ലോകോത്തരം എക്സ്ഇവി 9ഇയെ ഒറ്റവാക്കിൽ ഇങ്ങനെ വിശേഷിപ്പിക്കാം. എക്സ്ഇവി എന്നാൽ മഹീന്ദ്രയുടെ ഇലക്ട്രിക് എസ്യുവി എന്നാണുത്തരം. എക്സ്യുവി 700യുടെ ഇലക്ട്രിക് വകഭേദമല്ല ഇത്. എക്സ്-ഇവി 9ഇ പൂർണമായും ഇലക്ട്രിക് ആയി ജനിച്ച എസ്യുവിയാണ്.
ബിഇ6 ഡ്രൈവ് ചെയ്തതിനു ശേഷമാണ് എക്സ് ഇവിയിലേക്കു കയറുന്നത്. വലുപ്പം കൊണ്ടും ഡിസൈൻ കൊണ്ടും യാത്രാസുഖംകൊണ്ടും പെർഫോമൻസു കൊണ്ടുമെല്ലാം വീണ്ടും ഞെട്ടിച്ചുകളഞ്ഞു മഹീന്ദ്ര. മഹീന്ദ്രയുടെ ഇലക്ട്രിക് വാഹനങ്ങൾ ആരെങ്കിലും വാങ്ങുമോ, വേറെ കമ്പനികളുടെ നല്ല മോഡലുകൾ ഇല്ലേ എന്നു ചോദിച്ചവർക്കുള്ള ഉത്തരമാണ് എക്സ് ഇവി 9ഇ,
മാസ് ലുക്ക്
വലിയ ഇലക്ട്രിക് എവിയാണ് 9ഇ. 4789 എംഎം നീളവും 1907 എംഎം വീതിയും 1694 എംഎം ഉയരവുമുണ്ട്. എക്സ്യുവി 700യെക്കാളും നീളവും വീതിയുണ്ട് 9ഇയ്ക്ക്.
ബോണറ്റിലൂടെ പടർന്നു വശങ്ങളിലൂടെ താഴേക്കിറങ്ങി നിൽക്കുന്ന എൽഇഡി ഡേ ടൈം റണ്ണിങ് ലാംപാണ് മുന്നിൽ നിന്നുള്ള കാഴ്ചയിൽ ആദ്യം ശ്രദ്ധിക്കുക. ക്ലോസ്ഡ് ആയിട്ടുള്ള ഗിൽ. മസ്കുലർ ലൈനുള്ള ബോണറ്റിൽ മഹീന്ദ്രയുടെ പുതിയ ഇൻഫിനിറ്റി ലോഗോ നൽകിയിരിക്കുന്നു. 20 ഇഞ്ച് വീലുകളും വലിയ വീൽ ആർച്ചും ബൂട്ടിലേക്ക് ഒഴുകിയിറങ്ങുന്ന റൂഫ് ലൈനും കാണാൻ അതിമനോഹരം. ഗ്ലോസി ഫിനിഷാണ് വീൽ ആർച്ചുകൾക്ക്. വശക്കാഴ്ചയിലാണ് നീളം മനസ്സിലാകുക. എക്സ്യുവി 700യെക്കാളും 25 എംഎം വീൽബേസ്കൂടുതലുണ്ട് 9 ഇയ്ക്ക്. ഫ്ലഷ് ടൈപ് ഡോർ ഹാൻഡിലാണ്. സി പില്ലറിലാണ് പിൻഡോർ ഹാൻഡിൽ നൽകിയിരിക്കുന്നത്. മാസ് ലുക്കാണ് പിൻവശത്തിന്.
ക്ലാസ് ഇന്റീരിയർ
90 ഡിഗ്രി തുറക്കാവുന്ന ഡോറുകളാണ്. അകത്തേക്ക് ആയാസപ്പെടാതെ കയറാം. ലൈറ്റ് കളർ തീമിലുള്ള ഇന്റീരിയർ ലക്ഷ്വറി കാറുകളോടു കിടപിടിക്കും.
Bu hikaye Fast Track dergisinin January 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin January 01, 2025 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇലക്ട്രിക് ആക്ടീവ
ഹോണ്ടയുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടർ ആക്ടീവ ഇ വിപണിയിലേക്ക്
സ്റ്റൈലൻ ലുക്കിൽ സിറോസ്
പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി
ഡ്രൈവിങ് സീറ്റിൽ ഡ്രൈവർ തന്നെയാണോ നാം
ചിന്തകൾ ഡ്രൈവിങ്ങിനെ സ്വാധീനിക്കുമ്പോൾ...
WORLD CLASS
മാസ് ലുക്കും പ്രീമിയം ഇന്റീരിയറും ലക്ഷ്വറി ഫീച്ചേഴ്സുമായി എക്സ്ഇവി 9ഇ
ഗോവൻ വൈബ്
ബോബർ ഡിസൈനിൽ ക്ലാസിക്കിന്റെ പുതിയ മോഡൽ ഗോവൻ ക്ലാസിക് 350
റിയലി അമേസിങ്!
പരിഷ്കാരങ്ങളോടെ ഹോണ്ട അമേസിന്റെ മൂന്നാം തലമുറ
കുതിച്ചു പായാൻ റിവർ
മലയാളികളുടെ സ്റ്റാർട് അപ് കമ്പനിയായ റിവർ ഇവിയുടെ കേരളത്തിലെ ആദ്യ സ്റ്റോർ കൊച്ചിയിൽ
ബോൾഡ് & സ്പോർടി
ഫ്യൂച്ചറസ്റ്റിക് ഡിസൈനും ഉഗ്രൻ നിർമാണ നിലവാരവുമായി മഹീന്ദ്ര ബിഇ
പച്ചക്കറിക്കായത്തട്ടിൽ
മനുഷ്യന്റെ അതിജീവനത്തിന്റെ കഥപറയുന്ന വട്ടവടയിലൂടെ പഴത്തോട്ടത്തിലേക്ക്...
റോയൽ എൻഫീൽഡിന്റെ “ഇരട്ടച്ചങ്കൻ കരടി'
ഇന്റർസെപ്റ്ററിന്റെ സ്ക്രാംബ്ലർ വകഭേദം-ബെയർ 650