Facebook Pixel സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ | Unique Times Malayalam - business - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

Unique Times Malayalam

|

November - December 2024

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്.

- ഡോ. ഷിബില കെ BAMS. MS(Ayu) Associate professor and HOD, MD Ayurveda college and Hospital, Sikandra, Agra Email: shibila.k@gmail.​com

സ്തനാർബുദം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ലോകമെമ്പാടുമുള്ള സ്ത്രീകളിൽ ഏറ്റവും സാധാരണമായി കണ്ടുവരുന്ന ക്യാൻസറാണ് സ്തനാർബുദം. ഇത് പുരുഷന്മാരെയും സ്ത്രീകളെയും ബാധിക്കാം. എന്നിരുന്നാലും, കൂടുതലായും സ്ത്രീകളിലാണ് കാണപ്പെടുന്നത്. സ്തന കോശങ്ങളുടെ അനിയന്ത്രിതമായ വളർച്ച മൂലം ഉണ്ടാകുന്ന രോഗമാണ് സ്തനാർബുദം. സ്ത്രീകളിൽ സ്തനാർബുദം ബാധിക്കുന്നതിന്റെ തോത് വളരെയധികം വർദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ജനങ്ങളിൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി എല്ലാവർഷവും ഒക്ടോബർ മാസം സ്തനാർബുദാവബോധമാസമായി ലോകാരോഗ്യ സംഘടന ആചരിക്കുന്നു.

സ്തനാർബുദത്തെ കുറിച്ചുള്ള അവബോധം വളരെയധികം നിർണ്ണായകമാണ്. കാരണം ഇതുവഴി സനാർബുദത്തെ എങ്ങനെ പ്രതിരോധിക്കാം, നേരത്തെ എങ്ങനെ തിരിച്ചറിയാം, ചികിത്സാരീതികൾ ഏതെല്ലാം എന്നിവയെ കുറിച്ചുള്ള അറിവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ മാമോഗ്രാം പോലുള്ള സ്ക്രീനിംഗുകളുടെ പ്രാധാന്യത്തെക്കുറിച്ചും, സ്വയം പരിശോധിക്കുന്നതിന്റെ ആവശ്യകതയെ ക്കുറിച്ചും ബോധവാന്മാരാക്കുന്നു. ആത്യന്തികമായി ഇത്തരം ബോധവൽക്കരണ പ്രവർത്തനങ്ങളിലൂടെ സ്തനാർബുദത്തെ നേരത്തെ കണ്ടെത്താനും മെച്ചപ്പെട്ട ചികിത്സാ രീതി ഉറപ്പാക്കുവാനും വളരെയധികം സഹായിക്കുന്നു.

സ്തനാർബുദം സ്ത്രീകളിൽ ഏറ്റവും സാധാരണയായി കാണപ്പെടുന്ന ക്യാൻസറാണെങ്കിൽ പോലും നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിച്ചാൽ പൂർണ്ണമായും ഭേദമാക്കാൻ കഴിയും. എന്നാൽ പലപ്പോഴും സ്ത്രീകൾ പല ലക്ഷണങ്ങളെയും നിസ്സാരമായി അവഗണിക്കുന്നതിനാൽ മരണനിരക്ക് കൂടുതലുള്ളതും സ്തനാർബുദബാധിതരിലാണ്. അർബുദം മൂലമുള്ള മരണനിരക്കിൽ അഞ്ചാം സ്ഥാനം. ലോകത്താകമാനമുള്ള രോഗികളിൽ ശ്വാസകോശാർബുദം കഴിഞ്ഞാൽ രണ്ടാം സ്ഥാനം സ്തനാർബുദത്തിനാണ്.

Unique Times Malayalam'den DAHA FAZLA HİKAYE

Unique Times Malayalam

Unique Times Malayalam

രുചിക്കപുറം ആരോഗ്യം നൽകുന്ന കടുകിന്റെ മഹിമ

ഒട്ടുമിക്ക വീടുകളിലും എളുപ്പത്തിൽ ലഭ്യമാകുന്ന കടുക്, ആരോഗ്യപരമായ ഗുണങ്ങളാൽ സമ്പന്നമായ ഒരു പ്രകൃതി ദത്ത അനുഗ്രഹമാണ്

time to read

1 min

May - June 2026

Unique Times Malayalam

Unique Times Malayalam

വരണ്ട മുടിയുടെ ആരോഗ്യം നിലനിർത്താനുതകുന്ന രാത്രികാലപരിചരണം

മുടിയുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങൾക്കും ലളിതമായ പരിഹാരത്തിന് ഹെയർ സെറം മികച്ചൊരു തിരഞ്ഞെടുപ്പാണ്. ഏതാനും തുള്ളി ഹെയർ റത്തിന്റെ ഉപയോഗം കൊണ്ടുതന്നെ മുടിയെ പട്ടുപോലെ മിനുസ മുള്ളതാക്കാനും, കുരുങ്ങിയ മുടിയിഴകൾ നിയന്ത്രിക്കാനും, സ്വാഭാവിക തിളക്കം വീണ്ടെടുക്കാനും സാധിക്കും.

time to read

1 mins

May - June 2026

Unique Times Malayalam

Unique Times Malayalam

മൂന്നാർ പ്രകൃതിയൊരുക്കുന്ന വിസ്മയക്കാഴ്ചകളുടെ അത്ഭുതലോകം

മുതിരപ്പുഴ, നല്ലതണ്ണി, കുണ്ടള എന്നീ മൂന്ന് നദികളുടെ സംഗമഭൂമിയായതുകൊണ്ടാണ് ഇതിന് മൂന്നാർ എന്ന പേര് വന്നത്. പത്തൊൻപതാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ബ്രിട്ടീഷുകാർ തേയിലക്കൃഷിക്കായി പൂഞ്ഞാർ രാജവംശത്തിൽ നിന്ന് പാട്ടത്തിനെടുത്ത് വികസിപ്പിച്ചെടുത്തതാണീ പ്രദേശം. ഇന്ന് ടാറ്റാ ടീയുടെ നേതൃത്വത്തിൽ കണ്ണൻ ദേവൻ കുന്നുകൾ എന്നറിയപ്പെട്ടിരുന്ന ഇവിടം വൻ തേയിലത്തോട്ടങ്ങളായും പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായും മാറിയിരിക്കുന്നു.

time to read

2 mins

May - June 2026

Unique Times Malayalam

Unique Times Malayalam

പാചകം

കൊഞ്ച് (ചെമ്മീൻ) കൊണ്ടുള്ള രുചികരമായ ചില പാചകക്കൂട്ടുകളാണ് ഇത്തവണത്തെ പാചകപ്പുരയിൽ

time to read

2 mins

May - June 2026

Unique Times Malayalam

Unique Times Malayalam

ഇന്ത്യയുടെ ഹരിത ഭാവിക്ക് ധനശക്തി നിർണ്ണായക പങ്കുമായി NBFC-കൾ

ഇന്ത്യയുടെ കാലാവസ്ഥാ പ്രതിബദ്ധതകൾ സ്വഭാവത്തിൽ തന്നെ വലിയ മൂലധന നിക്ഷേപം ആവശ്യപ്പെടുന്നവയാണ്.എന്നാൽ യഥാർ ത്ഥ വെല്ലുവിളി പണം സമാഹരിക്കുന്നതിൽ മാത്രം ഒതുങ്ങുന്നില്ല. ആ പണം എത്തേണ്ടത് ആരിലേയ്ക്കാണ്, ബാങ്കിംഗ് സംവിധാനത്തിന്റെ ചട്ടക്കൂടിൽ ഒതുങ്ങാത്ത, ചെറുതും പലപ്പോഴും അനൗപചാരികവുമായ, പലർക്കും ആദ്യമായുള്ള കടം വാങ്ങുന്നവരിലേക്കാണ്.

time to read

3 mins

May - June 2026

Unique Times Malayalam

Unique Times Malayalam

ഇടപാടുകൾക്കപുറം: വാതിലുകൾ തുറക്കുന്നവരാണ് യഥാർത്ഥ നേതാക്കൾ

ഒരു കാര്യം അടയ്ക്കുകയെന്നത് അതിനെ അവസാനിപ്പിക്കുകയാണല്ലോ. ഒരു അധ്യായം അവസാനിക്കുന്നു. ഒരു കേസ് അവസാനിക്കുന്നു. ഒരു വാതിൽ അടയുന്നു. “ക്ലോസിങ് \"എന്ന വാക്കിനുള്ളിൽ തന്നെ ഒരു പരിധിയെന്ന അർത്ഥമുണ്ട്. അത് ഒരു അവസാനരേഖയാണ് ഒപ്പം ഒരു അവസാനലക്ഷ്യവുമാണ്. ഇവിടെത്തന്നെയാണ് പ്രശ്നം തുടങ്ങുന്നത്.

time to read

6 mins

May - June 2026

Unique Times Malayalam

Unique Times Malayalam

സമൂഹങ്ങളെ ഒന്നിപ്പിക്കുന്ന ആഗോള കാഴ്ചപ്പാട്, വർഗീസ് മൂലൻ

അതാണ് അദ്ദേഹത്തിന്റെ കഥയെ കൂടുതൽ പ്രചോദനാത്മകവും ശ്രദ്ധേയവുമാക്കുന്നത്

time to read

4 mins

May - June 2026

Unique Times Malayalam

Unique Times Malayalam

വർണ്ണവിസ്മയക്കാഴ്ചയൊരുക്കി കുറുമ്പാലക്കോട്ട

പ്രകൃതി സൗന്ദര്യത്തോടൊപ്പം ചരിത്രപരമായ കൗതുകവും സമന്വയിപ്പിക്കുന്ന ഒരു ആകർഷകമായ കുന്നിൻപ്രദേശമാണിത്. ഒരുകാലത്ത് പ്രാദേശിക ഗോ ത്രവർഗ്ഗങ്ങളായ കുറുമ്പ സമൂഹത്തിന്റെ താമസകേന്ദ്രമാ യിരുന്നതിനാലാണ് “കുറുമ്പാലക്കോട്ട' എന്ന പേര് ഈ സ്ഥലത്തിന് ലഭിച്ചതെന്നാണ് വിശ്വാസം.

time to read

1 mins

April - May 2026

Unique Times Malayalam

Unique Times Malayalam

വേനൽക്കാല ചർമ്മസംരക്ഷണം

സൗന്ദര്യം

time to read

1 mins

April - May 2026

Unique Times Malayalam

Unique Times Malayalam

ഭാവിയിലെ തർക്കങ്ങൾ തടയാൻ നിങ്ങളുടെ ഇച്ഛാശക്തിക്ക് വ്യക്തതയുണ്ടോ?

പരസ്പര വിൽപത്രം സാധാരണ വിൽപത്രത്തേക്കാൾ ഒരു പടി മുന്നി ലാണ്. ഇത് രണ്ട് ആളുകൾ തമ്മിലുള്ള ഒരു വ്യക്തമായ ധാരണയാണ്, ഒരാൾ മരിച്ചാലും, അവർ ഇരുവരും മുൻകൂട്ടി തീരുമാനിച്ച ആഗ്രഹങ്ങളിൽ മാറ്റം വരുത്തില്ലെന്ന ഉറപ്പ്. അതിനാൽ, ഇത് ഒരു സാധാരണ വാഗ്ദാനം മാത്രമല്ല, നിയമപരമായ ബാധ്യതയുള്ള ഒരു കരാറുപോലെയാണ് ഇത് പ്രവർത്തിക്കുന്നത്.

time to read

3 mins

April - May 2026

Listen

Translate

Share

-
+

Change font size