CATEGORIES
Kategoriler
തിരശ്ശീലകളില്ലാത്ത രണ്ടാംഭാവം
തുടക്കം പിഴച്ചെങ്കിലും തിരിച്ചുവരവിൽ എക്കാലവും ഓർമ്മി ക്കാവുന്ന കുറേയേറെ സിനിമകളുമായി മലയാള സിനിമയിൽ സ്ഥാനം പിടിച്ചടക്കുകയാണ് ഷൈൻ ടോം ചാക്കോ.
ചർമ്മം തിളങ്ങാൻ കോഫി
പലരുടെയും പ്രിയപ്പെട്ട പാനീയമാണ് കോഫി. എന്നാൽ കുടി ക്കാൻ മാത്രമല്ല കോഫി കൊണ്ട് അത്ഭുതകരമായ ചില സൗന്ദര്യ സംരക്ഷണ മാർഗങ്ങളുമുണ്ട്.
അഴക് കൂട്ടും വസ്ത്രങ്ങൾ
മുഖമെത്ര സുന്ദരമായാലും അണിയുന്ന വസ്ത്രങ്ങൾ ശരീരത്തിന് ഇണങ്ങുന്നതല്ലെങ്കിൽ മൈനസ് മാർക്ക് തന്നെ.
കോസ്മെറ്റിക് തിരഞ്ഞെടുക്കുമ്പോൾ
സൗന്ദര്യ വർധക വസ്തുക്കൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ധാരാളമാണ്.
അമളി പറ്റിയ മുതല
പണ്ട് പണ്ട് ഒരു കാട്ടിലെ തടാകക്കരയിൽ വലിയൊരു മാവുണ്ടായിരുന്നു. ആ മരത്തിലായിരുന്നു ടുട്ടു ക്കുരങ്ങൻ താമസിച്ചിരുന്നത്. മാമ്പഴക്കാലം വന്നതോടെ മാവ് പൂത്ത് ധാരാളം മാങ്ങയുണ്ടായി.
അക്ഷരനക്ഷത്രം കോർക്കുന്ന പ്രഭാ കിരണം...
കവി, ഗാനരചയിതാവ്, മാധ്യമപ്രവർത്തകൻ, ടെലിവിഷൻ അവതാരകൻ, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ്... എന്നിങ്ങനെ നിരവധി വിശേഷണങ്ങളുണ്ട് പ്രഭാവർമ്മയ്ക്ക്. ദേശീയ പുരസ്കാരത്തിളക്കത്തിൽ നിൽക്കുന്ന അദ്ദേഹത്തിന്റെ ജീവിതവഴികളിലൂടെ.
Chill Mind Chill
മനസ്സിന്റെ ഊർജ്ജസ്വലത നഷ്ടപ്പെടാൻ നിരവധി കാരണങ്ങളുണ്ട്. പക്ഷേ, ആത്മവിശ്വാസത്തോടെ അതിനെയൊക്കെ അതിജീവിക്കാൻ ചില എളുപ്പ വഴികൾ സ്വീകരിക്കാവുന്നതാണ്.
ഓർമയിലൊരു വിഷുക്കാലം
അഭിനയ രംഗത്തേക്കുള്ള തന്റെ തിരിച്ചുവരവിനൊപ്പം വിഷുക്കാല ഓർമകളും പങ്കുവയ്ക്കുകയാണ് വീണ നായർ....
അവസാനിക്കാത്ത യാത്രകൾ SANTHOSH GEORGE KULANGARA
ബഹിരാകാശ ലോകത്തെ വിസ്മയ കാഴ്ചകൾ ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് എത്തിക്കാനായി ബഹിരാകാശ യാത്രയ്ക്കുള്ള പരിശീലനം പൂർത്തിയാക്കി അമേരിക്കയിൽ നിന്നുള്ള വിളി കാത്തിരിക്കുകയാണ് സന്തോഷ് ജോർജ് കുളങ്ങര.
മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായി
ഓർമ്മകളെ തട്ടിയുണർത്തി ഒരു വിഷുക്കാലം കൂടി വരവായി. മ ഞ്ഞപ്പട്ടുടുത്തും നല്ല വിളകൾ സമ്മാനിച്ചും പ്രകൃതിയും സന്തോഷം ചൊരിയുന്ന ഈ നാളുകളിൽ ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിക്കുകയാണ് മീര അനിലും അശ്വതി ശ്രീകാന്തും.
കുടുംബത്തണലിൽ ഇത്തിരി നേരം.
പ്രായവും കാലവും സ്പർശിക്കാത്ത നിത്യ ഹരിത നടൻ വിജയരാഘവന്റെ ജീവിതവീക്ഷണങ്ങളും സിനിമ വിശേഷങ്ങളും...
വേനൽക്കാലത്ത് ഭക്ഷണത്തിൽ ശ്രദ്ധിക്കാം
വേനൽക്കാലം അൽപ്പം കരുതലോടെ മുന്നോട്ടുപോകേണ്ട കാലമാണ്. ശ്രദ്ധിച്ചില്ലെങ്കിൽ അസുഖങ്ങൾ പിടിപെടാൻ സാധ്യതയുണ്ട്...
വേനലിലെ ചർമ്മസംരക്ഷണം
ചർമ്മത്തിന് ഏറ്റവും പരിചരണം വേണ്ട സമയമാണ് വേനൽക്കാലം. ചൂടുകുരു, കരുവാളിപ്പ് തുടങ്ങി സൂര്യതാപം വരെ നിരവധി പ്രശ്നങ്ങൾ വേനൽക്കാലത്തുണ്ടാവാറുണ്ട്.
സ്വപ്നച്ചിറകിലേറി
എയർ ലൈനിലെ ഗ്ലാമർ ജോലി ഉപേക്ഷിച്ച് സിനിമയിലെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യമറിയിക്കുകയാണ് ദിവ്യ പിള്ള.
വിഷുവിനെ വരവേൽക്കാം
വിഷുവിനെ വരവേൽക്കാം
വിഷുക്കണി
വിഷുവിനോടനുബന്ധിച്ചുള്ള വളരെ പ്രധാനപ്പെട്ട ചടങ്ങാണ് വിഷുക്കണിയൊരുക്കുന്നത്.
പൊന്നണിഞ്ഞ കണിക്കൊന്ന
വെറുമൊരു പൂവല്ല, കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. വിഷുക്കണിയിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് കണിക്കൊന്നപ്പൂക്കൾ.
പഴം പായസം
പഴം പായസം
കവർ കിംഗ്
കേരളത്തിന്റെ പുസ്തകപ്രസാധന മേഖലയിൽ സമാനതകളില്ലാത്ത നാമമായി മാറിയിരിക്കുകയാണ് രാജേഷ് ചാലോട് എന്ന കവർ ഡിസൈനർ, 18 വർഷത്തിനുള്ളിൽ നാലായിരത്തിൽ അധികം പുസ്തകങ്ങളുടെ പുറംചട്ടകൾ ഡിസൈൻ ചെയ്തു കൊണ്ട് ഈ മേഖലയിൽ സമാനതകളില്ലാത്ത നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് കണ്ണൂർ ജില്ലയിലെ ചാലോട് സ്വദേശിയായ രാജേഷ്.
മധുരം രുചിക്കാം.
കുട്ടികൾക്ക് തയാറാക്കി നൽകാൻ ഇതാ ചില മധുര പലഹാരങ്ങൾ.
വൃത്തിയോടെ അടുക്കള
അടുക്കള ഉപകരണങ്ങൾ വൃത്തിയോടെ സൂക്ഷിക്കാനും ചില നാടൻ വഴികളുണ്ട്. ഇതാ ചില അടുക്കള ടിപ്പുകൾ.
മിനിമലിസ്റ്റിക് സ്റ്റൈൽ
ഒരു സ്റ്റേറ്റ്മെന്റ് വള, നേരിയ സിംപിൾ മാല... ഇത് സിംഗിൾ പീസ് ആഭരണങ്ങളുടെ കാലം. ശരീരം മുഴുവൻ വാരി വലിച്ച് ആഭരണങ്ങളിടുന്നത് ന്യൂജനറേഷന് ഇഷ്ടമല്ല.
സ്ത്രീ ജീവിതങ്ങൾ
തന്റെ സ്ത്രീപക്ഷ നിലപാടുകൾ വ്യക്തമാക്കുകയാണ് എഴുത്തുകാരിയും അധ്യാപികയുമായ ഇന്ദു മേനോൻ...
മക്കളെ വളർത്തുമ്പോൾ...
സമകാലീന സാമൂഹ്യസാഹചര്യങ്ങളിൽ ശിശു പരിപാലനം ഏറെ അവധാനതയോടെ നിർവഹിക്കേണ്ടതാണ്. ഒന്ന് കണ്ണുതെറ്റിയാൽ അത് വലിയ ദുരന്തങ്ങളിലേക്ക് നയിച്ചെന്ന് വരാം. മക്കളെ വളർത്തുമ്പോൾ പുലർത്തേണ്ട ജാഗ്രതയെക്കു റിച്ച് കൊല്ലം ശബരിഗിരി ഹോസ്പിറ്റൽ ചീഫ് മെഡിക്കൽ ഓഫീസർ ഡോ.വി.കെ.ജയകുമാർ നല്കുന്ന മാർഗനിർദേശങ്ങൾ.
അഴകായ് ആഭരണങ്ങൾ
മുഖാകൃതിയറിഞ്ഞ് ആഭരണങ്ങളണിയാം.
ഉപ്പ് നിസാരക്കാരനല്ല
ഉപ്പില്ലാത്ത ഒരു കറിയെപ്പറ്റി ചിന്തിക്കാൻ സാധിക്കുമോ? അത്രത്തോളം നമ്മുടെ ജീ വിതത്തിൽ ഉപ്പിനു പ്രാധാന്യമുണ്ട്. എന്നാൽ പാചകത്തിന് മാത്രമാണോ ഉപ്പു കൊണ്ട് ഉപയോഗം? അല്ല, വേറെയും ചില ഉപയോഗങ്ങൾ ഉപ്പു കൊണ്ടുണ്ട്.
The real sunshine
സൺറൈസ് ഹോസ്പിറ്റൽ എം.ഡി പർവീൺ ഹഫീസ് തന്റെ ബിസിനസ് ജീവിതത്തെക്കുറിച്ച്...
മുഖക്കുരു അകറ്റാൻ 5 ടിപ്സ്
മുഖക്കുരു പലർക്കും വലിയ പ്രശ്നമാണ്. മുഖക്കുരു വന്ന് കഴിഞ്ഞാൽ പിന്നെ അതിന്റെ പാടുകൾ അതു പോലെ അവശേഷിക്കും. മുഖക്കുരു മൂലമുണ്ടാകുന്ന പാടുകൾ നീക്കുന്നതിന് ചികിത്സകൾ ലഭ്യമാണ്. ഇത്തരം സൗന്ദര്യപ്രശ്നങ്ങൾക്ക് വീട്ടിൽ തന്നെ പരിഹാരം കാണാവുന്നതാണ്.
തിളക്കമുളള ചർമ്മം സ്വന്തമാക്കാം
ചർമ്മത്തിന്റെ മൃദുത്വവും തിളക്കവും നിലനിർത്താൻ ഭക്ഷണക്രമത്തിൽ ഒരൽപ്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിന് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ചില ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.
തോൽപ്പിക്കാനാവാത്ത പെൺകരുത്ത്
പരിമിതികളിൽ പതറാതെ പുഞ്ചിരിയോടെ ജീവിതത്തിൽ വിജയങ്ങൾ കൈയെത്തിപ്പിടിച്ച അയർക്കുന്നം പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് രശ്മി മോഹന്റെ ജീവിതത്തിലൂടെ..