ്രദ്ധിക്കാം 30 കാര്യങ്ങൾ
കോവിഡ് ആശങ്കകൾക്കിടയിൽ ഓൺലൈൻ ക്ലാസുകളിൽ നിന്നും യഥാർഥ ക്ലാസ് മുറികളിലേക്ക് നമ്മുടെ കുട്ടികളെ തിരിച്ചുകൊണ്ടുപോകുമ്പോൾ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്...
അഴലിന്റെ ആഴങ്ങളിൽ നിന്നൊരു പാട്ട്
കൗമാരകാലത്തെ പ്രണയ നഷ്ടം ഏൽപ്പിച്ച ആഘാതം. ആ ഓർമകളിൽനിന്ന് പിറന്നതൊരു അനശ്വര ഗാനം. ആ പാട്ട് ഉണ്ടാക്കിയ അലകൾ ഇന്നും അവസാനിച്ചിട്ടില്ല. പാട്ടെഴുതിയ വയലാർ ശരത്തും പാടിയ നിഖിൽ മാത്യുവും സംഗീതമേകിയ ഔസേപ്പച്ചനുമെല്ലാമുണ്ട് പാട്ടിൻറ ഓർമകളിലൂടെയുള്ള ഈ യാത്രയിൽ