ആയുസ്സിനെ കുറിച്ച് പ്രതിപാദിക്കുന്ന ചികിത്സാ ശാസ്ത്രം അല്ലെങ്കിൽ ആയുർവേദം.ആരോഗ്യശാസ്ത്രമാണ് ശാരീരികവും മാനസീകവുമായ ആരോഗ്യ പരിപാലനത്തിന് ആയുർവേദം മുൻതൂക്കം നൽകുന്നു. ആയുർവേദ ശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സിക്കാൻ മാത്രമല്ല രോഗം വരാതെ പൂർണ്ണ ആരോഗ്യത്തോടെ ഇരിക്കാനുള്ള ചര്യകളും മറ്റും വളരെ വിശദമായി പ്രതിപാദിക്കുന്നുണ്ട്. ആയതിനാൽ ആയുർവേദ ശാസ്ത്രത്തെ സ്വസ്ഥവൃത്തം,ആതുരവൃത്തം എന്ന് രണ്ട് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. രോഗം വരാതെ സൂക്ഷിക്കാൻ പര്യാപ്തമാക്കുന്ന ചര്യകളും ആഹാര ക്രമങ്ങളും അടങ്ങുന്നതാണ് സ്വസ്ഥവൃത്തം. ദിനചര്യയിലാണ് സ്വസ്ഥവൃത്തം ആരംഭിക്കുന്നത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ ആരോഗ്യ സം രക്ഷണത്തിനായി ആയുർവേദം നിർദ്ദേശിക്കുന്ന ജീവിതശൈലി ക്രമമാണ് ദിനചര്യ. സ്വസ്ഥനായ (ആരോഗ്യവാനായ ഒരാൾ രാവിലെ ഉണരുമ്പോൾ തുടങ്ങി രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ വരെ എന്തെല്ലാം ചെയ്യണം എന്നതിനുള്ള നിർദ്ദേശങ്ങൾ ആണ് ദിനചര്യയിൽ പ്രതിപാദിക്കുന്നത്.
രാവിലെ ഉണരേണ്ട സമയം
ആരോഗ്യമുള്ള ഒരാൾ ആയുസ്സിന്റെ രക്ഷയ്ക്കായി ബ്രാഹ്മ മുഹൂർത്തത്തിൽ ഉണർന്നെഴുന്നേൽക്കണം. സൂര്യോദയത്തിന് ഏകദേശം ഒന്നരമണിക്കൂർ മുമ്പാണ് ബ്രാഹ്മ മുഹൂർത്തം ആരംഭിക്കുന്നത്.
ശരീര ചിന്ത
ഉറക്കം ഉണർന്ന് എഴുന്നേറ്റതിനുശേഷം ശരീരത്തെക്കുറിച്ച് ചിന്തിക്കണം. അതായത് ഉറക്കം ശരിയായിരുന്നോ, രാത്രിയിൽ കഴിച്ച ആഹാരം ദഹിച്ചോ എന്നിങ്ങനെയുള്ള സ്വയം പരിശോധന നടത്തണം. തുടർന്ന് ഇന്ന് ചെയ്തു തീർക്കേണ്ടതായ കാര്യങ്ങളുടെ പദ്ധതി തയ്യാറാക്കുക.
മലമൂത്ര വിസർജ്ജനം നടത്തുക
എഴുന്നേറ്റാൽ എത്രയും വേഗം മൂത്രവി സർജ്ജനം നടത്തണം. കാരണം ശരീരത്തിലെ ഒട്ടേറെ മാലിന്യങ്ങൾ രാവിലെയുള്ള മൂത്രത്തിലൂടെ പുറന്തള്ളപ്പെടും.
കൃത്യമായ മലശോധന ഉണ്ടെന്ന് ഉറപ്പുവരുത്തുക. അല്ലാത്തപക്ഷം അതിന്റെ നിവർത്തിക്കാനുള്ള കാര്യങ്ങൾ ചെയ്യണം.
പല്ലു തേപ്പ്
Bu hikaye Unique Times Malayalam dergisinin September - October 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Unique Times Malayalam dergisinin September - October 2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കേരളത്തിന്റെ ഉൽപാദനമേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള ബഹുമുഖ സമീപനം
നിർമ്മാണം ഒരു പ്രധാന തൊഴിൽ സ്രോതസ്സാണ്. ഇത് അവിദഗ്ധ തൊഴി ലാളികൾ മുതൽ ഉയർന്ന വൈദഗ്ധ്യമുള്ള തസ്തികകൾ വരെയുള്ള ദശലക്ഷ ക്കണക്കിന് വ്യക്തികൾക്ക് ജോലി നൽകുന്നു. തൊഴിൽ അവസരങ്ങളിലെ ഈ വൈവിധ്യം തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കുന്നതിനും തൊഴിൽ ശക്തിയെ സ്ഥിരപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ആർബിഐ ഡിസംബറിലെ മോണിറ്ററി പോളിസിയുടെ പ്രത്യാഘാതങ്ങൾ
രൂപയുടെ വിനിമയനിരക്കിൽ സ്ഥിരത ഉറപ്പാക്കാൻ ഉദ്ദേശിച്ചുള്ളതാണ് എഫ്സിഎൻആർ (ബി) നിക്ഷേപങ്ങളുടെ മൊത്തത്തിലുള്ള സീലിംഗ് നിരക്കുകൾ വർദ്ധിപ്പിക്കുമ്പോൾ, കാർഷിക വായ്പകൾക്കുള്ള കൊളാ റ്ററൽ ഫ്രീ ലിമിറ്റ് വർദ്ധന പോലുള്ള അധിക നടപടികളും വളർച്ചയ്ക്ക് സഹായകമാകും.
പുഞ്ചിരിയിൽ വിടർന്ന സംരംഭകത്വം; ഡോ. തോമസ് നെച്ചുപാടം
ഡോ തോമസ് നെച്ചുപാടം സൗന്ദര്യശാസ്ത്രത്തിലും സൗന്ദര്യവർദ്ധക ദന്തചികിത്സയിലും ഒരു മാർഗ്ഗദർശ്ശിയും നൂതന സംരംഭകനും, ഉപദേശകനുമാണ്. കൊച്ചിയിലെ ഡോ. നെച്ചുപാടം ഡെന്റൽ ക്ലിനിക്കിന്റെ തലവനായ അദ്ദേഹം ഓർത്തോഡോണ്ടിക്സ്, ഡെന്റോഫേഷ്യൽ ഓർത്തോപീഡിക്സ്, ഇംപ്ലാന്റോളജി എന്നിവയിൽ മികവ് പുലർത്തുന്നു, അതേസമയം എനേഴ്സ്, ഇസി ഡെന്റിസ്ട്രി തുടങ്ങിയ പരിസ്ഥിതി സൗഹൃദ സ്റ്റാർട്ടപ്പുകൾക്ക് നേതൃത്വം നൽകുന്നു. കുടുംബത്തിൻറെയും കമ്മ്യൂണിറ്റിയുടെയും നേതൃത്വവുമായി തന്റെ പ്രൊഫഷനും സംരംഭകത്വവും സന്തുലിതമാക്കിക്കൊണ്ട്, ഡോ തോമസ് ഒന്നിലധികം മേഖലകളിലെ മികവിനെ പുനർനിർവ്വചിക്കുന്നു.
ടാറ്റ കർവ്വ്: ഇന്ത്യയിലെ സ്റ്റൈലിഷ്, ഹൈ-ടെക് എസ്.വികൾക്ക് ഒരു പുതിയ ഡോൺ
ഓട്ടോ റിവ്യൂ
രാജസ്ഥാനിലെ കുൽധാര, ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം
ദുരൂഹത നിറഞ്ഞ ഒരു പ്രേതഗ്രാമമാണ് കുൽധാര ഗ്രാമം. ഒറ്റരാത്രികൊണ്ട് അനാഥമാക്കപ്പെട്ട ഗ്രാമം എന്നാണ് പറയപ്പെടുന്നത്. മുന്നൂറ് വർഷങ്ങൾക്കുമുൻപ് സമ്പന്നരായ പാലിവാൽ ബ്രാഹ്മണരുടെ വാസസ്ഥലമായിരുന്നു കുൽധാര ഉൾപ്പെട്ട 84 ഗ്രാമങ്ങൾ . 1500 ജനങ്ങൾ വസിച്ചിരുന്ന പ്രദേശം.
ചർമ്മത്തിലെ കരുവാളിപ്പ് മാറാൻ സഹായിക്കുന്ന സ്വാഭാവിക മാർഗ്ഗങ്ങൾ
ഡോ. എലിസബത്ത് ചാക്കോ, MD-കൽപനാസ് ഇന്റർനാഷണൽ
പാചകം
രുചികരമായ വിഭവങ്ങളുടെ പാചകക്കുറിപ്പുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ
കൂർക്കംവലി അറിയേണ്ട കാര്യങ്ങൾ എന്തൊക്കെ?
മുപ്പത് വയസ്സിനും അറുപത് വയസ്സിനും ഇടയിൽ പ്രായമുള്ളവരിലാണ് പൊതുവേ കൂർക്കംവലി കൂടുതലായി കാണപ്പെടുന്നത്. അതേസമയം വളരെയേറെ പ്രായമായവരിൽ കൂർക്കംവലി കുറവാണ്. പൊതുവേ ഹൃദയാരോഗ്യത്തിന് ഇത് നല്ലതല്ലെന്നുതന്നെ പറയാം.
സ്വന്തം വീക്ഷണകോണിൽ സ്വയം വിലയിരുത്തുമ്പോൾ
നിങ്ങളുടെ നിലവിലുള്ള വൈകാരികവും പെരുമാറ്റരീതികളും നിങ്ങളുടെ കുട്ടിക്കാലത്തെ കണ്ടീഷനിംഗിന്റെ ഫലമാണ്. നിങ്ങളുടെ ജീവിത ത്തിലെ സുപ്രധാന നിമിഷങ്ങളോടുള്ള നിങ്ങളുടെ പ്രതികരണങ്ങളും പ്രതിഫലനങ്ങളും നിങ്ങൾ സൂക്ഷ്മമായി വിശകലനം ചെയ്താൽ, മിക്ക വാറും എല്ലാത്തിനും സമാനമായ പാറ്റേൺ നിങ്ങൾക്ക് തീർച്ചയായും കണ്ടെത്താനാകും.
സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.