മെഡിക്കൽ സ്പെഷ്യലിസ്റ്റ് ആകാനുളള സ്ക്രൈബിങ് ഏക പരിശീലന പരിപാടിയാണ് DPMS . അടിസ്ഥാന ഇംഗ്ലീഷ് ഗ്രാമറും, സാധാരണ ആരോഗ്യസ്ഥിതിയും ഉള ഏതൊരാൾക്കും ഈ മെഡിക്കൽ സ്ട്രൈബിങ് കോഴ്സിലേക്ക് പ്രവേശിക്കാൻ സാധിക്കും.
അകത്തളങ്ങൾക്ക് ചന്തമേകുന്ന ഇന്റീരിയർ ഡിസനൈറാകാനായിരുന്നു ഈ പെൺകുട്ടിയുടെ മോഹം. എന്നാൽ, പ്ലസ് ടു കഴിഞ്ഞതോടെ വിവാഹ ജീവിതത്തിലേക്ക്. അപ്പോഴും പഠനമെന്ന ആഗ്രഹം മനസിലുടക്കി കിടന്നു. മൂന്ന് കുട്ടികളായപ്പോഴും പഠനമെന്ന മോഹം ഒരു മയിൽപ്പീലി തുണ്ടു പോലെ മനസിൽ വർണങ്ങൾ വിടർത്തി കിടന്നു. ഒടുവിൽ ഫാർമസി കോഴ്സിനു ചേർന്നു. കുടുംബ ജീവിതവും പഠനവും ഒരു തോണിയിൽ കൊണ്ടു പോകാനായില്ല. പഠനം പാതിവഴിയിൽ നിലച്ചു. ജിവിതത്തിൽ ഒന്നുമാകാതെ പോകുമെന്ന അവസ്ഥയിലെത്തിയപ്പോൾ വീട്ടുകാർ താങ്ങായി. വീട്ടിലിരുന്ന് ടെലി കോളിങ് ജോലി ചെയ്തു. ജീവിതം പച്ചപിടിച്ചില്ല. സംരംഭക ആകാനായിരുന്നു നിയോഗം. തിരച്ചിലിനും അലച്ചിലിനുമൊടുവിൽ മെഡിക്കൽ സ്ക്രൈബിങ് സംരംഭം തെരഞ്ഞടുത്തു. പ്രളയം, കൊറോണ വീണ്ടും പ്രതിസന്ധികൾ. ജീവിതം പോരാട്ടത്തിന്റേതായി. പിന്നാലെ ജീവിത പ്രതിസന്ധികൾ, ബാപ്പയുടെ മരണം. ബിസിനസിനെ കൈവിട്ടില്ല. പ്രതിരോധത്തിൽ സംരംഭം മികവുറ്റതാക്കി. പഠിച്ചിറങ്ങിയവർക്ക് സ്വപ്ന സുന്ദര തൊഴിൽ കിട്ടിയതോടെ സംരംഭകയെ ലോകമറിഞ്ഞു തുടങ്ങി. മെഡിക്കൽ സ്ക്രൈബിങ് അക്കാദമി ഫൗണ്ടർ ആന്റ് സിഇഒ അജ്മി ഷാഹുൽ. ഉദ്യോഗാർത്ഥികൾ അജ്മിയെ നോക്കി ഒരേ സ്വരത്തിൽ പറഞ്ഞു; ' നിങ്ങൾക്കൊരു ബിഗ് സല്യൂട്ട് .
തൊടുപുഴയിലെ തറവാട് വീട്ടിൽ നിന്നും ഡി ഫാമിന്പോയ അജ്മി ഷാഹുൽ പോരാട്ടത്തിലൂടെയാണ് സംരംഭക ലോകത്തെത്തിയത്. ആരുടെയും സ്വപ്നമാണ് കൊച്ചി നഗരത്തിൽ അനുദിനം വളരുന്ന മെഡിക്കൽ സ്ക്രൈബിങ് കോഴ്സ് അക്കാദമി. കഠിനപരിശ്രമത്തിലൂടെ അജ്മി തന്റെ സ്വപ്നം നേ ടിയെടുത്തു. അക്കാദമിയുടെ വളർച്ചയ്ക്കു പിന്നിൽ അജ്മിയുടെ വിയർപ്പുണ്ട്, ഉറക്കമൊഴിച്ച രാത്രികളു ടെ വേദനയുണ്ട്.
അഞ്ച് വർഷം അജ്മി പോരാടുകയായിരുന്നു, ജീവിതത്തോടും സമൂഹത്തോടും. വളർന്നുകൊണ്ടിരിക്കുന്ന എംഎസ്എ അക്കാദമിക്കും സ്ഥാപകയായ അജ്മിക്കും പറയാൻ ഏറെയുണ്ട്.
മൂന്ന് കുട്ടികൾ ജനിച്ച ശേഷമാണ് സംരംഭം തുടങ്ങണമെന്ന ആഗ്രഹം തോന്നുന്നത്. ഈ സമയം വീട്ടിലിരുന്ന് ടെലികോളിങ് നടത്തി വരികയായിരുന്നു. ഒരു സുഹൃത്ത് വഴിയാണ് മെഡിക്കൽസ്ക്രൈബിങിനെ കുറിച്ച് അറിയുന്നത്. കോഴ്സിനെപ്പറ്റി കൂടുതൽ പഠിച്ചു.
Bu hikaye ENTE SAMRAMBHAM dergisinin November - December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye ENTE SAMRAMBHAM dergisinin November - December 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ട്രേഡിങ് ഇനി പിഴക്കില്ല, പഠിക്കാം ട്രേഡിങ് സൈക്കോളജി
ട്രേഡിങിൽ പുതുചരിതമെഴുതി അനു
മീൻ രുചി ഇനി കടലോളം
നല്ലത് വിളമ്പി മത്സ്യഫെഡിന്റെ 'കേരള സീ ഫുഡ് കഫേ'
ക്രിപ്റ്റോയിൽ കൈനിറയെ കാശ് വാരുന്ന ട്രേഡർ
ഫ്ളാറ്റുകൾ റെന്റിനു നൽകുന്നതായിരുന്നു ഇർഷാദ് തുടങ്ങിയ ബിസിനസ്
വിവാഹ സ്വപ്നങ്ങൾക്ക് നിറം നൽകാൻ വയലറ്റ് വെഡിങ്
ബാപ്റ്റിസം, കല്യാണം, ബർത്ത്ഡേ അങ്ങനെ ഫങ്ഷൻ ഏതും ആയിക്കോട്ടെ, സ്റ്റേജ് മികച്ചതാക്കാൻ, വയലറ്റ് വെഡിങ് കൂടെയുണ്ട്
ജെറ്റ 'ജയിക്കാനായി ജനിച്ചവരുടെ ലോകം'
ഒറ്റയ്ക്ക് വഴി വെട്ടി വന്നവർ
എൻബിഎൽ അറിവിൻ പൊരുൾ
2018ൽ തുടക്കമിട്ട എൻബിഎൽ ഇന്ന് ഏത് രാജ്യത്തേക്കും പഠിക്കാനുള്ള കോഴ്സുകൾ ഒരുക്കി നൽകുന്നു. സൗക ര്യമൊരുക്കുക മാത്രമല്ല, അവർക്ക് വേണ്ട സേവനങ്ങളും എൻബിഎൽ നൽകും. യുകെ, കാനഡ, ജർമനി, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലേക്ക് കോഴ്സുകൾ ഓഫർ ചെയ്തായിരുന്നു തുടക്കം. എന്നാൽ, ഇന്ന് എല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസും ചെയ്തു നൽകുന്നു.
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ഉണരട്ടെ ശുഭചിന്തകൾ