100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM|September 2024
ഉണരട്ടെ ശുഭചിന്തകൾ
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ജീവിതം ഒരു പുഴ പോലെയാണ്. നിർച്ചോലയിൽ നിന്നാരംഭിച്ച്, ആർത്തിരമ്പിയും ശാന്തമായും ഒഴുകുന്നു. മനുഷ്യന്റെ ജീവിതവും പുഴയ്ക്കു സമാനമാണ്. ജീവിതത്തിൽ പകച്ചു പോയവർക്കും ബിസിനസിൽ തളരുന്നവർക്കും ഷീജ ജെയ്മോൻ നൽകുന്ന കരുത്ത് ചെറുതല്ല. കടലോളമുള്ള അറിവും സമ്പന്നമായ പ്രവർത്തി പരിചയവുമാണ് ആ കരുതലിനു കരുത്തേകുന്നത്. അറിവിന്റെ ലോകത്തു വെച്ചു തന്നെ ബിസിനസിലേക്ക് ഷീജ കടന്നു. യുവത്വത്തിൽ കരുത്തുള്ള സംരംഭകയായി. ബിസിനസിന്റെ കൊടുമുടിയിൽ നിൽക്കവെ എല്ലാം ഉപേഷിച്ചു ലൈഫ് കോച്ചായി. ഷീജയുടെ ജീവിതം ഇങ്ങനെയാണ്. ' സിംപിളാണ് ഒപ്പം പവർഫുള്ളും.

മിറാക്കിൾ മോണിങ് മില്യണയർ

എനിക്ക് ഒരു ജോലിയുണ്ട്. ഇനി സ്വഭാവത്തിലും ജീവിതത്തിലും എന്ത് മാറ്റം വരുത്താനാണ്. ഇത്രയും പ്രായമായില്ലേ. ഇങ്ങനെ തന്നെ ജീവിച്ചു തീർത്താൽ പോരെ. എന്നിങ്ങനെയാണ് പലരുടെയും ചിന്തകളും ചോദ്യങ്ങളും എന്നാൽ, നമ്മുടെ എനർജി മാറുമ്പോൾ ജീവിതത്തിൽ തന്നെ മാറ്റം വരുമെന്ന് ലൈഫ് കോച്ച് ഷീജ ജെയ്മോൻ പറയുന്നു. നാം എടുക്കുന്ന ജോലിയിൽ, തീരുമാനങ്ങളിൽ, പ്രവർത്തനങ്ങളിൽ, ചിന്തകളിൽ എല്ലാം ഒരു ഉണർവ് വരും. കോച്ചിങ് ക്ലാസിൽ അക്കാദമിക്ലെവലിൽ തുടങ്ങിയ പലരും ഇന്ന് മികച്ച ജീവിതമാണ് നയിക്കുന്നത്. പണം ചിലവഴിക്കുന്ന തിലും ജീവിതം കെട്ടിപൊക്കുന്നതിലും ലൈഫ് കോച്ചിങ് മികച്ച റിസൾട്ടാണ് നൽകുന്നത് . എന്താണ് ലൈഫ് കോച്ചിങ് നൽകുന്ന പാഠം; മികച്ചൊരു ജീവിത ലക്ഷ്യം ഉണ്ടാക്കാനാകും. ജീവിതത്തിൽ വിജയിക്കണമെന്ന വാശിയും ആഗ്രഹവും ഉള്ളിൽ നിന്നാരംഭിക്കും. മില്യണയർ മൈന്റ് സെറ്റ് വാർത്തെ ടുക്കാൻ കഴിയും. ജീവിതത്തിലെ ഭയങ്ങളെയും പേടികളെയും ഇല്ലാതാക്കാനാകും. കൃത്യനിഷ്ഠത പാലിക്കും, നെഗറ്റീവ് ചിന്തകളിൽ നിന്നും സമീപനങ്ങളിൽ നിന്നും പിന്തിരിയും. ഇന്നർ സ്ട്രെങ്ത് വർദ്ധിപ്പിക്കുകും ഒപ്പം തകർന്നു പോയ ബന്ധങ്ങളെ കൂട്ടിയിണക്കാനും കഴിയും. പുലർച്ചെ 5.15 മുതൽ 6.30 വരെയാണ് ലൈഫ് കോച്ചിങ്. ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള ഒട്ടേറെ പേർ ക്ലാസുകളിൽ പങ്കാളികളാണ്. ക്ലാസുകളിൽ പങ്കെടുത്തവർ ഇന്ന് മികച്ച ജീവിതം നയിക്കുന്നു.

Bu hikaye ENTE SAMRAMBHAM dergisinin September 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

Bu hikaye ENTE SAMRAMBHAM dergisinin September 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.

ENTE SAMRAMBHAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്
ENTE SAMRAMBHAM

വൈറൽ വ്ളോഗർ ഓരോ ഡീലിനും 360 ഡിഗ്രി റീച്ച്

വിവാഹത്തിന് മുൻ ജോലി ഉപേക്ഷിച്ച് സംരംഭകനായി

time-read
2 dak  |
September 2024
സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ
ENTE SAMRAMBHAM

സാദ് ബിരിയാണി ബിരിയാണിയുടെ ബ്രാൻഡ് അംബാസിഡർ

എറണാകുളം ജില്ലയിൽ എവിടെയും ഇവരുടെ സർവിസുകൾ ലഭ്യമാണ്

time-read
2 dak  |
September 2024
എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്
ENTE SAMRAMBHAM

എന്നും പുതുമകൾ സമ്മാനിക്കുന്ന മിലാന്റിക്

ഒരു സാധാരണക്കാരന്റെ ആഗ്രഹങ്ങളും സ്വപ്നങ്ങളും വിയർപ്പും സങ്കൽപ്പവും ഒരു നൂലിഴയിൽ നെയ്തെടുക്കുന്നതാണ് ഇവിടുത്തെ ഓരോ വസ്ത്രങ്ങളും

time-read
2 dak  |
September 2024
100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്
ENTE SAMRAMBHAM

100 കോടിയുടെ ബിസിനസ് ഉപേക്ഷിച്ച് ലൈഫ് കോച്ചിങിലേക്ക്

ഉണരട്ടെ ശുഭചിന്തകൾ

time-read
3 dak  |
September 2024
മീൻചട്ടിയിലെ രുചിക്ക്സർത്ത്
ENTE SAMRAMBHAM

മീൻചട്ടിയിലെ രുചിക്ക്സർത്ത്

അന്നുമുതൽ ഇന്നുവരെ ഇവർ തന്നെയാണ് ഇവിടെ പാചകം ചെയ്യുന്നത്, ഒരേ രുചിക്കൂട്ടിൽ

time-read
2 dak  |
September 2024
നിക്ഷേപം ഇരട്ടിയാക്കാം
ENTE SAMRAMBHAM

നിക്ഷേപം ഇരട്ടിയാക്കാം

നിക്ഷേപം ആരംഭിക്കാനുള്ള ഫോം പൂരിപ്പിച്ച് പോസ്റ്റ് ഓഫീസിലോ ബാങ്കിലോ സമർപ്പിക്കണം

time-read
1 min  |
March - April 2024
നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ
ENTE SAMRAMBHAM

നല്ലത് മാത്രം വിളമ്പുന്ന പാലാക്കാരൻ

കുട്ടനാടിനോട് ചേർന്ന് കിടക്കുന്ന പ്രദേശമായ തിനാൽ താറാവ്, കായൽ മൽസ്യങ്ങൾ എന്നിവ ഉപയോഗിച്ചുള്ള നിരവധി ഡിഷുകളും റോയൽ പ്രിൻസ് ഒരുക്കുന്നു.

time-read
3 dak  |
March - April 2024
കുടുംബങ്ങളുടെ സ്വന്തം സലൂൺ
ENTE SAMRAMBHAM

കുടുംബങ്ങളുടെ സ്വന്തം സലൂൺ

ഈ മേഖലയിലേക്ക് കൂടുതൽ പേർ എത്തണമെന്നാണ് സിന്ധുവിന്റെ അഭി പ്രായം. സ്വന്തമായൊരു തൊഴിൽ ഇല്ലാ തെ ഒരു പെൺകുട്ടിക്കും മുന്നോട്ട് പോകാനാകില്ല. ഇതിനായി Ella Paris Neo Family Saloon ൽ ബട്ടീഷൻ കോഴ്സും ആരംഭിച്ചു. ആറ് മാസമാണ് കോഴ്സിന്റെ കാലാവധി. ഒട്ടേറെ കുട്ടികൾ ഇവിടെ നിന്നും പഠിച്ചിറങ്ങുന്നു. ബ്യൂട്ടീഷ്യൻ കോഴ്സുകൾ നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതായി മനസിലാക്കിയാണ് സിന്ധു പഠിപ്പിക്കാൻ തയാറായത്.

time-read
2 dak  |
March - April 2024
ആർദ്രമീ ആർഡൻ
ENTE SAMRAMBHAM

ആർദ്രമീ ആർഡൻ

ആർഡൻ സേവനങ്ങൾ ഏറ്റെടുക്കും മുൻപേ രോഗിയെപ്പറ്റി വിശദമായി പരിശോധന നടത്തും. ഈ പരിശോധനയിലൂടെ രോഗിയുടെ നിലവിലെ സ്ഥിതി കൃത്യമായി അറിയാ നാകും. രോഗി ഉറക്കമുണരുന്നതു മുതൽ ഉറങ്ങുന്നതു വരെ നിരീക്ഷിക്കും. രോഗാവസ്ഥ മനസിലാക്കിയെടുക്കുന്നു. ഒപ്പം, രോഗീ സൗഹൃദ മുറിയൊരുക്കിയെടുക്കുകയാണ് അടുത്ത പടി. ചികിത്സയ്ക്കാവശ്യമായ ഉപകരണങ്ങളും കട്ടിലുകളും അടക്കമുള്ളവ സ്ഥാപിച്ചാണ് ഈ ക്രമീകരണം. എന്നിട്ടാണ് ഇവിടേക്കു നേഴ്സിനെ നിയമിക്കുന്നത്.

time-read
3 dak  |
March - April 2024
പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ
ENTE SAMRAMBHAM

പൊന്നുരുക്കി 25കാരി കോടികൾ നേടിയ കഥ

ആഭരണങ്ങളോടുള്ള രേവതിയുടെ ഇഷ്ടം എത്തി ച്ചേർന്നത് ഗോൾഡ് ബി സിനസിലാണ്. അങ്ങനെ ആർക്കിടെക്കാകാൻ പഠിച്ച പെൺകുട്ടി ഇമിറ്റേഷൻ ഗോൾഡ് സംരംഭകയായി. 22 വയസിൽ ബിസിനസിലെത്തി. കോവിഡ് കാലത്ത് സർവവും അടഞ്ഞു കിടന്നപ്പോൾ അവൾ ബിസിനസിന്റെ ലോകം തുറന്നു.

time-read
3 dak  |
March - April 2024